ഏറെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത മലയാളികളുടെ സ്വന്തം നടനാണ് ഗിന്നസ് പക്രു. ഒരു വേളയില്‍ ഗിന്നസുപക്രു ഇല്ലാത്ത സിനിമ ഇല്ല എന്ന് വേണമെങ്കില്‍ പറയാം. ഇപ്പോള്‍ താരം നടനായും സംവിധായകനായുമാണ് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നത്.
ഇപ്പോള്‍ താര അഭിനയിച്ച ചിത്രം ‘ഫാന്‍സി ഡ്രസി’ ല്‍ ഗിന്നസ് പക്രു നടത്തുന്ന മേക്ക് ഓവര്‍ വീഡിയോയാണ് അണിയ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. രഞ്ജിത്ത് സ്‌കറിയ സംവിധാനം ചെയ്ത ചിത്രത്തില്‍ ഗംഭീര മേക്ക് ഓവറാണ് താരം നടത്തിയത്.
തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രമായി എത്തിയതും പക്രുവായിരുന്നു. കുട്ടിയായുള്ള വേഷപ്പകര്‍ച്ചയ്ക്ക് ഗിന്നസ് പക്രു നടത്തുന്ന മേക്ക് ഓവര്‍ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ഈ ചിത്രം കണ്ടു പ്രോത്സാഹിപ്പിച്ച എല്ലാ സുഹൃത്തുക്കൾ ക്കും നന്ദി കാണാത്തവർ കാണണേ …..😊🙏🏼happy friendship day😍🎉👍🏼
Posted by Fancy Dress on Sunday, August 4, 2019
















Discussion about this post