മഹാമാരിയെ നേരിടാൻ 64 ലോക രാജ്യങ്ങൾക്ക് അമേരിക്കയുടെ സഹായം; ഇന്ത്യയ്ക്ക് 217 കോടി രൂപയുടെ സഹായ പാക്കേജ്

യുഎസ് കൊറോണ വൈറസിനാൽ ആക്രമിക്കപ്പെട്ടു; സമ്പദ്‌സമൃദ്ധി തിരിച്ചുവരും വരെ വിശ്രമമില്ല, പണം ചെലവഴിച്ചേ മതിയാകൂ: ട്രംപ്

വാഷിങ്ടൺ: യുഎസ് കൊറോണ വൈറസിനാൽ ആക്രമിക്കപ്പെട്ടുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊവിഡ് വെറും പകർച്ചവ്യാധി മാത്രമല്ലെന്നും ഇതുപോലൊന്ന് മറ്റാരും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 1917ലെ സ്പാനിഷ് ഫഌ...

ഈ വൈറസ് വളരെകാലം നമ്മോടൊപ്പമുണ്ടാകും,  കൊറോണ നിയന്ത്രണത്തിലായെന്ന് കരുതിയ രാജ്യങ്ങളില്‍ അത് വീണ്ടും തിരിച്ചുവരുന്നു; ലോകാരോഗ്യസംഘടന

ഈ വൈറസ് വളരെകാലം നമ്മോടൊപ്പമുണ്ടാകും, കൊറോണ നിയന്ത്രണത്തിലായെന്ന് കരുതിയ രാജ്യങ്ങളില്‍ അത് വീണ്ടും തിരിച്ചുവരുന്നു; ലോകാരോഗ്യസംഘടന

ജനീവ: കൊറോണ വൈറസ് ദീര്‍ഘകാലത്തേക്ക് നമ്മുടെ ഗ്രഹത്തിലുണ്ടാവുമെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഈ വൈറസിനെ തുരത്താനുള്ള ആദ്യ ഘട്ടത്തില്‍ മാത്രം എത്തി നില്ക്കുന്ന സാഹചര്യത്തിലാണ് ഭൂരിഭാഗ രാഷ്ട്രങ്ങളുമെന്ന്...

കൊവിഡ് 19; വൈറസ് ബാധമൂലം യുകെയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ കോഴിക്കോട് സ്വദേശി മരിച്ചു

കൊവിഡ് 19; വൈറസ് ബാധമൂലം യുകെയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ കോഴിക്കോട് സ്വദേശി മരിച്ചു

ലണ്ടന്‍: കൊവിഡ് 19 വൈറസ് ബാധമൂലം യുകെയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് ചെമ്പനോട സ്വദേശി കുന്നക്കാട് സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. ഖത്തറിലെ പ്രമുഖ...

കൊറോണ ജൈവായുധം ആക്കിയേക്കാം; മുന്നറിയിപ്പുമായി യുഎൻ

കൊവിഡ് മറയാക്കി വംശീയതയും മനുഷ്യാവകാശ ലംഘനങ്ങളും നടപ്പാക്കുന്നു; ലോകരാജ്യങ്ങൾക്ക് എതിരെ യുഎൻ

ന്യൂയോർക്ക്: ലോകത്തെ തന്നെ കൊവിഡ് ഭയപ്പെടുത്തുന്നതിനിടെ ലോക രാജ്യങ്ങളെ വിമർശിച്ച് ഐക്യരാഷ്ട്രസഭാ തലവൻ അന്റണിയോ ഗുട്ടറസ്. കൊവിഡ് സൃഷ്ടിച്ചിരിക്കുന്ന പ്രത്യേക സാഹചര്യം ആഗോളതലത്തിൽ തന്നെ മനുഷ്യാവകാശങ്ങൾ ഹനിക്കുന്നതിനുള്ള...

ലോക്ക് ഡൗണിലും മാരത്തോണ്‍; നൂറ് കിലോമീറ്റര്‍ ‘കട്ടിലിന് ചുറ്റും’ ഓടി തീര്‍ത്ത് റഷ്യക്കാരന്‍, 10 മണിക്കൂറില്‍ കൊണ്ട് ഓടിയത് 100 കീലോമീറ്റര്‍

ലോക്ക് ഡൗണിലും മാരത്തോണ്‍; നൂറ് കിലോമീറ്റര്‍ ‘കട്ടിലിന് ചുറ്റും’ ഓടി തീര്‍ത്ത് റഷ്യക്കാരന്‍, 10 മണിക്കൂറില്‍ കൊണ്ട് ഓടിയത് 100 കീലോമീറ്റര്‍

മോസ്‌കോ: കൊവിഡ് വ്യാപനവും തുടര്‍ന്നുള്ള ലോക്ക് ഡൗണിലും ജനം കുടുങ്ങിയിരിക്കുകയാണ്. പുറത്തിറങ്ങാന്‍ ആവാതെ വിഷമിക്കുന്നവരും കുറവല്ല. എന്നാല്‍ ഇപ്പോള്‍ ലോക്ക്ഡൗണ്‍ കാലത്ത് നൂറ് കിലോമീറ്റര്‍ മാരത്തണ്‍ തന്റെ...

