Weird

cow
Weird

ഇരുന്നൂറ് വര്‍ഷങ്ങള്‍ക്കു ശേഷം ഭൂമിയില്‍ അവശേഷിക്കുന്ന ഏക സസ്തനി പശുവായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍

200 വര്‍ഷങ്ങള്‍ക്കു ശേഷം ഭൂമിയില്‍ അവശേഷിക്കുന്ന ഏറ്റവും വലിയ സസ്തനി കന്നുകാലി ആയിരിക്കുമെന്ന് പഠനറിപ്പോര്‍ട്ട്. ന്യൂമെക്‌സിക്കോ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ്…

DUBAI
Weird

ചവറാണെന്ന് കരുതി ജോലിക്കാരി കളഞ്ഞത് 40,000 ദിര്‍ഹത്തിന്റെ സ്വര്‍ണം; അന്വേഷിച്ചു ചെന്നപ്പോള്‍ കണ്ടത്

ദുബായ്: വീട്ടുജോലിക്കാരി ചവറാണെന്ന് കരുതി ചവറ്റുകൊട്ടയില്‍ കളഞ്ഞത് ഇന്ത്യക്കാരന്റെ 40,000 ദിര്‍ഹത്തിന്റെ സ്വര്‍ണാഭരണങ്ങള്‍. തിരച്ചിലിനൊടുവില്‍ സ്വര്‍ണ്ണം കണ്ടെത്തിയത്…

Cat,Bakery foods ,Viral video ,Facebook
Weird

ബേക്കറിയില്‍ കയറി വേണ്ടത് വാങ്ങി കഴിച്ച് പൂച്ച, വീഡിയോ

സമൂഹമാധ്യമങ്ങളില്‍ താരമായി പൂച്ച. ബേക്കറിയില്‍ കയറി വേണ്ട ഭക്ഷണം ചോദിച്ചു വാങ്ങി കഴിക്കുന്ന പൂച്ചയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. വലിയ ചില്ല്…

PEN,JAMMU KASHMIR
Weird

എഴുതിയാല്‍ മാത്രം മതി; പേന തീരുമാനിക്കും എത്രയെഴുതണമെന്ന്; എണ്ണിയെഴുതുന്ന പേനയുമായി മുസാഫിര്‍

നമ്മളെത്രയെഴുതണമെന്ന് തീരുമാനിക്കാന്‍ പേനയ്ക്കു സാധിക്കുമോ? സാധിക്കുമെന്നാണ് മുസാഫിര്‍ അഹമ്മദ് ഖാന്‍ പറയുന്നത്. വെറുതെ പറയുകയല്ല കേട്ടോ അങ്ങനെയൊരു പേന തന്നെ ഉണ്ടാക്കിയെടുത്തിരിക്കുകയാണ്…

hottest pepper,Red Chilly
Weird

മുളക് കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍, ചുവന്ന മുളക് കഴിക്കരുതെന്ന് ഡോക്ടറുടെ മുന്നറിയിപ്പ്

  വാഷിംങ്ടണ്‍: ലോകത്തിലെ ഏറ്റവും എരിവ് കൂടുതലുള്ള ചുവന്ന മുളക് (ചില്ലി പെപ്പര്‍) കഴിക്കരുതെന്ന നിര്‍ദേശവുമായി ഡോക്ടര്‍മാര്‍. ചുവന്ന മുളക് കഴിച്ചതുകാരണം യുവാവ്…

space hotel
Weird

ലോകത്തെ ആദ്യത്തെ ബഹിരാകാശ ഹോട്ടല്‍ 2022മുതല്‍ അതിഥികള്‍ക്കായി തുറക്കും

അമേരിക്കയിലെ ഹൂസ്റ്റണ്‍ ആസ്ഥാനമായുള്ള ഒറിയോണ്‍ സ്പാന്‍ എന്ന കമ്പനിയാണ് ബഹിരാകാശ ഹോട്ടല്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. ബഹിരാകാശത്തെ ആദ്യ ആഡംബര ഹോട്ടല്‍ എന്ന ഖ്യാതിയോടെ…

dinosaur skeleton,auction
Weird

ദിനോസര്‍ അസ്ഥികൂടം ലേലത്തിന്; ഒമ്പത് മീറ്റര്‍ നീളമുള്ള അസ്ഥികൂടത്തിന്റെ വില കേട്ടാല്‍ കണ്ണുതള്ളും

