മകന്‍ ടഹാന്റെ മാമോദീസ ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ച് നടന്‍ ടൊവീനോ തോമസ്. ഫേസ്ബുക്കിലൂടെയാണ് ചടങ്ങിന്റെ ദൃശ്യങ്ങളും മറ്റും ആരാധകര്‍ക്കായി പങ്കുവെച്ചത്.
കൊവിഡ് ഭീതി നിലനില്‍ക്കെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കുകൊണ്ടത്. കഴിഞ്ഞ ജൂണ്‍ 6നാണ് ടൊവീനോയ്ക്കും ഭാര്യ ലിഡിയയ്ക്കും രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നത്. ഇസയെന്നൊരു മകള്‍ കൂടി ഇവര്‍ക്കുണ്ട്.. 2014ല്‍ വിവാഹിതരായ ഇവര്‍ക്ക് 2016ലാണ് പെണ്‍കുഞ്ഞു ജനിക്കുന്നത്.
Discussion about this post