നിങ്ങള്‍ ഇന്ത്യയിലും പുറത്തും അഡ്മിഷന്‍ ആഗ്രഹിക്കുന്നവരാണോ?

ഇന്ത്യയിലും പുറത്തും അഡ്മിഷന്‍ ലഭിയ്ക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടോ... മെഡിക്കല്‍, എഞ്ചിനീയറിംഗ്, കൊമേഴ്‌സ്, ലോ, ആര്‍ട്‌സ്, സയന്‍സ്, എംബിഎ തുടങ്ങി ഏതു കോഴ്‌സുകള്‍ക്കും ഇന്ത്യയിലും പുറത്തും അഡ്മിഷന്‍ ലഭിയ്ക്കുന്നതിനും വിവരങ്ങള്‍ അറിയുന്നതിനുമായി ബിഗ് ന്യൂസ് വേദിയൊരുക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സികളുമായി ചേര്‍ന്നാണ് 'എഡ്യുഹെല്‍പ്പ്‌സെല്‍' രൂപീകരിച്ചിരിക്കുന്നത്. ഏപ്രില്‍, മെയ് മാസങ്ങളിലായി ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും സര്‍വകലാശാലകളെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ത്യയ്ക്കകത്തും പുറത്തും പത്ത് എഡ്യുഎക്‌സ്‌പോയും സംഘടിപ്പിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 00971 55704313 UAE 00971 556963439 0091 9995905090 India 0091 9986371075 എന്നീ നമ്പറുകളിലോ bigeduhelp@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)