സിവില്‍ സര്‍വീസിനായി തയ്യാറെടുക്കുന്നവര്‍ക്ക് ഏറ്റവും പ്രധാനമായി വേണ്ടുന്ന ഒന്നാണ് മികച്ച പഠനാന്തരീക്ഷം. നമുക്ക് വേണ്ട രീതിയില്‍ മറ്റ് ബഹളങ്ങളൊന്നുമില്ലാതെ സ്വസ്ഥമായിരുന്ന് പഠിക്കാനൊരിടം എന്ന് പറയുന്നത് സിവില്‍ സര്‍വീസിന് മാത്രമല്ല ഏത് പരീക്ഷയ്ക്കും ആവശ്യമായ ഒന്നാണ്.
ഈ ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ട് സിവില്‍ സര്‍വീസ് ആസ്പറന്റ്‌സിനായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സ്റ്റഡി റൂം ഒരുക്കിയിരിക്കുകയാണ് തിരുവനന്തപുരത്തെ ഐലേണ്‍ ഐഎഎസ് അക്കാഡമി. പൂര്‍ണമായും ശീതീകരിച്ച, എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ സ്റ്റഡി റൂമില്‍ ഓരോ ആസ്പിറന്റിനുമായി ഇന്‍ഡിവിജ്വല്‍ ക്യാബിനുകളുണ്ട്. മറ്റ് ശല്യങ്ങളൊന്നുമില്ലാതെ ഫോക്കസ്ഡ് ആയുള്ള പഠനം സാധ്യമാക്കുന്ന രീതിയിലാണ് ഇവ ഒരുക്കിയിരിക്കുന്നത്. ഓരോ ക്യാബിനും ചാര്‍ജിങ് പോയിന്റുകളോട് കൂടിയതായതിനാല്‍ ലാപ്പ്‌ടോപ്പോ ഫോണോ ചാര്‍ജ് ചെയ്യുന്നതിന് ബുദ്ധമുട്ടുണ്ടാകുന്നില്ല.
സിവില്‍ സര്‍വീസിനായി തയ്യാറെടുക്കുന്ന ആര്‍ക്കും ഏത് ദിവസവും രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ സ്റ്റഡി റൂം ഉപയോഗിക്കാം. എല്ലാ ദിവസവും സ്റ്റഡി റൂം ഓപ്പണ്‍ ആണ്. ഒരു മാസത്തേക്ക് 1250 രൂപയാണ് ഫീസ്.
താല്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാം :
iLearn IAS Academy, 1st floor,
Mullassery tower
Vandross Jn
Trivandrum
Kerala
Contact: 8089166792
Discussion about this post