വയര്‍ കുറയ്ക്കണോ? എങ്കില്‍ ഈ ഡയറ്റ് ശീലമാക്കൂ

WEIGHT LOSS

അമിതവണ്ണവും ചാടിയ വയറും കുറയ്ക്കാന്‍ ഇതാ ഒരു ഡയറ്റ്. ഇത് ഭക്ഷണ നിയന്ത്രണത്തിനുള്ള ഡയറ്റ് അല്ല. പകരം ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ തടി നിയന്ത്രിക്കാം എന്നാണ്. രാത്രി ഭക്ഷണങ്ങള്‍ തന്നെയാണ് പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് വില്ലനാവുന്നത്.

കാരണം അമിതമായി കഴിക്കുമ്പോള്‍ അത് നമ്മുടെ ആരോഗ്യത്തിനെ വളരെ ദോഷകരമായി ബാധിക്കുന്നു. തടി കുറക്കാന്‍ ശ്രദ്ധിക്കുമ്പോള്‍ അത് പലപ്പോഴും പല വിധത്തില്‍ നമ്മുടെ ആരോഗ്യത്തേയും മോശമായി ബാധിക്കുന്നു. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് ഈ ഭക്ഷണങ്ങള്‍ ശീലമാക്കി നോക്കൂ. ഇനി നമുക്ക് ഭക്ഷണം കഴിച്ച് കൊണ്ട് തന്നെ തടി കുറക്കാവുന്നതാണ്. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

ചീസ് അടങ്ങിയ ഭക്ഷണങ്ങള്‍

ചീസ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം ഇതില്‍ ഏറ്റവും കുറഞ്ഞ അളവിലാണ് കലോറി ഉള്ളത്. അതുകൊണ്ട് തന്നെ തടി വര്‍ദ്ധിക്കും വയറു ചാടും എന്നീ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല. മാത്രമല്ല അത് പലപ്പോഴും പല വിധത്തില്‍ നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുകയും ആണ് ചെയ്യുന്നത്. ഭക്ഷണം കുറച്ച് കഴിച്ചാലും വയറു നിറഞ്ഞത് പോലെ നമുക്ക് തോന്നുന്നു.

ധാന്യങ്ങള്‍

വിവിധ തരത്തിലുള്ള ധാന്യങ്ങള്‍ ഉപയോഗിച്ചുള്ള ഭക്ഷണം കിടക്കാന്‍ പോവുന്നതിനു മുന്‍പ് കഴിക്കുന്നത് നല്ലതാണ്. ഇത് ഒരിക്കലും നിങ്ങളില്‍ തടി വര്‍ദ്ധിപ്പിക്കുമെന്ന പേടി വേണ്ട. മാത്രമല്ല എല്ലാ വിധത്തിലും ഇത് തടി കുറക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ആണ് ചെയ്യുന്നത്. ഏത് ആരോഗ്യത്തിന്റെ കാര്യത്തിലും നല്ല പെര്‍ഫക്ട് ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ഇത് ധാന്യങ്ങള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.

തെര്

തൈരാണ് ആരോഗ്യത്തിന് സഹായിക്കുന്ന മറ്റൊന്ന്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് മാത്രമല്ല തടിയും വയറും എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഏത് വിധത്തിലും ഇത് ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് ഒരു കപ്പ് തൈര് കഴിക്കുന്നത് ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു തൈര്.

ചിക്കന്‍

ചിക്കന്‍ കഴിച്ചാല്‍ തടിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ പലപ്പോഴും ഇത് എല്ലാ വിധത്തിലും നിങ്ങളിലെ ആരോഗ്യത്തിനെ സഹായിക്കുകയാണ് ചെയ്യുന്നത്. കാരണം ചിക്കന്‍ ഒരിക്കലും നിങ്ങളില്‍ തടി വര്‍ദ്ധിപ്പിക്കില്ല. മാത്രമല്ല തടി കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് ചിക്കന്‍ എന്ന് പറഞ്ഞാലും തെറ്റില്ല. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. രാത്രി അല്‍പം ചിക്കന്‍ ഭക്ഷണത്തോടൊപ്പം ശീലമാക്കൂ. തടി വര്‍ദ്ധിക്കുമെന്ന പേടി വേണ്ട.

ആപ്പിള്‍

ആപ്പിള്‍ കഴിക്കുന്നതും ആരോഗ്യത്തിന് വളരെ ഉത്തമമായിട്ടുള്ള ഒന്നാണ്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലാണ് ആപ്പിള്‍ സഹായിക്കുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ വരെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു പലപ്പോഴും ആപ്പിള്‍. ഉ

റങ്ങാന്‍ പോവുന്നതിന് മുന്‍പ് ഒരു കഷ്ണം ആപ്പിള്‍ കഴിക്കുന്നത് ശീലമാക്കൂ. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. തടിയും ഒതുക്കുന്നു.

ചോക്ലേറ്റ്

ചോക്ലേറ്റ് ഇഷ്ടമല്ലാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ പലപ്പോഴും ചോക്ലേറ്റ് കഴിക്കുന്നതിന് മുന്‍പ് പല വട്ടം നമ്മള്‍ ആലോചിക്കണം. കാരണം ഷുഗര്‍ രോഗികള്‍ ഒരിക്കലും ഇതൊരു ശീലമാക്കി മാറ്റരുത്. എന്നാല്‍ ചോക്ലേറ്റ് കഴിക്കുന്നത് എല്ലാവിധത്തിലും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിനും സഹായിക്കുന്നു. എന്നാല്‍ തടി കുറക്കുന്നതിനും ചോക്ലേറ്റ് ഉത്തമമായിട്ടുള്ള ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

കാരറ്റ്

കാരറ്റ് കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. കാരറ്റ് എപ്പോഴും രാത്രി ഭക്ഷണത്തോടൊപ്പം ശീലമാക്കുക. കാരണം ഇത് വളരെയധികം ഗുണങ്ങള്‍ നിറഞ്ഞ ഒന്നാണ്. മാത്രമല്ല ഇത് തടി കുറച്ച് വയറൊതുക്കുന്നതിന് സഹായിക്കുന്നു. പല വിധത്തിലാണ് ഇത് ആരോഗ്യത്തിന് സഹായിക്കുന്നത്.കാരറ്റ് തീറ്റ ഒരു ശീലമാക്കിയാല്‍ എന്തുകൊണ്ടും നല്ലതാണ്.

പഴം

പഴമാണ് മറ്റൊന്ന്. അത്താഴത്തിനു ശേഷം പഴം കഴിക്കുന്നത് പലരുടേയും ശീലമാണ്. ദഹനത്തിന് നല്ലതാണ് എന്നതാണ് പഴം കഴിക്കാന്‍ പലരേയും പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു പഴം. പഴം കഴിക്കുമ്പോള്‍ അത് തടിയും വയറും ഒതുക്കുന്നതിന് സഹായിക്കുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പഴം ഉത്തമമാണ്.

പീനട്ട് ബട്ടര്‍

ബ്രഡിനോടൊപ്പവും മറ്റും പീനട്ട്ബട്ടര്‍ കഴിക്കുന്നതും നല്ലതാണ്. ഇത് രാത്രി കഴിക്കുന്നത് ശീലമാക്കി നോക്കൂ. എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു പീനട്ട് ബട്ടര്‍. ഏത് ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു പീനട്ട് ബട്ടര്‍. തടിയൊതുക്കി വയറു കുറക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്നു ഇത്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)