BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

വിഷാദ രോഗം മാറ്റി ചാര്‍ളി..! മകന് ദുല്‍ഖര്‍ സല്‍മാന്റെ പേര് നല്‍കി ബംഗ്ലാദേശ് യുവാവ്

bhadra by bhadra
November 28, 2018
in Entertainment
0
വിഷാദ രോഗം മാറ്റി ചാര്‍ളി..! മകന് ദുല്‍ഖര്‍ സല്‍മാന്റെ പേര് നല്‍കി ബംഗ്ലാദേശ് യുവാവ്
165
SHARES
137
VIEWS
Share on FacebookShare on Whatsapp

ആളുകളെ ഏറെ സ്വാധീനിച്ച സിനിമയായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ളി. 2ല്‍ കൂടുതല്‍ തവണ ആളുകള്‍ തീയ്യേറ്ററില്‍ പോയി കണ്ടു. ചാര്‍ലി കണ്ട് മീശപുലിമലയിലേക്കും വാഗമണ്ണിലേക്കുമൊക്കെ വണ്ടി കയറിയവര്‍ ഉണ്ട് എന്തിനേറെ തൃശൂര്‍ പൂരം പോലും ആളുകള്‍ക്ക് മറക്കാനാകാത്ത അനുഭവമാക്കി, പ്രത്യേകിച്ച് തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങഇയ നാട്ടിലെ ആളുകള്‍ക്ക്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

എന്നാല്‍ സിനിമയുടെ സ്വാധീനം മൂലം ജീവിതം മാറിയ കഥകള്‍ ഉള്ളവര്‍ നിരവധിയാണ്. ഇപ്പോള്‍ സിനിമ കണ്ട് അസുഖം മാറിയെന്ന് വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.

ബംഗ്ലാദേശിലെ ഒരു യുവാവ് വിഷാദരോഗം മൂലം വിഷമതകള്‍ അനുഭവിച്ചിരുന്നു എന്നാല്‍ ഇയാള്‍ക്ക് രോഗമുക്തി നല്‍കിയത് ചാര്‍ലി സിനിമയാണെന്ന് വെളിപ്പെടുത്തല്‍. ഇതിന്റെ സന്തോഷസൂചകമായി ആരാധകന്‍ മകന്‍ പിറന്നപ്പോള്‍ പേരിന് വേണ്ടി കൂടുതല്‍ തിരഞ്ഞുനടന്നില്ല. മകന് പേരിട്ടു ദുല്‍ഖര്‍ സല്‍മാന്‍. സെയ്ഫുദ്ദീന്‍ ഷക്കീല്‍ എന്ന മറ്റൊരു ആരാധകനാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ദുല്‍ഖര്‍ നോക്കൂ നിങ്ങള്‍ക്ക് ഇവിടെയും നിറയെ ആരാധകരുണ്ടെന്ന് പറഞ്ഞാണ് സെയ്ഫുദ്ദീന്‍ ഈ വര്‍ത്ത പങ്കുവെച്ചത്.

ഈ ആദരസൂചകമായ ട്വീറ്റിന് മറുപടി നല്‍കാന്‍ ദുല്‍ഖറും മടിച്ചില്ല, ‘ഒരുപാട് നന്ദി. ബംഗ്ലാദേശിലെ എല്ലാവര്‍ക്കും ഒരുപാട് സ്‌നേഹം. കോളജ് സമയത്ത് എനിക്ക് ഏറെ ബംഗ്ലാദേശി സുഹൃത്തുക്കളുണ്ടായിരുന്നു. അവരുമായുള്ള അടുപ്പം ഇപ്പോഴും സൂക്ഷിക്കുന്നു’ എന്നായിരുന്നു ദുല്‍ഖറിന്റെ റീട്വീറ്റ്.

Tags: charlydulqar salmanEntertainmentIndianew born baby

Related Posts

തിരുവല്ലയിൽ നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
Kerala News

തിരുവല്ലയിൽ നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

January 25, 2026
5
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
10
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
തന്റെ സമ്മതമില്ലാതെ കുഞ്ഞിനെ മുലയൂട്ടി, യുവതിയുടെ പരാതിയില്‍ സഹോദരിക്കെതിരെ കേസെടുത്ത് പോലീസ്
Kerala News

പ്രസവം ശുചിമുറിയില്‍, തൃശൂരില്‍ നവജാതശിശുവിനെ കൊന്ന് അമ്മ ക്വാറിയില്‍ തള്ളി

October 30, 2025
4
modi| bignewlsive
India

നേപ്പാൾ കലാപം; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ

September 10, 2025
5
Load More
Next Post
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവഗണിക്കുന്നു; മോഡി സര്‍ക്കാരിനെതിരെ കര്‍ഷകരുടെ മാര്‍ച്ച്

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവഗണിക്കുന്നു; മോഡി സര്‍ക്കാരിനെതിരെ കര്‍ഷകരുടെ മാര്‍ച്ച്

സുരേന്ദ്രന്റെ ജയില്‍ വാസം നീളും! ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി

സുരേന്ദ്രന്റെ ജയില്‍ വാസം നീളും! ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി

നഗരത്തില്‍ ഗുണ്ടാസംഘങ്ങളുടെ ആക്രമണം; കുട്ടികള്‍ ഉള്‍പ്പടെ കൊല്ലപ്പെട്ടത് 78 പേര്‍! ശവപ്പെട്ടിയില്‍ അന്തിയുറങ്ങി പ്രതിഷേധം അറിയിച്ച് ജനപ്രതിനിധി, ശവപ്പെട്ടിയിലെ ഉറക്കം തുടങ്ങിയിട്ട് ഏഴ് നാള്‍!

നഗരത്തില്‍ ഗുണ്ടാസംഘങ്ങളുടെ ആക്രമണം; കുട്ടികള്‍ ഉള്‍പ്പടെ കൊല്ലപ്പെട്ടത് 78 പേര്‍! ശവപ്പെട്ടിയില്‍ അന്തിയുറങ്ങി പ്രതിഷേധം അറിയിച്ച് ജനപ്രതിനിധി, ശവപ്പെട്ടിയിലെ ഉറക്കം തുടങ്ങിയിട്ട് ഏഴ് നാള്‍!

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

9 hours ago
11
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

16 hours ago
8
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

19 hours ago
7
students|bignewslive

സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്‌നം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സംഘം

15 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version