ചലച്ചിത്രതാരം ഹരിശ്രീ അശോകന്റെ മകനും യുവനടനുമായ അര്‍ജുന്‍ അശോക് വിവാഹിതനായി. കൊച്ചി തമ്മനം സ്വദേശിയും ഇന്‍ഫോപാര്‍ക്കിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറുമായ നിഖിതയാണ് വധു. ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു സിനിമാ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്ത വിവാഹം.
ഒക്ടോബറിലായിരുന്നു അര്‍ജുന്റെയും നിഖിലയുടെയും വിവാഹ നിശ്ചയം. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവയിലൂടെയാണ് അര്‍ജുന്‍ അശോകന്‍ ശ്രദ്ധേയനായത്.
View this post on Instagram
From yesterday night’s programme 💛 #arjunashokan #marriage #asifali #soubinshahir #arjunashokanfc

















Discussion about this post