2021ലെ സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്ക് മുന്നോടിയായി തിരുവനന്തപുരം ഐലേണ്‍ ഐഎഎസ് അക്കാഡമി മൂന്ന് ദിവസത്തെ എക്സാമിനേഷന് സമ്മിറ്റ് ഒരുക്കുന്നു. 2021 ഓഗസ്റ്റ് 8 മുതല്‍ 10 വരെയാണ് സമ്മിറ്റ് ക്രമീകരിച്ചിരിക്കുന്നത്.
ആദ്യ ദിനമായ 8ന് സിവില്‍ സര്‍വന്റിന്റെ കരിയറും ജീവിതവും എന്ന വിഷയത്തില്‍ ശ്രീ.നൂഹ് പിബി ഐഎഎസ് ക്ലാസ്സെടുക്കും. 9ന് സിവില്‍ സര്‍വീസ് പരീക്ഷകളെയും പരീക്ഷകള്‍ക്ക് ഉപയോഗിക്കേണ്ട സ്ട്രാറ്റജികളെയും പറ്റി ശ്രീ.റുമൈസ ഫാത്തിമ (AIR 185 CSE 2019 ) സെഷന് ഒരുക്കും. 10ന് ഐലേണിലെ പഠനരീതികളെക്കുറിച്ചും ഫാക്കല്റ്റിയെക്കുറിച്ചും കൂടുതലറിയാന്‍ ഐലേണ്‍ ഐഎഎസ് ടീമുമായി സംവദിക്കാം.
എല്ലാ സെഷനുകളും സൂം മീറ്റിലൂടെ വൈകീട്ട് 5 മണിക്കാണ് നടത്തപ്പെടുന്നത്. സെഷനുകളില്‍ പങ്കെടുക്കുന്നതിന് രജിസ്ട്രേഷന് നിര്‍ബന്ധമാണ്. www.ilearnias.com എന്ന വെബ്സൈറ്റിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഫോണ്‍ : 8089166792
Discussion about this post