Weird

student brings his 1-year-old brother to school,grade 1 student
Weird

പഠിക്കുകയും വേണം, അനുജനും വേണം: സ്‌കൂളില്‍ പോകാന്‍ മടികാണിക്കുന്ന കുട്ടികള്‍ കാണണം; കുഞ്ഞനുജനെയും കൂട്ടി സ്‌കൂളില്‍ വരുന്ന ജസ്റ്റിന്റെ ചിത്രം വൈറലാകുന്നു

ഒരിക്കലെങ്കിലും സ്‌കൂളില്‍ പോകാന്‍ മടികാണിച്ച് വീട്ടിലിരിക്കാത്ത കുട്ടികളുണ്ടാകില്ല. സകല സൗകര്യങ്ങളുമുണ്ടായിട്ടും സ്‌കൂളില്‍ പോകാന്‍ മടിക്കുന്ന കുട്ടികള്‍ കണ്ടു പഠിക്കേണ്ടതാണ് ഈ ചിത്രത്തില്‍…

fidel castro s son  fidelito
Weird

മാന്യമായ വസ്ത്രധാരണവും, കൈയ്യില്‍ വിലകൂടിയ മൊബൈലുമുള്ള യുവാവ്:ദാഹിച്ചപ്പോള്‍ വീടിന്റെ ടെറസില്‍ കയറി ടാങ്ക് തുറന്ന് വെള്ളം കുടിച്ചു: വീട്ടുകാര്‍ രാവിലെ വാതില്‍ തുറന്നപ്പോള്‍ കണ്ടത്‌

തിരുവനന്തപുരം: ഒരു രാത്രി വീടിന്റെ ടെറസില്‍ തങ്ങിയ അപരിചിതനെ വീട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു. പട്ടിത്താനം പികെ നഗറിലാണ് സംഭവം. രാവിലെ വാതിലില്‍ മുട്ടി വീട്ടുകാരെ ഉയര്‍ത്തിയ ശേഷം…

fidel castro s son  fidelito
Weird

ക്യൂബന്‍ ജനതയെ കണ്ണീരിലാഴ്ത്തിയ വിടവാങ്ങല്‍

ഫിഡല്‍ കാസ്‌ട്രോയുടെ മൂത്ത മകന്റെ യഥാര്‍ത്ഥ പേര് ചോദിച്ചാല്‍ ഒരു പക്ഷേ ക്യൂബന്‍കാര്‍ പറഞ്ഞില്ലെന്നു വരും, കാരണം ഫിദലിറ്റോ എന്ന പേരാണ് അവര്‍ ഹൃദയത്തില്‍ കൊണ്ടു നടന്നത്. ക്യൂബന്‍ വിപ്ലവ…

airlines prevents peacock, peacock
Weird

പ്രത്യേകം ടിക്കറ്റ് എടുത്തിട്ടും മയിലിന് വിമാനത്തില്‍ യാത്ര നിഷേധിച്ചു

ന്യൂയോര്‍ക്ക്: ടിക്കറ്റെടുത്തിട്ടും മയിലിന് വിമാനത്തില്‍ യാത്ര നിഷേധിച്ചു. ന്യൂയോര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് കൗതുകം നിറഞ്ഞ സംഭവമുണ്ടായത്. ഫോട്ടോഗ്രാഫര്‍ വെന്റിക്കോയാണ്…

euphorbia plant,
Weird

യൂഫോര്‍ബിയ ചെടി ക്യാന്‍സര്‍ ഉണ്ടാക്കുമെന്ന പ്രചാരണത്തിന് പിന്നില്‍

പൂന്തോട്ടങ്ങളില്‍ നിറങ്ങളുടെ വസന്തം തീര്‍ക്കുന്നവയായിരുന്നു യൂഫോര്‍ബിയ ചെടികള്‍. എന്നാല്‍ കുറച്ച് നാളുകളായുള്ള വ്യാജപ്രചരണം കാരണം വീടുകളില്‍ നിന്നും അകറ്റിയിരിക്കുകയാണ് യൂഫോര്‍ബിയ…

bride misses her own wedding, furious new husband, london wedding,nichola touhy, darren ferne, world
Weird

