DEATH|BIGNEWSLIVE

അമേരിക്കയിലെ മലയാളി കുടുംബത്തിന്റെ മരണം, രണ്ടുപേര്‍ മരിച്ചത് വെടിയേറ്റ്, ദുരൂഹത

വാഷിങ്ടണ്‍: അമേരിക്കയില്‍ മലയാളി കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. മരിച്ചവരില്‍ രണ്ടുപേര്‍ വെടിയേറ്റാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ക്ക് അരികില്‍ നിന്ന് പിസ്റ്റള്‍...

ചരിത്രം സൃഷ്ടിക്കാന്‍ ഡോ.സവീര പ്രകാശ് ! പാക് പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഹിന്ദു വനിത

ചരിത്രം സൃഷ്ടിക്കാന്‍ ഡോ.സവീര പ്രകാശ് ! പാക് പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഹിന്ദു വനിത

ഇസ്ലാമാബാദ്: 2024 ഫെബ്രുവരി 8ന് നടക്കാനിരിക്കുന്ന പാകിസ്താന്‍ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഹിന്ദു വനിത. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ബുനര്‍ ജില്ലയില്‍ നിന്ന് മത്സരിക്കുന്ന ആദ്യ ഹിന്ദു വനിതയാണ്...

ചാള്‍സ് രാജാവിന് കാന്‍സര്‍ സ്ഥിരീകരിച്ചു; പൊതുപരിപാടികള്‍ ഒഴിവാക്കി ചികിത്സയിലേക്ക്

ചാള്‍സ് രാജാവിന് കാന്‍സര്‍ സ്ഥിരീകരിച്ചു; പൊതുപരിപാടികള്‍ ഒഴിവാക്കി ചികിത്സയിലേക്ക്

ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് രാജാവിന് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചു. ബക്കിങാം കൊട്ടാരം തന്നെയാണ് വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അഭ്യൂഹങ്ങള്‍ ഒഴിവാക്കാന്‍ രാജാവിന്റെ ആഗ്രഹ പ്രകാരം രോഗവിവരം പരസ്യപ്പെടുത്തുകയാണെന്ന്...

ചോര്‍ന്നൊലിച്ച് സ്വപ്‌ന ഭവനം: 165 കോടിയുടെ വീട് ഉപേക്ഷിച്ച്  പ്രിയങ്ക ചോപ്രയും നിക്കും

ചോര്‍ന്നൊലിച്ച് സ്വപ്‌ന ഭവനം: 165 കോടിയുടെ വീട് ഉപേക്ഷിച്ച് പ്രിയങ്ക ചോപ്രയും നിക്കും

ലൊസാഞ്ചല്‍സ്: കോടികള്‍ മുടക്കി വാങ്ങിയ സ്വപ്‌ന ഭവനത്തില്‍ താമസിക്കാന്‍ പറ്റാത്ത അവസ്ഥയിലെന്ന് നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജൊനാസും. 165 കോടി മുടക്കി 2019ല്‍ വാങ്ങിയ...

29ാം നിലയിൽ നിന്നും ചാടി; പാരഷൂട്ട് തുറക്കാൻ സാധിച്ചില്ല; പ്രശസ്ത ബേസ് ജംപറായ യുവാവിന് ദാരുണമരണം

29ാം നിലയിൽ നിന്നും ചാടി; പാരഷൂട്ട് തുറക്കാൻ സാധിച്ചില്ല; പ്രശസ്ത ബേസ് ജംപറായ യുവാവിന് ദാരുണമരണം

പട്ടായ: തായ്‌ലാൻഡിലെത്തി ആകാശച്ചാട്ടം നടത്തുന്നതിനിടെ പാരഷൂട്ടിന് സംഭവിച്ച സാങ്കേതിക തകരാർ യുവാവിന്റെ ജീവനെടുത്തു. പാരഷൂട്ട് തുറക്കാൻ സാധിക്കാതെ വന്നതോടെ 29 നില കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടിയ ബ്രിട്ടിഷ്...

വേദനയില്ലാ വധശിക്ഷ ആദ്യമായി നടപ്പിലാക്കി യുഎസ്

വേദനയില്ലാ വധശിക്ഷ ആദ്യമായി നടപ്പിലാക്കി യുഎസ്

അലബാമ: വേദനയില്ലാ വധശിക്ഷ നടപ്പിലാക്കി യുഎസ്. നൈട്രജന്‍ വാതകം ഉപയോഗിച്ചുള്ള വധശിക്ഷ യുഎസില്‍ ആദ്യമായിട്ടാണ് നടപ്പിലാക്കുന്നത്. 1988ല്‍ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കെന്നത്ത് യൂജിന്‍...

റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് വീണു, 65 പേര്‍ കൊല്ലപ്പെട്ടു

റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് വീണു, 65 പേര്‍ കൊല്ലപ്പെട്ടു

മോസ്‌കോ: റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 65 പേര്‍ കൊല്ലപ്പെട്ടു. റഷ്യയുടെ ഐ എല്‍ 76 മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും റഷ്യന്‍...

flight | bignewlsive

അഫ്ഗാനിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നുവീണു, അപകടത്തില്‍പ്പെട്ടത് ഇന്ത്യന്‍ വിമാനമല്ലെന്ന് ഡിജിസിഎ

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നുവീണതായി റിപ്പോര്‍ട്ടുകള്‍. ടോളോ ന്യൂസ് ആണ് ബദ്ക്ഷാന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവിയെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ടോപ്ഖാന മലനിരകളിലാണ്...

ലോക്ക്ഡൗൺ കാലത്ത് മാറ്റിവെച്ച ആഘോഷം; ഒടുവിൽ വിവാഹിതയായി ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജസീന്ത ആർഡൻ

ലോക്ക്ഡൗൺ കാലത്ത് മാറ്റിവെച്ച ആഘോഷം; ഒടുവിൽ വിവാഹിതയായി ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജസീന്ത ആർഡൻ

വെല്ലിങ്ടൺ: കോവിഡ് മഹാമാരി കാലത്തെ സാഹചര്യങ്ങൾ കണക്കിലെടുത്ത് മാറ്റിവെച്ച വിവാഹം ഒടുവിൽ ലളിതമായി നടത്തി ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജസീന്ത ആർഡൻ. ദീർഘകാല പങ്കാളിയായ ക്ലാർക്ക് ഗെയ്ഫോർഡിനെയാണ്...

മോഡിയെ വിമർശിച്ച മൂന്ന് മന്ത്രിമാരെ സസ്‌പെൻഡ് ചെയ്ത് മാലിദ്വീപ് സർക്കാർ; മന്ത്രിമാരുടെ അഭിപ്രായം സർക്കാർ നയമല്ലെന്ന് പ്രസ്താവന

മോഡിയെ വിമർശിച്ച മൂന്ന് മന്ത്രിമാരെ സസ്‌പെൻഡ് ചെയ്ത് മാലിദ്വീപ് സർക്കാർ; മന്ത്രിമാരുടെ അഭിപ്രായം സർക്കാർ നയമല്ലെന്ന് പ്രസ്താവന

ന്യൂഡൽഹി: ലക്ഷദ്വീപ് വിനോദസഞ്ചാരം പ്രോത്സാഹിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കെതിരെ പരാമർശം നടത്തിയ മൂന്ന് മാലിദ്വീപ് മന്ത്രിമാരെ സസ്‌പെൻഡ് ചെയ്തു. മോശം പരാമർശം നടത്തിയ മന്ത്രിമാരായ മറിയം ഷിവുന,...

Page 3 of 480 1 2 3 4 480

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.