BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Culture

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; വിജെ ജെയിംസിന്റെ നിരീശ്വരന്‍ മികച്ച നോവല്‍; മിണ്ടാപ്രാണി മികച്ച കവിത; ആറ്റൂര്‍ രവിവര്‍മ്മയ്ക്കും, കെഎന്‍ പണിക്കര്‍ക്കും വിശിഷ്ടാംഗത്വം

2017ലെ സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

Anitha by Anitha
January 24, 2019
in Culture, Kerala News, Literature
0
കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; വിജെ ജെയിംസിന്റെ നിരീശ്വരന്‍ മികച്ച നോവല്‍; മിണ്ടാപ്രാണി മികച്ച കവിത; ആറ്റൂര്‍ രവിവര്‍മ്മയ്ക്കും, കെഎന്‍ പണിക്കര്‍ക്കും വിശിഷ്ടാംഗത്വം
99
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: 2017ലെ സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആറ്റൂര്‍ രവിവര്‍മ്മ, കെഎന്‍ പണിക്കര്‍ എന്നിവര്‍ക്ക് വിശിഷ്ടാ അംഗത്വം ലഭിച്ചു. കെ അജിത, പഴവിള രമേശന്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേരെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കും. വിജെ ജെയിംസിന്റെ നിരീശ്വരന്‍ എന്ന നോവലിനാണ് മികച്ച നോവലിനുള്ള പുരസ്‌കാരം. അയ്മനം ജോണിന്റെ ഇതര ചരാചരങ്ങളുടെ ചരിത്ര പുസ്തകമാണ് മികച്ച ചെറുകഥ. വീരാന്‍ കുട്ടിയുടെ മിണ്ടാപ്രാണി മികച്ച കവിതയായി തെരഞ്ഞെടുക്കപ്പെട്ടു.

READ ALSO

പ്രേംകുമാര്‍ കോൺ​ഗ്രസ് വേദിയിലേക്ക്;  കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

പ്രേംകുമാര്‍ കോൺ​ഗ്രസ് വേദിയിലേക്ക്; കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

February 16, 2026
3
സംസ്ഥാന ബജറ്റ്: പത്ര പ്രവര്‍ത്തകരുടെ പെന്‍ഷന്‍ തുക കൂട്ടി

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ 25 മുതല്‍ വിതരണം ചെയ്യും, 62 ലക്ഷത്തോളം പേര്‍ക്ക് 2,000 രൂപവീതം ലഭിക്കും

February 16, 2026
6

ഡോ. കെഎന്‍ പണിക്കര്‍ക്കും ആറ്റൂര്‍ രവിവര്‍മ്മയ്ക്കും വിശിഷ്ടാംഗത്വം നല്‍കി. 50,000 രൂപയും രണ്ടു പവന്റെ സ്വര്‍ണ പതക്കവും പ്രശസ്തിപത്രവുമാണ് ഇരുവര്‍ക്കും നല്‍കുക. സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം പഴവിള രമേശന്‍, കുഞ്ഞപ്പ പട്ടാന്നൂര്‍, ഡോ. കെജി പൗലോസ്, കെ അജിത, എംപി പരമേശ്വരന്‍, സിഎല്‍ ജോസ് എന്നിവര്‍ക്ക് സമ്മാനിക്കും. മുപ്പതിനായിരം രൂപയും പ്രശ്സ്തി പത്രവുമാണ് ഇവര്‍ക്ക് ലഭിക്കുക. എസ് കലേഷിന്റെ ശബ്ദമഹാസമുദ്രം എന്ന കവിതാ സമാഹാരത്തിനാണ് കനകശ്രീ പുരസ്‌ക്കാരം. മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം എന്ന പി പവിത്രന്റെ പുസ്തകത്തിന് ഐസി ചാക്കോ പുരസ്‌കാരവും ചെറുകഥയ്ക്കുള്ള ഗീതാ ഹിരണ്യന്‍ പുരസ്‌കാരം അബിന്‍ ജോസഫിന്റെ കല്യാശ്ശേരി തീസിസിനുമാണ്.