വിവാഹത്തിന് കൃത്യസമയത്ത് വിവാഹവേദിയില്‍ എത്തിയില്ല; കാമുകി കൂടിയായ വധുവിനെ വേണ്ടെന്ന് വരന്‍

ലണ്ടന്‍: വിവാഹ സമയത്ത് കൃത്യത പാലിക്കാത്ത വധുവിനെ വേണ്ടെന്ന് വരന്‍. 4 വര്‍ഷത്തെ പ്രണയത്തിനു ശേഷം വിവാഹം കഴിക്കാന്‍ തീരുമാനിച്ച നിക്കോള -ഡാരന്‍ ജോഡികളുടെ ബന്ധം മിന്നുകെട്ടിന് ഏതാനും…

cow follows lorry, cow follows lorry carrying her injured calf, cow
Weird

മാതൃസ്‌നേഹത്തിന് മറുവാക്കില്ല; കിടാവിനെ കൊണ്ടുപോകുന്ന ലോറിക്കു പിന്നാലെ പോകുന്ന അമ്മപ്പശു, ഹൃദയസ്പര്‍ശിയായ ദൃശ്യങ്ങള്‍

ബംഗളൂരു: കുഞ്ഞുങ്ങള്‍ക്ക് അമ്മയോളം കരുതല്‍ എവിടെന്ന് കിട്ടും, ആ അമ്മയുടെ ഉള്ളിലും അത്രമാത്രേ ഉണ്ടായിരുന്നൂ. പരിക്കേറ്റ കിടാവിനെ കൊണ്ടുപോകുന്ന ലോറിക്കു പിന്നാലെ പോകുന്ന അമ്മപ്പശുവിന്റെ…

grumpy cat,copyright lawsuit
Weird

കോടതി വിധിയിലൂടെ അഞ്ച് കോടി നേടി താരമായി പൂച്ച

കോടതി വിധിയിലൂടെ അഞ്ച് കോടി നേടിയെടുത്ത് താരമായി ഒരു പൂച്ച. സംഗതി സത്യമാണ്, ഗ്രഫി എന്ന പൂച്ചയുടെ ചിത്രം നിയമവിരുദ്ധമായി കോഫി കമ്പനി ഉപയോഗിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കം. പ്രശസ്തമയ…

vila, oldest gorilla
Weird

അഞ്ച് തലമുറകളുടെ ഗൊറില്ല മുത്തശ്ശിക്കു വിട

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ സഫാരി പാര്‍ക്കിലെ സാന്‍ഡിഗോ മൃഗശാലയില്‍ സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമായിരുന്ന ഗൊറില്ല മുത്തശ്ശി വിടപറഞ്ഞു. വില എന്ന ഗൊറില്ലയാണ് 60 വര്‍ഷത്തെ ജീവിതം അവസാനിപ്പിച്ചത്.…

mathew varghese, bill gates
Weird

സ്‌റ്റെതസ്‌കോപ്പിനേക്കാളേറെ കയ്യില്‍ ചുറ്റിക കൊണ്ടു നടക്കുന്ന ഒരു ഡോക്ടര്‍; ബില്‍ഗേറ്റ്‌സിന്റെ പോലും ഹീറോ ആയ മാത്യു വര്‍ഗീസ് ഇന്ത്യയുടെ അഭിമാനമാണ്

ലോകം ഉറ്റ് നോക്കുന്ന മൈക്രോസോഫ്റ്റിന്റെ സ്ഥാപകനായ ബില്‍ഗേറ്റ്സിന്റെ പോലും ഹീറോ ആയ ആ ഓര്‍ത്തോപാഡിക്സ് വിദഗ്ധന്‍ ഫ്രാന്‍സിലോ അമേരിക്കയിലോ അല്ല നമ്മുടെ ഇന്ത്യാ മഹാരാജ്യത്താണ്. ഇന്ത്യയ്ക്ക്…

monkeys cloned, cloning, dolly sheep
Weird

ക്ലോണിങിലൂടെ കുരങ്ങന്മാര്‍; മനുഷ്യരെയും സൃഷ്ടിക്കാമെന്ന പരീക്ഷണത്തിന്റെ ആദ്യ ഘട്ടം വിജയം