കൊവിഡ് 19; ന്യൂയോര്‍ക്കില്‍ രണ്ട് വളര്‍ത്തുപൂച്ചകള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

കൊവിഡ് 19; ന്യൂയോര്‍ക്കില്‍ രണ്ട് വളര്‍ത്തുപൂച്ചകള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ രണ്ട് വളര്‍ത്തുപൂച്ചകള്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. അമേരിക്കയില്‍ ആദ്യമായിട്ടാണ് വളര്‍ത്തുമൃഗങ്ങളില്‍ കൊവിഡ് വൈറസ് സ്ഥിരീകരിക്കുന്നത് എന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ന്യൂയോര്‍ക്കിലെ...

കൊവിഡ് 19; വൈറസിന്റെ രണ്ടാംഘട്ട വ്യാപനം യുഎസില്‍ വര്‍ഷാവസാനത്തോടെ ഉണ്ടാവുമെന്ന് മുന്നറിയിപ്പ്

കൊവിഡ് 19; വൈറസിന്റെ രണ്ടാംഘട്ട വ്യാപനം യുഎസില്‍ വര്‍ഷാവസാനത്തോടെ ഉണ്ടാവുമെന്ന് മുന്നറിയിപ്പ്

വാഷിങ്ടണ്‍: യുഎസില്‍ കൊവിഡ് 19 വൈറസിന്റെ രണ്ടാംഘട്ട വ്യാപനം വര്‍ഷാവസാനത്തോടെ ഉണ്ടാവുമെന്ന് മുന്നറിയിപ്പ്. ഇതിന്റെ പ്രത്യാഘാതം വളരെ ഗുരുതരമായേക്കാമെന്നുമാണ് ആരോഗ്യവിഭാഗം പറയുന്നത്. പകര്‍ച്ചവ്യാധി പടരുന്ന ശൈത്യകാലത്ത് കൊവിഡ്...

കൊവിഡ് 19; ന്യൂയോര്‍ക്കിലെ മൃഗശാലയില്‍ നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കും കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

കൊവിഡ് 19; ന്യൂയോര്‍ക്കിലെ മൃഗശാലയില്‍ നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കും കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രോങ്ക്സ് മൃഗശാലയിലെ നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കും കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. മൃഗശാല അധികൃതരാണ് ഈ വിവരം അറിയിച്ചത്. രോഗം സ്ഥിരീകരിച്ച മൃഗങ്ങളുടെ...

കൊവിഡ് 19; വൈറസ് ബാധമൂലം അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു

കൊവിഡ് 19; വൈറസ് ബാധമൂലം അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു

വാഷിംഗ്ടണ്‍: കൊവിഡ് 19 വൈറസ് ബാധമൂലം അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. ചങ്ങനാശ്ശേരി സ്വദേശി ജോസഫ് മാത്യു (69) ആണ് മരിച്ചത്. ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ...

കാട്ടുതീ പോലെ പടര്‍ന്ന് കൊറോണ, ലോകത്താകമാനം മരിച്ചത് 181569 പേര്‍, 26 ലക്ഷത്തിലധികം പേര്‍ക്ക് വൈറസ് ബാധ, അമേരിക്കയില്‍ മാത്രം മരണസംഖ്യ അരലക്ഷത്തിനടുത്തേക്ക്

കാട്ടുതീ പോലെ പടര്‍ന്ന് കൊറോണ, ലോകത്താകമാനം മരിച്ചത് 181569 പേര്‍, 26 ലക്ഷത്തിലധികം പേര്‍ക്ക് വൈറസ് ബാധ, അമേരിക്കയില്‍ മാത്രം മരണസംഖ്യ അരലക്ഷത്തിനടുത്തേക്ക്

ന്യൂയോര്‍ക്ക്: ലോകത്താകമാനം ഭീതി പരത്തി കൊറോണ വൈറസ് കവര്‍ന്നെടുത്തത് ഒരു ലക്ഷത്തി എണ്‍പത്തിയൊന്നായിരത്തിലധികം ആളുകളുടെ ജീവനുകള്‍. കഴിഞ്ഞ ദിവസം രാത്രി 12 മണിവരെ ലോകത്താകമാനം 181569 മരണങ്ങളാണ്...

Page 235 of 480 1 234 235 236 480

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.