BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

കൊറോണയോട് മല്ലിട്ട് ലോകം, അതിനിടെ പിപിഇ കിറ്റ് ധരിച്ച് പിറന്നാള്‍ പാര്‍ട്ടി നടത്തി സിനിമാതാരം, ഇത് ഫാഷന്‍ ഷോയ്ക്കുള്ളതല്ലെന്ന് സമൂഹമാധ്യമങ്ങള്‍, വിമര്‍ശനം

Akshaya by Akshaya
August 11, 2020
in Entertainment
0
കൊറോണയോട് മല്ലിട്ട് ലോകം, അതിനിടെ പിപിഇ കിറ്റ് ധരിച്ച് പിറന്നാള്‍ പാര്‍ട്ടി നടത്തി സിനിമാതാരം, ഇത് ഫാഷന്‍ ഷോയ്ക്കുള്ളതല്ലെന്ന് സമൂഹമാധ്യമങ്ങള്‍, വിമര്‍ശനം
36
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: നിരവധി പേരുടെ ജീവനെടുത്ത കൊറോണയോട് പൊരുതുകയാണ് ലോകം ഒന്നടങ്കം ഒറ്റക്കെട്ടായി. ജീവന്‍ പോലും പണയം വച്ച് നമുക്ക് കാവലിരുന്ന് സംരക്ഷിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ ആര്‍ക്കും മറക്കാനാകില്ല. പിപിഇ കിറ്റ് ധരിച്ച് ജോലിചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ബുദ്ധിമുട്ടുകളെ കുറിച്ച് മുന്‍പും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

പിപിഇ കിറ്റിനുള്ളിലെ അസഹനീയമായ ചൂട് സഹിച്ച് മണിക്കൂറുകളോളമാണ് നമ്മുടെ ജീവനുവേണ്ടി അവര്‍ പൊരുതുന്നത്. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ നിസാരവത്കരിക്കുന്ന രീതിയില്‍ പിപിഇ കിറ്റ് ധരിച്ച് പിറന്നാള്‍ പാര്‍ട്ടി നടത്തുന്ന ഒരു നടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

പഞ്ചാബി നടിയായ പരുള്‍ ഗുലാട്ടിയാണ് പിപിഇ കിറ്റ് ധരിച്ച് പിറന്നാള്‍ പാര്‍ട്ടി നടത്തിയത്. ഇതായിരുന്നു പിറന്നാള്‍ വസ്ത്രത്തിന്റെ തീം എന്നും പരുള്‍ പറയുന്നുണ്ട്. നടിയുടെ സുഹൃത്തുക്കളും പിപിഇ കിറ്റ് ധരിച്ചിട്ടുണ്ട്. തീം അനുസരിച്ചുള്ള വസ്ത്രം ധരിച്ചെത്തിയ എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും പരുള്‍ പറയുന്നു.

ചിത്രം താരം തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഇത് നിമിഷങ്ങള്‍ക്കകം വൈറലായി. ചിത്രം വൈറലായതോടെ വിവിധ കോണുകളില്‍ നിന്നും പരുളിനെതിരെ വിമര്‍ശനങ്ങളും എത്തി. പിപിഇ കിറ്റുകള്‍ ഇങ്ങനെ പാഴാക്കണോ? ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കാമായിരുന്നില്ലേ….? സ്വന്തം പ്രിവിലേജിനെ പരുള്‍ ദുരുപയോഗപ്പെടുത്തുകയാണ് എന്നിങ്ങനെയാണ് പലരുടെയും കമന്റുകള്‍. ഇത് ഫാഷന്‍ സെന്‍സ് വെളിപ്പെടുത്താനുള്ളതല്ലെന്നും പലരും അഭിപ്രായപ്പെടുന്നു.

