കൊവിഡ് വൈറസ് ഫ്രാന്‍സില്‍ ഡിസംബറില്‍ തന്നെ എത്തിയിരുന്നുവെന്ന് ഫ്രഞ്ച് ഡോക്ടര്‍

കൊവിഡ് വൈറസ് ഫ്രാന്‍സില്‍ ഡിസംബറില്‍ തന്നെ എത്തിയിരുന്നുവെന്ന് ഫ്രഞ്ച് ഡോക്ടര്‍

പാരീസ്: കൊവിഡ് 19 വൈറസ് ഫ്രാന്‍സില്‍ ഡിസംബറില്‍ തന്നെ എത്തിയിരുന്നുവെന്ന് ഫ്രഞ്ച് ഡോക്ടര്‍. ഡിസംബര്‍ 27ന് പാരീസില്‍ ന്യൂമോണിയ ബാധിച്ച് ചികിത്സ തേടിയ ഒരാള്‍ക്ക് കൊവിഡ് വൈറസ്...

‘ലോക്ക്’ തുറന്ന് ഇറ്റലി: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ലോക്ക് ഡൗണ്‍ അവസാനിച്ചു

‘ലോക്ക്’ തുറന്ന് ഇറ്റലി: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ലോക്ക് ഡൗണ്‍ അവസാനിച്ചു

ഇറ്റലി: കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ലോക്ക് ഡൗണ്‍ അവസാനിച്ചു. ഇറ്റലിയില്‍ ഏര്‍പ്പെടുത്തിയ ഒമ്പത് ആഴ്ച നീണ്ടുനിന്ന ലോക്ഡൗണ്‍ ഞായറാഴ്ച അവസാനിച്ചതോടെയാണ് ഏറ്റവും ദൈര്‍ഘ്യമേറിയ...

കൊറോണ വൈറസ് വ്യാപവും ലോക്ക് ഡൗണും; ജോലിയില്ല, വരുമാനവുമില്ല ഇല്ലാതായത് അന്നവും; വിശന്നുകരഞ്ഞ മക്കള്‍ക്ക് മുന്നില്‍ കല്ല് പുഴുങ്ങി ഈ അമ്മ, ലോകത്തിന് നൊമ്പര കാഴ്ച

കൊറോണ വൈറസ് വ്യാപവും ലോക്ക് ഡൗണും; ജോലിയില്ല, വരുമാനവുമില്ല ഇല്ലാതായത് അന്നവും; വിശന്നുകരഞ്ഞ മക്കള്‍ക്ക് മുന്നില്‍ കല്ല് പുഴുങ്ങി ഈ അമ്മ, ലോകത്തിന് നൊമ്പര കാഴ്ച

കെനിയ: കൊറോണ വൈറസ് വ്യാപനത്തിലും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിലും പലയിടങ്ങളിലുമായി നിരവധി പേരാണ് ഭക്ഷണം ലഭിക്കാതെ ദുരിതം അനുഭവിക്കുന്നത്. ഇപ്പോള്‍ കെനിയയില്‍ നിന്നുള്ള കാഴ്ചയാണ് ലോകത്തിന്...

അമ്പരപ്പിച്ച് പാകിസ്താന്‍, കൊറോണ കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമായി പെട്രോളിന് 15 രൂപയും, ഡീസലിന് 27 രൂപയും, മണ്ണെണ്ണയ്ക്ക് 30 രൂപയും കുറച്ചു; പാകിസ്താനെ പോലെ ഇന്ത്യയെ കണക്കാക്കരുതെന്ന് ബിജെപി നേതാക്കള്‍

ഇസ്ലാമാബാദ്: ഇന്ധനവിലയില്‍ വലിയ കുറവ് വരുത്താന്‍ പാകിസ്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ എന്നിവയുടെ വിലയെല്ലാം വന്‍ തോതില്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഡോണ്‍ പത്രം...

ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു; റഷ്യയില്‍ ഇന്നലെ മാത്രം 10,633 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, യുഎസില്‍ വൈറസ് ബാധിതരുടെ എണ്ണം 11.83 ലക്ഷം കടന്നു

ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു; റഷ്യയില്‍ ഇന്നലെ മാത്രം 10,633 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, യുഎസില്‍ വൈറസ് ബാധിതരുടെ എണ്ണം 11.83 ലക്ഷം കടന്നു

വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 35 ലക്ഷം കവിഞ്ഞു. ലോകജനസംഖ്യയില്‍ പത്ത് ലക്ഷം പേരില്‍ 450 പേര്‍ക്ക് എന്ന തോതിലാണ് ഇപ്പോല്‍ കൊവിഡ്...

