ചിത്രീകരണത്തിനിടെ സൂര്യാതപം ഏറ്റതിന്റെ ചിത്രം പങ്കുവെച്ച് നടി അഹാന കൃഷ്ണ. സൂര്യാതപം ഏറ്റതിന് പരിഹാരം കാണുന്ന ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. താരത്തിന്റെ കഴുത്തിന് പിന്നിലായാണ് സൂര്യാതാപം ഏറ്റത്. ഇത് ഐസ് ബാഗ് കൊണ്ട് പരിഹരിക്കുന്ന ചിത്രമാണ് അഹാന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
ചുവപ്പ് നിറത്തില്‍ ഹെവി വര്‍ക്കുകളുള്ള ഗൗണിലായിരുന്നു താരത്തിന്റെ ഫോട്ടോഷൂട്ട്. ഇത്രയും ഭംഗിയുള്ള വസ്ത്രം ധരിച്ചു നില്ക്കുമ്പോള് സൂര്യാതപം ഏല്‍ക്കുന്നത് എന്തൊരു കഷ്ടമാണെന്നാണ് അഹാന പറയുന്നത്. പോണ്ടിച്ചേരിയില്‍ വെച്ചായിരുന്നു ഫോട്ടോഷൂട്ട്.
Discussion about this post