ബീജിങ്: ക്ലോണിങ് സാങ്കേതിക വിദ്യയിലൂടെ കുരങ്ങുകള്‍ക്ക് ജന്മം നല്‍കി ശാസ്ത്രലോകം. ഈ വിജയ പരീക്ഷണം ക്ലോണിങ്ങിലൂടെ മനുഷ്യരെയും സൃഷ്ടിക്കാമെന്ന കാര്യത്തില്‍ കൂടുതല്‍ ഉറപ്പാണ് നല്‍കിയിരിക്കുന്നത്.…

karni sena, film on bhansali s mother, leela ki leela , padmaavat movie, india, movie, politics
Weird

മുട്ടവിരിഞ്ഞത് മുതല്‍ വളര്‍ത്തിയിരുന്ന എട്ടടി നീളമുള്ള പെരുമ്പാമ്പ് കഴുത്തില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

ലണ്ടന്‍: വീട്ടില്‍ വളര്‍ത്തിയിരുന്ന പെരുമ്പാമ്പ് കഴുത്തില്‍ കുരുങ്ങി യുവാവിന് ദാരണാന്ത്യം. ഡാന്‍ ബ്രാണ്ടന്‍ എന്ന പാമ്പ് സ്‌നേഹിയ്ക്കാണ് മുട്ടവിരിഞ്ഞത് മുതല്‍ പോറ്റി വളര്‍ത്തിയിരുന്ന…

facebook selfie, murder
Weird

രണ്ടു വര്‍ഷം മുന്‍പ് നടന്ന പതിനെട്ടുകാരിയുടെ കൊലപാതകത്തിന്റെ ചുരുളഴിച്ചത് ഫേസ്ബുക്കിലിട്ട സെല്‍ഫി, കൂട്ടുകാരിയെ അറസ്റ്റ് ചെയ്തു

ഒട്ടാവ: രണ്ടു വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചത് ഫേസ്ബുക്കിലിട്ട സെല്‍ഫി. മരണത്തിന് തൊട്ടുമുന്‍പെടുത്ത ഒരു സെല്‍ഫിയാണ് കേസില്‍ നിര്‍ണായക തെളിവായത്. കുറ്റവാളിയെ അറസ്റ്റ്…

monge banana, special banana, banana, japan
Weird

ഒരു വാഴപ്പഴത്തിന് വില 375; പഴവും തൊലിയും ഭക്ഷ്യയോഗ്യം

ഒരു വാഴപ്പഴത്തിന് വില 375, ഞെട്ടേണ്ട, കാര്യം സത്യമാണ്. വില കൂടിയതു കൊണ്ട് തന്നെ പഴം വാങ്ങുന്നവര്‍ തൊലി കൂടി പാഴാക്കില്ല, അതുകൂടി കഴിക്കും. അപൂര്‍വ സവിശേഷതകളാണ് ഈ പഴത്തിന് ഉള്ളത്. ഈ…

nestle
Weird

ചോക്ലേറ്റ് പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത റൂബി കിറ്റ്-കാറ്റുമായി നെസ്‌ലെ എത്തി

ലോകത്തെ ആദ്യത്തെ റൂബി കിറ്റ്-കാറ്റുമായി നെസ്‌ലേ എത്തി. സ്വിറ്റ്‌സര്‍ലന്റിലെ ചോക്ലേറ്റ് നിര്‍മ്മാതാക്കളായ ബാരി കാലെബോട്ടാണ് റൂബി കിറ്റ്-കാറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജപ്പാനിലേയും…

burns survivor dana vulin, dana vulin
Weird

ആസിഡില്‍ ഉരുകി തീര്‍ന്നിടത്തുനിന്നും അതിജീവനം, കാന്‍സറിനോട് പോരാടി മരണത്തെ അതിജീവിച്ചവള്‍, ലോകത്തോട് ഡാനാ പറയുന്നു ഞാന്‍ ജീവിച്ചിരിക്കുന്നു