ഉപന്യാസത്തിനുള്ള സിബി കുമാര്‍ അവാര്‍ഡ് മുരളി തുമ്മാരുകുടിക്കാണ്. തുഞ്ചന്‍സ്മാരക പ്രബന്ധമത്സരത്തിനുള്ള പുരസ്‌കാരത്തിന് ശീതള്‍ രാജഗോപാല്‍ അര്‍ഹയായി. മറ്റ് പുരസ്‌ക്കാരങ്ങള്‍ വൈജ്ഞാനിക സാഹിത്യത്തിനുള്ള ജി എന്‍ പിള്ള അവാര്‍ഡ് ഡോ. പി സോമന്റെ മാര്‍ക്‌സിസം ലൈംഗികത സ്ത്രീപക്ഷം എന്ന പുസ്തകത്തിനും വൈദിക സാഹിത്യത്തിനുള്ള കെ.ആര്‍ നമ്പൂതിരി പുരസ്‌കാരം പി.കെ ശ്രീധരന്റെ അദ്വൈതശിഖരവും അര്‍ഹമായി

മറ്റ് പുരസ്‌ക്കാരങ്ങള്‍ മികച്ച നാടകം എസ് വേണുഗോപാലന്‍ നായരുടെ സ്വദേശിഭിമാനി, സാഹിത്യവിമര്‍ശനത്തിനുള്ള പുരസ്‌ക്കാരം കല്‍പ്പറ്റ നാരായണന്റെ കവിതയുടെ ജീവചരിത്രമാണ്. സിവി ബാലകൃഷ്ണന്റെ ഏതേതോ സരണികളില്‍ ആണ് മികച്ച യാത്ര വിവരണം. വിആര്‍ സുധീഷിനാണ് മികച്ച ബാലസാഹിത്യത്തിനുള്ള പുരസ്‌കാരം. കുറുക്കന്‍മാഷിന്റെ സ്‌കൂള്‍ എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചത്.

Tags: cultureKeralakerala sahitya academyliterature

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് കനക്കുന്നു; പകല്‍ 10 മുതല്‍ 3 വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; ജാഗ്രത

February 16, 2026
3
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
7
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
Load More
Next Post
മദ്യപിക്കാന്‍ പണം നല്‍കിയില്ല; കലിമൂത്ത ഭര്‍ത്താവ് ഭാര്യയുടെ ചെവി മുറിച്ച് മാറ്റി

മദ്യപിക്കാന്‍ പണം നല്‍കിയില്ല; കലിമൂത്ത ഭര്‍ത്താവ് ഭാര്യയുടെ ചെവി മുറിച്ച് മാറ്റി

‘പാന്റ്‌സിനു പകരം സാരി ധരിക്കൂ’.. പൊതുമധ്യത്തില്‍ അവതാരകയ്ക്ക് ബിജെപി നേതാവിന്റെ ഉപദേശം..! സംഭവം വിവാദമായപ്പോള്‍ കളം മാറ്റി, ‘ഒരു അമ്മയുടെ സ്ഥാനത്ത് നിന്നാണ് ഞാന്‍ പറഞ്ഞത്’..

'പാന്റ്‌സിനു പകരം സാരി ധരിക്കൂ'.. പൊതുമധ്യത്തില്‍ അവതാരകയ്ക്ക് ബിജെപി നേതാവിന്റെ ഉപദേശം..! സംഭവം വിവാദമായപ്പോള്‍ കളം മാറ്റി, 'ഒരു അമ്മയുടെ സ്ഥാനത്ത് നിന്നാണ് ഞാന്‍ പറഞ്ഞത്'..

പുതിയ കാല്‍വെയ്പ്പുമായി അമൂല്‍; വിപണിയില്‍ ഇനി മുതല്‍ അമൂലിന്റെ ഒട്ടകപ്പാലും

പുതിയ കാല്‍വെയ്പ്പുമായി അമൂല്‍; വിപണിയില്‍ ഇനി മുതല്‍ അമൂലിന്റെ ഒട്ടകപ്പാലും

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

23 hours ago
11
അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

6 hours ago
10
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

8 hours ago
10
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

7 hours ago
9

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version