നടന് കാര്‍ത്തിക്കും രഞ്ജനി ചിന്നസ്വാമിയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു. കാര്‍ത്തി തന്നെയാണ് വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ”സുഹൃത്തുക്കളെ എനിക്കൊരു ആണ്കുഞ്ഞു പിറന്നു. ഡോക്ടര്‍മാര്‍ക്കും നഴ്സുമാക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പ്രാര്‍ഥനയും വേണം”- കാര്‍ത്തി കുറിച്ചു.
കാര്‍ത്തിയുടെ സഹോദരനും നടനുമായ സൂര്യയും ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. 2011 ലാണ് കാര്‍ത്തിയും രഞ്ജനിയും വിവാഹിതരാകുന്നത്. 2013 ല്‍ ഇവര്‍ക്ക് മകള്‍ ഉമയാള്‍ പിറന്നു.
Dear friends and family, we are blessed with a boy baby. We can’t thank enough our doctors and nurses who took us through this life changing experience. 🙏🏽 need all your blessings for the little one. Thank you god!
— Actor Karthi (@Karthi_Offl) October 20, 2020
Discussion about this post