സാന്‍ഫ്രാന്‍സിസ്കോ : ഗര്‍ഭച്ഛിദ്രത്തെക്കുറിച്ച് തെറ്റായ വിവരങ്ങളടങ്ങിയ വീഡിയോകള്‍ നീക്കം ചെയ്യാനൊരുങ്ങി യൂട്യൂബ്. യുഎസില്‍ ഗര്‍ഭച്ഛിദ്രാവകാശം റദ്ദാക്കിയ സാഹചര്യത്തില്‍ ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ആളുകള്‍ ധാരാളമായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കാന്‍...
ന്യൂഡല്‍ഹി : ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം വഴിയരികില്‍ കുഞ്ഞിന് ജന്മം നല്കി യുവതി. ഡല്‍ഹിയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. സഫ്ദര്‍ജങ് ആശുപത്രിയിലെ എമര്‍ജന്‍സി ബ്ലോക്കിന് പുറത്താണ്...
ജംതാര : വിവാഹശേഷം ജീന്‍സ് ധരിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഭര്‍ത്താവിനെ കുത്തിക്കൊന്ന് യുവതി. ജാര്‍ഖണ്ഡിലെ ജംതാരയിലാണ് സംഭവം. ജോര്ഭിത സ്വദേശിയായ പുഷ്പ ഹെംബ്രോമിനെ സംഭവത്തെത്തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു....
ന്യൂഡല്‍ഹി : ദീര്‍ഘകാലം പുരുഷനൊപ്പം പരസ്പര സമ്മതത്തോടെ ഒന്നിച്ചു കഴിഞ്ഞ ശേഷം ബന്ധം തകരുമ്പോള്‍ ബലാത്സംഗക്കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീം കോടതി. ബലാത്സംഗക്കുറ്റമാരോപിക്കപ്പെട്ടയാള്‍ക്ക് മുന്‍കൂര്‍ ജാമ്യമനുവദിച്ച് ജസ്റ്റിസ് ഹേമന്ദ്...
ബെയ്ജിങ് : ജനസംഖ്യാ വര്‍ധനവില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് പുതിയ പദ്ധതികളുമായി ചൈന. കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് ആനുകൂല്യങ്ങളേര്‍പ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. നികുതിയിളവുകള്‍, ഭവന വായ്പാ സഹായങ്ങള്‍,...
സ്ത്രീകള്‍ക്ക് ജീവിക്കാന്‍ അനുയോജ്യമായ 170 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 148ാമത്. ജോര്‍ജ്ടണ്‍ യൂണിവേഴ്സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വുമണ്‍, പീസ് ആന്‍ഡ് സെക്യൂരിറ്റിയും ഓസ്ലോയിലെ ദി പീസ് റിസര്‍ച്ച്...
കിന്‍ഷാസ : ആഭ്യന്തര യുദ്ധം രൂക്ഷമായ കോംഗോയിലെ സ്ത്രീകളുടെ അവസ്ഥ ഐക്യരാഷ്ട്രസംഘടനയോട് വിവരിച്ച് വനിതാക്ഷേമ പ്രവര്‍ത്തകര്‍. കോംഗോയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യുഎന്‍ രക്ഷാസമിതി യോഗത്തിലാണ്...
മുംബൈ : ഒരു പെണ്‍കുട്ടി ആണ്‍കുട്ടിയുമായി സൗഹൃദത്തിലാണെന്ന് കരുതി അത് ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ബലാത്സംഗ കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് പ്രതി സമര്‍പ്പിച്ച...
ഹോനോലുലു : പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ത്തവ ഉത്പന്നങ്ങള്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് ഹവായ് ഗവര്‍ണര്‍ ഡേവിഡ് ഇഗെ. ആര്‍ത്തവ സമത്വവുമായി ബന്ധപ്പെട്ട എസ്ബി2821 ബില്ലില്‍ ഒപ്പ് വെച്ചതിന് പിന്നാലെയാണ്...
വാഷിംഗ്ടണ്‍ : യുഎസില്‍ ഗര്‍ഭച്ഛിദ്രത്തിന് നിയമസാധുത നല്കുന്ന റോ വേഴ്സസ് വെയ്ഡ് കേസിലെ വിധി സുപ്രീം കോടതി റദ്ദാക്കി. ഗര്‍ഭച്ഛിദ്രം അവകാശമല്ലാതാക്കിയുള്ള വിധി സുപ്രീം കോടതിയുടെ ഒമ്പതംഗ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.