View this post on Instagram

Lock down birthday with all my favourite people … Also it is @Nishhair ‘s birthday… And thanks to everyone who showed up 🙈 and followed the theme 🤍 #birthdaypartytheme #lockdownbirthday

A post shared by Parul Gulati 🤍 (@gulati06) on Aug 6, 2020 at 7:28am PDT

Tags: actress parul gulattibirthday partycoronappe kit

Related Posts

corona| bignewslive
Kerala News

മൂന്നുവര്‍ഷത്തിന് ശേഷം ഇതാദ്യം, കേരളത്തില്‍ കോവിഡ് കേസുകള്‍ പൂജ്യം തൊട്ടു

July 8, 2023
37
ഇളവുകൾ ഇല്ല, കടുപ്പിച്ച് കേന്ദ്രം; ജനങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥർ ഉത്തരവാദികളെന്ന് ആഭ്യന്തരമന്ത്രാലയം
India

കോവിഡിന് അതിമാരകമായ മൂന്നാം തരംഗത്തിന് സാധ്യത വിരളമെന്ന് ശാസ്ത്രജ്ഞർ

November 24, 2021
383
ഉത്തർപ്രദേശ് മോഡൽ ചികിത്സ! കോവിഡ് ഭേദമാക്കാമെന്ന് വാഗ്ദാനം ചെയ്ത് വ്യാജ ചികിത്സ; കാസർകോട്ടെ വ്യാജനെ പോലീസ് പിടികൂടി
Kerala News

ഉത്തർപ്രദേശ് മോഡൽ ചികിത്സ! കോവിഡ് ഭേദമാക്കാമെന്ന് വാഗ്ദാനം ചെയ്ത് വ്യാജ ചികിത്സ; കാസർകോട്ടെ വ്യാജനെ പോലീസ് പിടികൂടി

September 8, 2021
67
ക്വാറന്റൈൻ ലംഘിച്ച് യാത്ര ചെയ്തു; നിരവധി പേർക്ക് രോഗം പരത്തി, ഒരു മരണവും; യുവാവിന് അഞ്ചുവർഷം ജയിൽ ശിക്ഷ
World News

ക്വാറന്റൈൻ ലംഘിച്ച് യാത്ര ചെയ്തു; നിരവധി പേർക്ക് രോഗം പരത്തി, ഒരു മരണവും; യുവാവിന് അഞ്ചുവർഷം ജയിൽ ശിക്ഷ

September 7, 2021
530
രാജ്യത്ത് കോവിഡ് രൂക്ഷമാക്കിയ കോവിഡിന്റെ പുതിയ വകഭേദം കേരളത്തിൽ കൂടി വരുന്നു; രോഗവ്യാപനം രൂക്ഷമാക്കുന്നത് ഈ ഘടകം
Kerala News

ഇന്ന് 26,701 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.17; മരണം 74

September 5, 2021
35
രാജ്യത്ത് കോവിഡ് രൂക്ഷമാക്കിയ കോവിഡിന്റെ പുതിയ വകഭേദം കേരളത്തിൽ കൂടി വരുന്നു; രോഗവ്യാപനം രൂക്ഷമാക്കുന്നത് ഈ ഘടകം
Kerala News

രാജ്യത്ത് കോവിഡ് രൂക്ഷമാക്കിയ കോവിഡിന്റെ പുതിയ വകഭേദം കേരളത്തിൽ കൂടി വരുന്നു; രോഗവ്യാപനം രൂക്ഷമാക്കുന്നത് ഈ ഘടകം

September 2, 2021
104
Load More
Next Post
ഐഎസ്ആർഒ ചാരക്കേസ്: നമ്പി നാരായണന് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം കൈമാറി

ഐഎസ്ആർഒ ചാരക്കേസ്: നമ്പി നാരായണന് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം കൈമാറി

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തു; വനിതാ ഹെഡ് കോണ്‍സ്റ്റബിളിനോട് തട്ടിക്കയറി രവീന്ദ്ര ജഡേജ

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തു; വനിതാ ഹെഡ് കോണ്‍സ്റ്റബിളിനോട് തട്ടിക്കയറി രവീന്ദ്ര ജഡേജ

പ്രതിഫലതുകയില്‍ റെക്കോര്‍ഡിട്ട് നടന്‍ പ്രഭാസ്; തകര്‍ത്തത് രജനീകാന്തിന്റെ റെക്കോര്‍ഡ്

പ്രതിഫലതുകയില്‍ റെക്കോര്‍ഡിട്ട് നടന്‍ പ്രഭാസ്; തകര്‍ത്തത് രജനീകാന്തിന്റെ റെക്കോര്‍ഡ്

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

2 hours ago
8
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

1 day ago
8
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

10 hours ago
7
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

10 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version