World

world,fish rain,america
World

ആകാശത്ത് നിന്ന് തടാകത്തിലേക്ക് മീന്‍ മഴ..! ആ വിസ്മയക്കാഴ്ച കാണാന്‍ എത്തുന്നത് നിരവധി ആളുകളാണ്

മീന്‍ വളര്‍ത്തുന്നത് ഏവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ അമേരിക്കയിലെ യൂറ്റാ നിവാസികള്‍ക്ക് അത് ഒരു വിനോദം കൂടിയാണ്. എല്ലാ ഓഗസ്റ്റിലും ആ വിചിത്രമായ വിനോദം…

arif alvi, elected as ,new president ,Pakistan
World

പാകിസ്താന്റെ പുതിയ പ്രസിഡന്റായി ഡോ ആരിഫ് അല്‍വി

ഇസ്ലാമാബാദ്: ഡോ ആരിഫ് അല്‍വിയെ പാകിസ്താന്റെ പതിമൂന്നാമത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തതായി ദേശീയ ചാനലായ പിടിവി റിപ്പോര്‍ട്ടു ചെയ്തു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ…

google new ,weapon to fight ,child sexual abuse ,content online
World

ഇന്റര്‍നെറ്റില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ പ്രതിരോധിക്കാന്‍ പുതിയ ആയുധവുമായി ഗൂഗിള്‍

സാന്‍ഫ്രാന്‍സിസ്‌കോ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകള്‍ കണ്ടെത്താന്‍…

woldr,crain,iran
World

ക്രെയിന്‍ തകര്‍ന്നുവീണു, ആറ് നിര്‍മാണ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ടെഹ്‌റാന്‍: ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ ക്രെയിന്‍ തകര്‍ന്നുവീണ് ആറ് നിര്‍മാണ തൊഴിലാളികള്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ചിത്ഗാറില്‍…

Jebi storm,World
World

ജപ്പാനില്‍ ശക്തമായ ജെബി കൊടുങ്കാറ്റ്; 25 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കൊടുങ്കാറ്റ്

ജപ്പാന്‍: ജപ്പാനില്‍ നാശം വിതച്ച് ജെബി കൊടുങ്കാറ്റ്. ജപ്പാന്റെ പടിഞ്ഞാറന്‍ മേഖലയിലാണ് ജെബി എന്ന് പേര് നല്‍കിയ ശക്തമായ കൊടുങ്കാറ്റ് അടിച്ചത്. 25 വര്‍ഷത്തിനിടയിലെ…

Mauritius expects, Indian tourists
World

ഇന്ത്യന്‍ സഞ്ചാരികളെയും സിനിമാ ചിത്രീകരണങ്ങളെയും സ്വീകരിക്കാനൊരുങ്ങി മൗറീഷ്യസ്

2018ല്‍ 89000 ഇന്ത്യന്‍ വിനോദസഞ്ചാരികളെ പ്രതീക്ഷിച്ചിരിക്കുകയാണ് ദ്വീപ് രാഷ്ട്രമായ മൗറീഷ്യസ്. കൂടാതെ ഇന്ത്യയില്‍ നിന്നുള്ള ചലച്ചിത്ര ഷൂട്ടിങ് സംഘങ്ങളേയും തങ്ങള്‍ കാത്തിരിക്കുകയാണെന്ന്…

 gas leak at ,Samsung chip plant ,in South Korea
World

സാംസങ് ചിപ്പ് പ്ലാന്റില്‍ വാതക ചോര്‍ച്ച; ഒരു മരണം, രണ്ടു പേരുടെ നില അതീവ ഗുരുതരം

സോള്‍: പ്രമുഖ സ്മാര്‍ട്ഫോണ്‍, മെമ്മറി ചിപ്പ് നിര്‍മ്മാണ കമ്പനിയായ സാംസങ് ഇലക്ട്രോണിക്സ് ചിപ്പ് പ്ലാന്റില്‍ വാതക ചോര്‍ച്ചയില്‍ ഒരാള്‍ മരിച്ചു. രണ്ടു…

world,robot
World

ഈ റോബോട്ടുകള്‍ ചില്ലറക്കാരല്ല, ജീവിതം തന്നെ മാറ്റിക്കളയും ഇവര്‍

ഓസ്ലോ: പല കാരണങ്ങള്‍ കൊണ്ട് പൊതു സമൂഹത്തില്‍ നിന്നും ചിലരൊക്കെ ഒറ്റപ്പെട്ടു പോവാറുണ്ട്. അത്തരത്തില്‍ ഒറ്റപ്പെട്ടുപ്പോഴവര്‍ക്ക് കൂട്ടായി പകരം ചെല്ലുകയാണ് റോബോട്ടുകള്‍.…

