മലയാളത്തിന്റെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ ബോളിവുഡിന്റെ ബിഗ് ബിയ്ക്കും ജയ ബച്ചനുമൊത്തുള്ള ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അതീവ സുന്ദരിയായുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
മഞ്ജു തന്നെയാണ് ഈ ചിത്രം ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത്. കല്യാണ്‍ ജുവലറിയുടെ പരസ്യ ചിത്രീകരണത്തിനിടെ എടുത്ത ചിത്രമാണ് താരം ആരാധകരുമായി പങ്കുവെച്ചത്.
കല്യാണ്‍ ജുവലറിയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ ഇവര്‍ക്കൊപ്പം മലയാളി താരമായ റെബ മോണിക്കയുമുണ്ട്. പ്രശസ്ത ഛായാഗ്രാഹകനായ രവി വര്‍മ്മനാണ് പരസ്യ ചിത്രം ചിത്രീകരിച്ചത്.
Discussion about this post