പോയി കിടന്ന് ഉറങ്ങ് പെണ്ണേ.. അമ്പിളിചേട്ടനെ അനുകരിച്ച് മകള്‍ പാര്‍വതി

അച്ഛന്റെ കോമഡി രംഗങ്ങള്‍ അനുകരിച്ച് മകള്‍ പാര്‍വതി ഷോണ്‍. ജഗതി ശ്രീകുമാര്‍ അവിസ്മരണീയമാക്കിയ ഹാസ്യരംഗങ്ങളാണ് സുഹൃത്തും വിധു പ്രത്പിന്റെ ഭാര്യയുമായ ദീപ്തിക്കൊപ്പം പാര്‍വതി പുനരാവിഷ്‌ക്കരിച്ചിരിക്കുന്നത്. സില്‍വര്‍ സ്‌ക്രീനില്‍ പപ്പയെ മിസ് ചെയ്യുന്നു എന്ന കുറിപ്പോടെ പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചു അച്ഛന്റെ ഭാവങ്ങളെ അതേപടി പകര്‍ത്തുന്നതില്‍ മകള്‍ വിജയിച്ചിട്ടുണ്ടെന്നുതന്നെയാണ് ജഗതി ശ്രീകുമാറിന്റെ ആരാധകരും പറയുന്നത്.

Exit mobile version