Pole Dance ,Nursery ,Protest from Parents
World

കുഞ്ഞുങ്ങളുടെ പ്രവേശന ദിവസം നഴ്‌സറിയില്‍ ബിക്കിനി ധരിച്ച യുവതിയുടെ പോള്‍ ഡാന്‍സ്! ഖേദ പ്രകടനവുമായി പ്രിന്‍സിപ്പാള്‍

ബീജിംഗ്: വിദ്യാര്‍ത്ഥികളുടെ പ്രവേശന ദിവസം പോള്‍ ഡാന്‍സ് സംഘടിപ്പിച്ചിച്ച് ചൈനയിലെ ഒരു സ്‌കൂള്‍. ബിക്കിനി ധരിച്ചെത്തിയ യുവതി വന്നതോടെ പ്രതിഷേധവുമായി രക്ഷിതാക്കള്‍…

UAE,FIRST SPACE ,TRAVELLERS,ASTRONAT,PROGRAM
World

ആദ്യ ബഹിരാകാശ യാത്രക്കൊരുങ്ങി യുഎഇ; യാത്രികരെ പ്രഖ്യാപിച്ച് ഭരണാധികാരി

ദുബായ്: ആദ്യ ബഹിരാകാശ യാത്രക്കൊരുങ്ങി യുഎഇ. ബഹിരാകാശ യാത്രികരെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം യുഎഇ ഭരണാധികാരി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വ്യക്തമാക്കിയത്. യുഎഇയുടെ അസ്‌ട്രോനട്ട്…

Pakistan,India,Pakisatan lady
World

ഇന്ത്യന്‍ ഗാനത്തിനൊപ്പം ചുണ്ടനക്കി; വീഡിയോ സോഷ്യല്‍മീഡിയയില്‍ ഹിറ്റായതോടെ പാകിസ്താനി യുവതിക്കെതിരെ നടപടി

ഇസ്ലാമാബാദ്: ഇന്ത്യന്‍ ഗാനത്തിനൊപ്പം ചുണ്ടനക്കിയ വിമാനത്താവള ജീവനക്കാരിയായ പാകിസ്താനി യുവതിക്കെതിരെ നടപടി. സിലാകോട് വിമാനത്താവള ജീവനക്കാരിയായ ഇരുപത്തഞ്ചുകാരിക്കെതിരെയാണ് നടപടിയെടുത്തത്.…

ship found
World

ഒമ്പതു വര്‍ഷം മുമ്പ് നാവികരും യാത്രക്കാരുമായി കാണാതായ ഭീമന്‍ കപ്പല്‍ തീരത്ത് പ്രത്യക്ഷപ്പെട്ടു; ദുരൂഹതകളേറെ

നാവികരോ യാത്രക്കാരോ ഇല്ലാതെ കടലില്‍ അലഞ്ഞു തിരിയുന്ന പ്രേതക്കപ്പലുകളെ പ്രമേയമാക്കി നിരവധി ഹോളിവുഡ് ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ, ഇതുപോലൊരു കപ്പല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്…

MYANMAR
World

മ്യാന്‍മറില്‍ റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകരെ ജയിലിലടച്ചു

മ്യാന്‍മറില്‍ രണ്ട് റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകരെ ഏഴു വര്‍ഷത്തേക്ക് ജയിലിലടച്ചു. വ ലോണ്‍(32), കയ്വാവ് സോ (28) എന്നീ മാധ്യമപ്രവര്‍ത്തകരെയാണ് ജയിലിലടയ്ക്കാന്‍…

journalist jailed,Reauters
World

മ്യാന്‍മറില്‍ രണ്ട് റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏഴ് വര്‍ഷത്തെ തടവ്

  യാങ്കോണ്‍: മ്യാന്‍മറില്‍ രണ്ട് റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകരെ ജയിലിലടച്ചു. സര്‍ക്കാര്‍ രേഖകള്‍ കൈവശം വെച്ചതിനാണ് വ ലോണ്‍, കയ്വാവ് സോ എന്നീ…

beard
World

നൂറുക്കണക്കിന് താടിക്കാരും വ്യത്യസ്തനായ ഒരു ബാര്‍ബറും

  സ്വീഡന്‍: ലോക താടി ദിനത്തില്‍ നൂറുക്കണക്കിന് താടിക്കാരാണ് സ്വീഡനില്‍ നടന്ന താടിക്കാരുടെ പരേഡില്‍ പങ്കെടുത്തത്. ബേര്‍ഡഡ് വില്ലന്‍സ് എന്ന ഗ്രൂപ്പാണ് ഈ…