‘വുഹാനിലെ വൈറോളജി ലാബില്‍ നിന്നുതന്നെയാണ് കൊറോണ വൈറസ് ഉത്ഭവിച്ചത് എന്നതിന് തെളിവുണ്ട്’; യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

‘വുഹാനിലെ വൈറോളജി ലാബില്‍ നിന്നുതന്നെയാണ് കൊറോണ വൈറസ് ഉത്ഭവിച്ചത് എന്നതിന് തെളിവുണ്ട്’; യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

വാഷിംഗ്ടണ്‍: വുഹാനിലെ വൈറോളജി ലാബില്‍ നിന്നുതന്നെയാണ് കൊറോണ വൈറസ് ഉത്ഭവിച്ചത് എന്നതിന് തെളിവുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ചൈനയിലെ ലാബില്‍ നിന്നാണ് കൊറോണ വൈറസ്...

മരണ വക്കില്‍ നിന്ന് കരകയറി; സ്വന്തം കുഞ്ഞിന് ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരുടെ പേരുടെ നല്‍കി ബോറിസ് ജോണ്‍സണ്‍, ഇത് നന്ദി പ്രകടനം

മരണ വക്കില്‍ നിന്ന് കരകയറി; സ്വന്തം കുഞ്ഞിന് ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരുടെ പേരുടെ നല്‍കി ബോറിസ് ജോണ്‍സണ്‍, ഇത് നന്ദി പ്രകടനം

ലണ്ടന്‍: കൊവിഡ് ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട ബോറിസ് ജോണ്‍സണ്‍ വ്യത്യസ്ത നന്ദി പ്രകടനവുമായി രംഗത്ത്. തന്റ കുഞ്ഞിന് രക്ഷപ്പെടുത്തിയ ഡോക്ടറുടെ പേര് നല്‍കിയാണ് നന്ദി അറിയിച്ചത്....

കൊവിഡ് 19; വൈറസ് ബാധമൂലം അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു

കൊവിഡ് 19; വൈറസ് ബാധമൂലം അമേരിക്കയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു

ന്യൂയോര്‍ക്ക്: കൊവിഡ് 19 വൈറസ് ബാധമൂലം അമേരിക്കയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു. കൊട്ടാരക്കര സ്വദേശിയും മാര്‍ത്തോമ്മാ വൈദികനുമായ എം ജോണ്‍, കൊല്ലം കുണ്ടറ പുന്നമുക്ക് സ്വദേശി...

മരണം രണ്ടരലക്ഷത്തിലേക്ക്, കൊറോണയില്‍ പകച്ച് ലോകരാജ്യങ്ങള്‍, അമേരിക്കയില്‍ മാത്രം മരണം 65,000 കവിഞ്ഞു

മരണം രണ്ടരലക്ഷത്തിലേക്ക്, കൊറോണയില്‍ പകച്ച് ലോകരാജ്യങ്ങള്‍, അമേരിക്കയില്‍ മാത്രം മരണം 65,000 കവിഞ്ഞു

വാഷിങ്ടണ്‍: ലോകത്തെ ഒന്നടങ്കം ഭീതിയിലാക്കി കൊറോണ മരണം രണ്ടരലക്ഷത്തിലേക്ക്. ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള അമേരിക്കയിലെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. അമേരിക്കയില്‍ മാത്രം മരണം 65,000 കവിഞ്ഞു....

പറക്കുന്നതിനിടയില്‍ തത്തകള്‍ കൂട്ടത്തോടെ നിലത്ത് വീണ് ചാവുന്നു, കൊറോണയ്ക്ക് സമാനമായ വൈറസ് ബാധയെന്ന് വിദഗ്ധര്‍, തത്തകള്‍ക്ക് ആരും തീറ്റ നല്കരുതെന്ന് നിര്‍ദേശം

പറക്കുന്നതിനിടയില്‍ തത്തകള്‍ കൂട്ടത്തോടെ നിലത്ത് വീണ് ചാവുന്നു, കൊറോണയ്ക്ക് സമാനമായ വൈറസ് ബാധയെന്ന് വിദഗ്ധര്‍, തത്തകള്‍ക്ക് ആരും തീറ്റ നല്കരുതെന്ന് നിര്‍ദേശം

സിഡ്‌നി: പറന്നുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞ് വീണ് മരിക്കുന്ന പഞ്ചവര്‍ണ തത്തകളുടെ എണ്ണം ക്രമാതീതമായി കൂടുന്നു. ഓസ്‌ട്രേലിയയിലാണ് സംഭവം. കൊറോണ വൈറസിന് സമാനമായ മറ്റൊരു വൈറസാണ് പഞ്ചനവവര്‍ണതത്തകളുടെ ജീവനെടുക്കുന്നതെന്നാണ് വിദഗ്ധര്‍...

Page 229 of 480 1 228 229 230 480

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.