മരണത്തെ അതിജീവിച്ചവള്‍, ഡാനയെ അങ്ങനെ വിളിക്കാം. ആസിഡില്‍ ഉരുകി തീര്‍ന്നിടത്തുനിന്നാണ് ഡാന ഉയര്‍ത്തെഴുന്നേറ്റത്. ജീവിച്ചിരിക്കില്ലെന്ന വിധിയെ ജീവിക്കണം എന്നു പറഞ്ഞാണ് ഡാന പൊരുതി കയറിയത്,…

fidel castro
Weird

കാസ്‌ട്രോയുടെ സിഗരറ്റ് പെട്ടി വിറ്റത് 17 ലക്ഷം രൂപയ്ക്ക്

ബോസ്റ്റണ്‍: ക്യൂബന്‍ വിപ്ലവനേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ സിഗരറ്റ് പെട്ടി ലേലത്തില്‍ വന്‍തുകയ്ക്ക് വിറ്റുപോയി. ജീവകാരുണ്യ പ്രവര്‍ത്തകയായ ഇവാ ഹാലറിന് കാസ്‌ട്രോ കയ്യൊപ്പിട്ടു സമ്മാനിച്ച…

nasa,cargo spacecraft,
Weird

ബഹിരാകാശ നിലയത്തില്‍ നിന്നും എലികളെയും കൊണ്ട് ഡ്രാഗണ്‍ തിരിച്ചെത്തി

വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പരീക്ഷണത്തിന് കൊണ്ടുപോയ സാധന സാമഗ്രികളുമായി സ്‌പേസ് എക്‌സിന്റെ കാര്‍ഗോ ബഹിരാകാശ വാഹനമായ ഡ്രാഗണ്‍ തിരികെയെത്തി. പരീക്ഷണത്തിന് കൊണ്ടുപോയ…

conspiracy theorists,scientist stephen hawking, world, science
Weird

സ്റ്റീഫന്‍ ഹോക്കിങ് ദശാബ്ദങ്ങള്‍ക്ക് മുന്‍പെ മരിച്ചു; ഇപ്പോഴുള്ളത് ജനങ്ങളെ ഭയപ്പെടുത്താനായി ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്ന അപരനോ?

ലണ്ടന്‍: ലോകശാസ്ത്രലോകത്തിന് എന്നും അത്ഭുതമായ പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് ദശാബ്ദങ്ങള്‍ക്ക് മുന്‍പെ മരിച്ചതായി അവകാശപ്പെട്ട് ഒരു കൂട്ടം സിദ്ധാന്തകര്‍. ഹോക്കിങിന്റെ…

viral video, cat
Weird

കുഞ്ഞുവാവയെ തൊട്ടിലാട്ടി ഉറക്കുന്ന പൂച്ച; വീഡിയോ വൈറലാകുന്നു

വീട്ടിലെ ഓമന മൃഗങ്ങളുടെ കുസൃതികള്‍ എപ്പോഴും കൗതുകം നിറഞ്ഞവയാണ്, അവ പലപ്പോഴും വാര്‍ത്തയാകാറുണ്ട്. കുഞ്ഞിനെ തൊട്ടിലാട്ടി ഉറക്കുന്ന സുന്ദരിപൂച്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. കുഞ്ഞിന്…

bipin rawat
Weird

മൂന്ന് യുവതികളെ ഒരുമിച്ച് വിവാഹം ചെയ്ത് 50കാരന്‍: ഇതിന് പിന്നിലെ കാരണം എന്താണെന്ന് ആരാഞ്ഞവര്‍ മറുപടി കേട്ട് തരിച്ച് നിന്നു

മൂന്ന് യുവതികളെ ഒരുമിച്ച് വിവാഹം ചെയ്ത് ഉഗാണ്ട സ്വദേശി. 50കാരനായ മൊഹമ്മദ് സെമന്‍ഡ എന്നയാളാണ് ഒരു ചടങ്ങില്‍ തന്നെ മൂന്ന് യുവതികളെ കല്യാണം കഴിച്ചത്. എന്നാല്‍ ഇതിന്റെ കാരണം അന്വേഷിച്ച്…