BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

മിഖായേല്‍ ടീസര്‍ പുറത്ത്; നിവിന് പിറന്നാളാശംസയറിയിച്ച് മമ്മൂട്ടി

മമ്മൂട്ടിയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്

Asraya by Asraya
October 11, 2018
in Entertainment, Malayalam, Movies
0
മിഖായേല്‍ ടീസര്‍ പുറത്ത്; നിവിന് പിറന്നാളാശംസയറിയിച്ച് മമ്മൂട്ടി
131
VIEWS
Share on FacebookShare on Whatsapp

ഹനീഫ് അദേനി തിരക്കഥയും സംവിധാനം നിര്‍വ്വഹിക്കുന്ന നിവിന്‍പോളി നായകനാകുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. മമ്മൂട്ടിയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

നിവിന്‍ പോളിയുടെ പിറന്നാള്‍ ദിവസമായ ഇന്നാണ് ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്. ടീസറിനൊപ്പം നിവിന് പിറന്നാള്‍ ആശംസകളും മമ്മൂട്ടി അറിയിച്ചിട്ടുണ്ട്. ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി ഒരുക്കുന്ന ആക്ഷന്‍ ചിത്രമാണ് മിഖായേല്‍.

നിവിന്‍പോളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, കെപിഎസി ലളിത തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


Tags: mammootymikael movienivin pauli

Related Posts

Director Ratheena Shershad | Bignewslive
Kerala News

‘മുസ്ലിം വിഭാഗം, ഭർത്താവ് കൂടെയില്ല, സിനിമയിൽ ജോലി ചെയ്യുന്നു’ ഇത്രയും ഉള്ളതുകൊണ്ട് കൊച്ചിയിൽ ഫ്‌ളാറ്റ് ഇല്ല; ദുരനുഭവം പങ്കുവെച്ച് സംവിധായിക റത്തീന ഷെർഷാദ്

January 21, 2022
218
Mammooty | Bignewslive
Kerala News

നേരിയ പനിയുണ്ട്, എങ്കിലും സുഖമായിരിക്കുന്നു; കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ കുറിപ്പുമായി മമ്മൂട്ടി

January 16, 2022
457
Mammooty | Bignewslive
Entertainment

പ്രേക്ഷകരുടെ ഹൃദയത്തില്‍ തറച്ച മമ്മൂട്ടി എന്ന പേരിന് പിന്നിലുണ്ട് ഒരു കഥ; അക്കഥ വെളിപ്പെടുത്തി മമ്മൂക്ക

October 3, 2021
20
Mammooty | Bignewslive
Kerala News

സിനിമയില്‍ അരനൂറ്റാണ്ട്; പണം ചെലവാക്കിയുള്ള ആദരം വേണ്ടെന്ന് മമ്മൂട്ടി, ചടങ്ങ് ലളിതമായി നടത്തുമെന്ന് മന്ത്രി സജിചെറിയാന്‍, സന്തോഷത്തിന്റെ മുഹൂര്‍ത്തം

August 12, 2021
30
Mammooty | Bignewslive
Kerala News

250 പേര്‍ക്ക് സൗജന്യ കൊവിഡ് വാക്‌സിനേഷന്‍ നല്‍കുമെന്ന് നടന്‍ മമ്മൂട്ടി; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള കൊവിഡ് ചികിത്സാ കേന്ദ്രം സന്ദര്‍ശിച്ച് താരം

August 4, 2021
55
mammootty | bignewslive
Entertainment

‘ദ്വീപിനായി മമ്മൂക്ക ചെയ്തത് അറിഞ്ഞു”;വേദനിപ്പിച്ചെങ്കില്‍ മാപ്പ്

June 6, 2021
515
Load More
Next Post
ആ ഗോളിന് യുണൈറ്റഡ് നല്‍കേണ്ടിവന്നത് വലിയ വില; ആന്റണി മാര്‍ഷ്യല്‍ നേടിയത് 75 കോടി

ആ ഗോളിന് യുണൈറ്റഡ് നല്‍കേണ്ടിവന്നത് വലിയ വില; ആന്റണി മാര്‍ഷ്യല്‍ നേടിയത് 75 കോടി

തൊഴിലുറപ്പ് പണിക്കാര്‍ക്ക് സന്തോഷവാര്‍ത്ത..!  പ്രതിദിന വേതനത്തില്‍ വര്‍ധനവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

തൊഴിലുറപ്പ് പണിക്കാര്‍ക്ക് സന്തോഷവാര്‍ത്ത..! പ്രതിദിന വേതനത്തില്‍ വര്‍ധനവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യായത്തില്‍ തോല്‍ക്കുമെന്നു ഭയപ്പെടുന്നവരുടെ ഒടുവിലത്തെ ആയുധമാണ് തെറികള്‍..! പുതിയ തലമുറ ലൈംഗികതയെയും അതിന്റെ പേരിലുള്ള തെറികളെയും ഭയക്കുന്നില്ല; പുതിയ കാലത്ത് സൗന്ദര്യാത്മകവും സര്‍ഗ്ഗാത്മകവുമായ മികച്ച തെറികള്‍ പുതുക്കിപ്പണിയണം; ശാരദക്കുട്ടി

ന്യായത്തില്‍ തോല്‍ക്കുമെന്നു ഭയപ്പെടുന്നവരുടെ ഒടുവിലത്തെ ആയുധമാണ് തെറികള്‍..! പുതിയ തലമുറ ലൈംഗികതയെയും അതിന്റെ പേരിലുള്ള തെറികളെയും ഭയക്കുന്നില്ല; പുതിയ കാലത്ത് സൗന്ദര്യാത്മകവും സര്‍ഗ്ഗാത്മകവുമായ മികച്ച തെറികള്‍ പുതുക്കിപ്പണിയണം; ശാരദക്കുട്ടി

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
619
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
580

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version