സിനിമാ ലോകം ഒന്നടങ്കം ആഘോഷിച്ച വിവാഹമായിരുന്നു നടി പ്രിയങ്കാ ചോപ്രയുടെയും ഗായകന് നിക്ക് ജൊനാസിന്റെയും. ക്രിസ്ത്യന്‍ വധുവായി എത്തിയ പ്രിയങ്കയെക്കണ്ട് കണ്ണ് നിറഞ്ഞ നികിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ഡിസംബര്‍ 2,3 തീയ്യതികളിലായി ജോധ്പൂരിലെ ഉമൈദ് ഭവന് കൊട്ടാരത്തിലായിരുന്നു വിവാഹ ചടങ്ങ്. പ്രശസ്ത ഡിസൈനറായ റാല്‍ഫ് ലൊറെയ്ന് ഡിസൈന്‍ ചെയ്ത വിവാഹ വസ്ത്രങ്ങളാണ് വധു-വരന്മാര് ധരിച്ചിരിക്കുന്നത്.
Discussion about this post