BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ഒരിക്കല്‍ അവിടെ ഒരു പ്രേതമുണ്ടായിരുന്നു’, ആരാധകരെ ആകാംക്ഷയിലാക്കി കമല്‍ഹാസന്റെ പുതിയ ചിത്രം, വീണ്ടുമൊരു ഹിറ്റ് ഒരുക്കാന്‍ ലോകേഷ് കനകരാജ്

Abin by Abin
September 16, 2020
in Entertainment
0
‘ഒരിക്കല്‍ അവിടെ ഒരു പ്രേതമുണ്ടായിരുന്നു’, ആരാധകരെ ആകാംക്ഷയിലാക്കി കമല്‍ഹാസന്റെ പുതിയ ചിത്രം, വീണ്ടുമൊരു ഹിറ്റ് ഒരുക്കാന്‍ ലോകേഷ് കനകരാജ്
93
VIEWS
Share on FacebookShare on Whatsapp

തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ച് ലോകേഷ് കനകരാജ്. ആരാധകര്‍ ഏറേ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രത്തില്‍ ഉലകനായകന്‍ കമല്‍ഹാസനാണ് നായകനാകുന്നത്. പേരിട്ടിട്ടില്ലാത്ത ചിത്രം കമല്‍ ഹാസന്റെ 232ആം ചിത്രം എന്ന നിലയിലാണ് അനൗണ്‍സ് ചെയ്തത്. ഒരു ഗ്യാംഗ്സ്റ്റര്‍ സിനിമയാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ഒരിക്കല്‍ അവിടെ ഒരു പ്രേതം ഉണ്ടായിരുന്നുവെന്നാണ് പോസ്റ്ററിലുള്ള വാചകം. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യുമെന്നാണ് സൂചന

കനകരാജിന്റെ അടുത്ത ചിത്രത്തെപ്പറ്റി ചില അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. കമല്‍ഹാസന്റെ നിര്‍മ്മാണത്തില്‍ രജനികാന്തിനെ നായകനാക്കിയാകും ലോകേഷിന്റെ പുതിയ സിനിമ വരികയെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന അഭ്യൂഹങ്ങള്‍.അതിനെ അസ്ഥാനത്താക്കിയാണ് സംവിധായകന്റെ പ്രഖ്യാപനം.

വിജയ് നായകനായ മാസ്റ്റര്‍ ആണ് കനകരാജ് അവസാനം സംവിധാനം ചെയ്ത ചിത്രം. കഴിഞ്ഞ മാര്‍ച്ചില്‍ മാസത്തില്‍ ചിത്രം തീയറ്ററുകളില്‍ എത്തേണ്ടിയിരുന്നതാണ്. കൊവിഡ് സാഹചര്യത്തില്‍ മാറ്റിവെക്കുകയായിരുന്നു.

Tags: kamal hassanlokesh kanaka rajnew movie

Related Posts

നടികര്‍ സംഘത്തിന് ഓഡിറ്റോറിയം: ഒന്നരകോടി രൂപ സംഭാവന ചെയ്ത് കമല്‍ഹാസന്‍
News

നടികര്‍ സംഘത്തിന് ഓഡിറ്റോറിയം: ഒന്നരകോടി രൂപ സംഭാവന ചെയ്ത് കമല്‍ഹാസന്‍

March 10, 2024
146
‘ഇതാണ് ക്ലൈമാക്സ്’: മഞ്ഞുമ്മല്‍ ബോയ്‌സിനെ നേരില്‍ അഭിനന്ദിച്ച് കമല്‍ഹാസന്‍
Entertainment

‘ഇതാണ് ക്ലൈമാക്സ്’: മഞ്ഞുമ്മല്‍ ബോയ്‌സിനെ നേരില്‍ അഭിനന്ദിച്ച് കമല്‍ഹാസന്‍

February 29, 2024
32
പ്രിയ സുഹൃത്തിന് ജന്മദിനാശംസകള്‍: ഉലകനായകന് ആശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
Entertainment

പ്രിയ സുഹൃത്തിന് ജന്മദിനാശംസകള്‍: ഉലകനായകന് ആശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

November 7, 2023
10
ചെറിയ പരിക്ക് മാത്രം: നിങ്ങളെ എല്ലാവരെയും കാണാന്‍ തീര്‍ച്ചയായും മടങ്ങിവരും; ലോകേഷ് കനകരാജ്
Kerala News

ചെറിയ പരിക്ക് മാത്രം: നിങ്ങളെ എല്ലാവരെയും കാണാന്‍ തീര്‍ച്ചയായും മടങ്ങിവരും; ലോകേഷ് കനകരാജ്

October 24, 2023
154
‘ട്രൂ സ്റ്റോറി’ എന്ന് എഴുതിയാല്‍ മാത്രം പോരാ, അത് ശരിക്കും സത്യമാവണം: ‘ദി കേരള സ്റ്റോറി’യെ കുറിച്ച് നടന്‍ കമല്‍ഹാസന്‍
India

‘ട്രൂ സ്റ്റോറി’ എന്ന് എഴുതിയാല്‍ മാത്രം പോരാ, അത് ശരിക്കും സത്യമാവണം: ‘ദി കേരള സ്റ്റോറി’യെ കുറിച്ച് നടന്‍ കമല്‍ഹാസന്‍

May 28, 2023
355
വിവേചനം അംഗീകരിക്കാനാവില്ല: ആദിവാസികള്‍ക്ക് തിയ്യേറ്ററില്‍ പ്രവേശനം നിഷേധിച്ചതില്‍ കമല്‍ഹാസനും വിജയ് സേതുപതിയും
India

വിവേചനം അംഗീകരിക്കാനാവില്ല: ആദിവാസികള്‍ക്ക് തിയ്യേറ്ററില്‍ പ്രവേശനം നിഷേധിച്ചതില്‍ കമല്‍ഹാസനും വിജയ് സേതുപതിയും

March 31, 2023
44
Load More
Next Post
ശൂന്യവേതന അവധി 20 വര്‍ഷം എന്നത് അഞ്ച് വര്‍ഷമായി കുറച്ചു; അവധി റദ്ദാക്കി വരാത്തവരെ രാജിവെച്ചതായി കണക്കാക്കും

'അടുത്ത ഒരു വര്‍ഷം വാഹനം,ഫര്‍ണീച്ചര്‍ എന്നിവ വാങ്ങുന്നതിന് അനുമതിയില്ല'; ചെലവ് ചുരുക്കുന്നതിന് അടിയന്തര നടപടികളുമായി സര്‍ക്കാര്‍,വിശദാംശങ്ങള്‍ ഇങ്ങനെ

കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവരുടെ മൂന്ന് ദിവസത്തെ ശമ്പളം മുടങ്ങും; കര്‍ശനമാക്കി യുഎഇ

കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവരുടെ മൂന്ന് ദിവസത്തെ ശമ്പളം മുടങ്ങും; കര്‍ശനമാക്കി യുഎഇ

‘ഹയ്യക്കും’ യുഎഇയില്‍ കൊവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് പൂര്‍ണ്ണ സ്‌കോളര്‍ഷിപ്പ്

'ഹയ്യക്കും' യുഎഇയില്‍ കൊവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് പൂര്‍ണ്ണ സ്‌കോളര്‍ഷിപ്പ്

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

4 hours ago
11
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

5 hours ago
8
സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

19 hours ago
6
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

7 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version