ന്യൂയോര്‍ക്ക് : ഡച്ച് ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ഗോഗിന്റെ ജലച്ചായ ചിത്രങ്ങളില്‍ ലേലത്തുകയില്‍ റെക്കോര്‍ഡിട്ട് 'വൈക്കോല്‍ക്കൂന'. 1888ല്‍ വരച്ചതും പില്‍ക്കാലത്ത് നാസികള്‍ പിടിച്ചെടുത്തതുമായ പെയിന്റിങ് 3.5 കോടി ഡോളറിനാണ്...
കൊല്‍ക്കത്ത : വിഖ്യാത ബംഗാളി ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും കവിയുമായ ബുദ്ധദേവ് ദാസ്ഗുപ്ത(77) അന്തരിച്ചു. കൊല്‍ക്കത്തയിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെ ആറിനായിരുന്നു അന്ത്യം. ഏറെ നാളായി കിഡ്‌നി സംബന്ധമായ...
ദില്ലി: ഈ വര്‍ഷത്തെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം 10 വയസ്സുകാരന്‍ അര്‍ഷ്ദീപ് സിങ്ങ് നേടി. 'പൈപ്പ് അൗള്‍' എന്ന ചിത്രത്തിനാണ് പുരസ്‌കാരം....
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.