BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

നടന്‍ വിനായകന്‍ സംവിധായകനാവുന്നു; ‘പാര്‍ട്ടി’ നിര്‍മ്മിക്കുന്നത് റിമയും ആഷിക് അബുവും

Abin by Abin
September 20, 2020
in Entertainment
0
നടന്‍ വിനായകന്‍ സംവിധായകനാവുന്നു; ‘പാര്‍ട്ടി’ നിര്‍മ്മിക്കുന്നത് റിമയും ആഷിക് അബുവും
45
VIEWS
Share on FacebookShare on Whatsapp

നടന്‍ വിനായകന്‍ സംവിധായകനാവുന്നു. പാര്‍ട്ടി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ രചനയും വിനായകന്‍ തന്നെയാണ്. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിക് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആഷിക് അബു ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘നടനായി സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന നമ്മുടെ വിനായകന്‍ അടുത്ത വര്‍ഷം ആദ്യ സിനിമ എഴുതിസംവിധാനം ചെയ്യും. ‘പാര്‍ട്ടി ‘ അടുത്ത വര്‍ഷം’-ആഷിക് അബു കുറിച്ചു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ഡാന്‍സര്‍ ആയിരുന്ന വിനായകന്‍ തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തില്‍ 1995ല്‍ പുറത്തെത്തിയ ‘മാന്ത്രിക’ത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. അറുപതോളം സിനിമകളില്‍ അഭിനയിച്ചു. രാജീവ് രവിയുടെ ‘കമ്മട്ടിപ്പാട’ത്തിലെ ‘ഗംഗ’ എന്ന കഥാപാത്രം മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം നേടിക്കൊടുത്തു.

കമ്മട്ടിപ്പാടത്തിലെ ഒരു ഗാനത്തിന്റെ സംഗീതസംവിധാനവും വിനായകന്‍ നിര്‍വഹിച്ചിരുന്നു. ട്രാന്‍സായിരുന്നു അവസാനം തീയറ്ററില്‍ എത്തിയ ചിത്രം. ട്രാന്‍സിലും വിനായകന്‍ പാട്ട് ഒരുക്കിയിരുന്നു.
ലീല സന്തോഷ് സംവിധാനം ചെയ്യുന്ന ‘കരിന്തണ്ടന്‍’ ആണ് വിനായകന്‍ നായകനാകുന്ന ഇനി തുടങ്ങാനിരിക്കുന്ന സിനിമ.

Tags: ashiq abunew movieVINAYAKAN

Related Posts

‘ആട് 3’ ചിത്രീകരണത്തിനിടെ അപകടം; നടൻ വിനായകൻ ആശുപത്രിയിൽ
Kerala News

‘ആട് 3’ ചിത്രീകരണത്തിനിടെ അപകടം; നടൻ വിനായകൻ ആശുപത്രിയിൽ

December 23, 2025
7
‘വിഎസ് അച്യുതാനന്ദനെയും ഉമ്മൻചാണ്ടിയെയും അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്’;  വിനായകനെതിരെ പരാതി
Entertainment

‘വിഎസ് അച്യുതാനന്ദനെയും ഉമ്മൻചാണ്ടിയെയും അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്’; വിനായകനെതിരെ പരാതി

July 24, 2025
15
‘അധമ കുലജാതരെ  ഉന്നതകുല ജാതി പദവിയിലെത്തിക്കാൻ  അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണം’ സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് വിനായകൻ
Entertainment

‘അധമ കുലജാതരെ ഉന്നതകുല ജാതി പദവിയിലെത്തിക്കാൻ അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണം’ സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് വിനായകൻ

February 3, 2025
11
ashiq abu|bignewslive
Entertainment

നല്‍കാനുള്ളത് 2 കോടി 15 ലക്ഷം രൂപ, ആഷിഖ് അബുവിനെതിരെ പരാതിയുമായി നിര്‍മ്മാതാവ്

December 12, 2024
20
ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചു: തനിക്കെതിരെ കേസ് എടുക്കണമെന്ന് നടൻ വിനായകൻ ചാണ്ടി ഉമ്മനോട്
Kerala News

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചു: തനിക്കെതിരെ കേസ് എടുക്കണമെന്ന് നടൻ വിനായകൻ ചാണ്ടി ഉമ്മനോട്

July 28, 2023
39
നാണംകെട്ട ഒരു പരാമർശം; ലഹരിയടിച്ച് റോഡിൽ കിടക്കുന്ന ആളുകളുടെ കൂട്ടത്തിൽ ചേർക്കണം; വിനായകനെതിരെ രൂക്ഷ വിമർശനവുമായി കെബി ഗണേശ് കുമാർ
Kerala News

നാണംകെട്ട ഒരു പരാമർശം; ലഹരിയടിച്ച് റോഡിൽ കിടക്കുന്ന ആളുകളുടെ കൂട്ടത്തിൽ ചേർക്കണം; വിനായകനെതിരെ രൂക്ഷ വിമർശനവുമായി കെബി ഗണേശ് കുമാർ

July 23, 2023
2.7k
Load More
Next Post
അത് യാരെന്ന് തെരിയാത്, കൈമലർത്തി അളഗർസ്വാമിയും;ആരാണ് ആ ഭാഗ്യശാലിയെന്ന് തേടി കേരളക്കര

അത് യാരെന്ന് തെരിയാത്, കൈമലർത്തി അളഗർസ്വാമിയും;ആരാണ് ആ ഭാഗ്യശാലിയെന്ന് തേടി കേരളക്കര

കർഷകരെ മോഡി കരയിപ്പിക്കുകയാണ്; കാർഷിക ബിൽ ജനാധിപത്യത്തെ ലജ്ജിപ്പിക്കുന്നു: രാഹുൽ ഗാന്ധി

കർഷകരെ മോഡി കരയിപ്പിക്കുകയാണ്; കാർഷിക ബിൽ ജനാധിപത്യത്തെ ലജ്ജിപ്പിക്കുന്നു: രാഹുൽ ഗാന്ധി

swapna suresh | Big news live

സ്വർണ്ണക്കടത്ത് കേസ് ആദായനികുതി വകുപ്പും അന്വേഷിക്കും; അപേക്ഷ നൽകി

Discussion about this post

RECOMMENDED NEWS

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

13 hours ago
7
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

13 hours ago
7
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

21 hours ago
7
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

18 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version