മുംബൈ: ആരാധകര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് ബോളിബുഡ് താരം ഷാരൂഖ് ഖാന്. ‘ഒരാള്‍ എങ്ങനെ ആയിരിക്കണമെന്ന് പറയാന്‍ എനിക്കാവില്ല, എന്താണ് ചെയ്യേണ്ടതെന്നും. ഈ വര്‍ഷമോ ഭാവിയോ എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും എനിക്ക് പറയാനാവില്ല. ഒരുപാട് ദൗര്‍ബല്യങ്ങളുള്ള ആളാണ് ഞാന്‍. ഭാവി നമ്മോട് കാരുണ്യത്തോടെ ഇടപെടട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നമുക്ക് നമ്മളായിത്തന്നെ തുടരാനാവട്ടെയെന്നും. അല്ലാഹു നമ്മോട് കരുണ കാട്ടട്ടെയെന്നും ഷാരൂഖാന് പറഞ്ഞു.
Not one for telling anyone how they should be…or do what should be done…or what this year & future made to be. I have so many frailties myself…that I wish may the future be kind to all of us…& we be who we are. May Allah be kind to us inspite of ourselves. Happy New Year pic.twitter.com/IJr82PrQuF
— Shah Rukh Khan (@iamsrk) December 31, 2019
Discussion about this post