Hong Kong,fake wedding,world,Wedding,Chinese girls
World

കോഴ്‌സിന്റെ ഭാഗമായി വിവാഹം; ഭര്‍ത്താവ് ആരെന്നു പോലും അറിയാതെ ഈ സുന്ദരികള്‍; ആയിരക്കണക്കിന് പരാതികള്‍ ഉയര്‍ന്നിട്ടും ഇടപെടാനാകില്ലെന്ന് പോലീസ്

ഹോങ്കോംഗ്: നാട്ടുകാരികളായ യുവതികളെ കോഴ്‌സിന്റെ ഭാഗമെന്ന് പറഞ്ഞ് പറ്റിച്ച് വിവാഹം ചെയ്ത് നടത്തുന്ന തട്ടിപ്പ് ഹോങ്കോംഗില്‍ വ്യാപകമാവുന്നു. ഹോങ്കോംഗിലേക്ക് കുടിയേറ്റാന്‍…

murder,new born murder
World

പതിമൂന്ന് മാസം പ്രായമായ പിഞ്ചുകുഞ്ഞിന്റെ മരണം: അമ്മയുടെ സെര്‍ച്ച് ഹിസ്റ്ററി പുറത്താക്കിയത് ഞെട്ടിക്കുന്ന ദാരുണ കൊലപാതകം

അലാസ്‌ക:പതിമൂന്ന് മാസം പ്രായമായ പിഞ്ചുകുഞ്ഞിന്റെ കൊലപാതകം പുറത്തുകൊണ്ടുവന്നത് അമ്മയുടെ ഇന്റര്‍നെറ്റ് സെര്‍ച്ചിംഗ് ഹിസ്റ്ററി. പിഞ്ചുകുഞ്ഞിന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം…

Sea  Level ,Bangkok City ,Flood
World

പതിയെ പതിയെ നഗരത്തെ കടലെടുക്കും, പത്തു വര്‍ഷം കൊണ്ട് മുക്കാലും മുങ്ങും! ബാങ്കോക്ക് നഗരത്തെ ഭീതിയിലാഴ്ത്തി ലോക ബാങ്കിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

ബാങ്കോക്ക്: ബാങ്കോക്ക് നഗരത്തെ മുഴുവനുമായും കടലെടുക്കുമെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. പത്തു വര്‍ഷം കൊണ്ട് നഗരം പകുതിയോളം മുങ്ങുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.…

Alan Kurdi,World,Crime
World

ലോകത്തെ കണ്ണീരിലാഴ്ത്തി അലന്‍ കുര്‍ദ്ദി പോയിട്ട് ഇന്നേക്ക് മൂന്ന് വയസ്സ്

2015 സെപ്റ്റംബര്‍ 2 നാണ് ലോകത്തെ നടുക്കിയ ആ ചിത്രം പിറന്നത്്. തുര്‍ക്കിയിലെ ബ്രോഡം തീരത്ത് മണലില്‍ മുത്തമിട്ടു കിടന്ന ആ പിഞ്ചു കുഞ്ഞിന്റെ ചിത്രം കണ്ട് ലോകം കരഞ്ഞ ദിനം.…

Accident,Mobile game
World

നെഞ്ചിലൂടെ തുളച്ച് കയറിയ കമ്പി മുതുകിലൂടെ പുറത്തിറങ്ങി: ഒന്നുമറിയാതെ മൊബൈല്‍ ഗെയിമില്‍ മുഴങ്ങി യുവാവ്, വീഡിയോ വൈറല്‍

  ബെയ്ജിംഗ്: മൊബൈലില്‍ കളിക്കുന്നതിനിടക്ക് ശരീരത്തില്‍ കമ്പി തുളച്ച് കയറിയത് പോലും തിരിച്ചറിയാതെ യുവാവ്. നെഞ്ചിലൂടെ തുളച്ച് കയറിയ കമ്പി മുതുകിലൂടെ പുറത്തിറങ്ങിയതു പോലും…

US and Pakistan,world,Pakistan,US aid
World

ഇമ്രാന്‍ ഖാന് തുടക്കം തന്നെ പാളി; പാകിസ്താനെ കൈയ്യൊഴിഞ്ഞ് യുഎസ്; 2100 കോടിയുടെ സാമ്പത്തിക സഹായം റദ്ദാക്കി

വാഷിങ്ടണ്‍: പാകിസ്താന് നല്‍കാമെന്നേറ്റ സാമ്പത്തിക സഹായം യുഎസ് റദ്ദാക്കി. പാകിസ്താന് നല്‍കാമെന്നേറ്റ 2100 കോടിയുടെ സൈനിക സാമ്പത്തിക സഹായമാണ് അമേരിക്ക റദ്ദാക്കിയത്. അഫ്ഗാനിസ്ഥാനെ…