ന്യൂയോര്‍ക്ക്: മാംസഭുക്ക് വിഭാഗമായ തെറോപോഡില്‍പ്പെട്ട ദിനോസറിന്റെ അസ്ഥികൂടം ഫ്രാന്‍സില്‍ ലേലത്തിന്. അടിസ്ഥാന വിലയായി ഏതാണ്ട് 18 ലക്ഷം യൂറോയാണ് ഉദ്ദേശിക്കുന്നത്. 2013ല്‍…

robot dance
Weird

നൃത്തം ചെയ്ത് റോബോട്ടുകള്‍ സ്വന്തമാക്കിയത് ഗിന്നസ് റെക്കോഡ്

ഏറ്റവുമധികം റോബോട്ടുകള്‍ ഒരുമിച്ച് നൃത്തം ചെയ്ത റെക്കോഡ് ഇനി ഇറ്റലിക്ക്. 1,372 കുഞ്ഞന്‍ റോബട്ടുകളാണ് സംഗീതത്തിനൊപ്പം ഒരുമയോടെ നൃത്തമാടി ഗിന്നസ് റിക്കാര്‍ഡില്‍ കയറിപ്പറ്റിയത്.…

FLORIDA,WOMEN MARRIES TREE
Weird

ലോകത്തിന്റെ ശ്രദ്ധനേടി ഒരപൂര്‍വ്വ വിവാഹം; വരനാരെന്നറിഞ്ഞ് അമ്പരന്ന് നാട്ടുകാര്‍

ഫോര്‍ട്ട് മയേഴ്‌സ്(ഫ്‌ളോറിഡ): അത്യപൂര്‍വമായ ഒരു വിവാഹത്തിനാണ് ഫ്‌ളോറിഡയിലെ ഫോര്‍ട്ട് മയേഴ്‌സിലെ ഫാമിലി പാര്‍ക്ക് സാക്ഷ്യം വഹിച്ചത്. വിവാഹത്തിന്…

twins video,cute twins
Weird

അമ്മയുടെ വയറ്റില്‍ നിന്നും പുറത്തുവന്നിട്ടും ഇണപിരിയാത്ത ഇരട്ടക്കുട്ടികളുടെ വീഡിയോ

പത്തുമാസം അമ്മയുടെ വയറ്റില്‍ പരസ്പരം പുണര്‍ന്ന് കഴിഞ്ഞ് പുറം ലോകത്തെത്തിയിട്ടും വേര്‍പ്പെടാതെ അടര്‍ന്നുമാറാന്‍ വിസ്സമതിക്കുന്ന ഇരട്ടകുട്ടികളുടെ വീഡിയോ വൈറലാകുന്നു.…

NORWAY,LONGYEARBYEN
Weird

മരണത്തിന് പ്രവേശനമില്ലാത്ത ഗ്രാമം; ഇവിടെ മരണം നിരോധിച്ചിരിക്കുന്നു

കാലനില്ലാത്ത കാലമെന്ന് കുഞ്ചന്‍ നമ്പ്യാരുടെ ഒരു കവിതയുണ്ട്. കാലനില്ലാതെയായല്‍ എന്തു സംഭവിക്കുമെന്നൊക്കെ രസകരമായി ആ കവിതയിലൂടെ കവി പറഞ്ഞു വെയ്ക്കുന്നു. കവിതയിലെ പോലെയല്ലെങ്കിലും…

elephant smoking,viralvideo
Weird

പുക തുപ്പുന്ന ആന; വൈറലായി വീഡിയോ

സിഗരറ്റ് വലിക്കുന്ന ആന എന്നുപറഞ്ഞ് കഴിഞ്ഞ ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ പുക തുപ്പുന്ന ആനയുടെ വീഡിയോ പ്രചരിച്ചിരുന്നു. എന്നാല്‍ സിഗരറ്റ് അല്ല, സംഭവത്തിലെ വില്ലന്‍ എന്ന്…

kangaroo treatment,viral photo,new born
Weird

''സ്വന്തം നെഞ്ചു തുളച്ച് കുഞ്ഞിന് ശ്വാസം നല്‍കുന്ന അച്ഛന്‍''; വൈറലായ ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം എന്ത്?

അച്ഛനായാല്‍ ഇങ്ങനെ വേണം. മാസം തികയാതെ ജനിച്ച കുഞ്ഞിന് ജീവവായു നല്‍കാന്‍ സ്വന്തം നെഞ്ചു തുളച്ച് ശ്വാസം നല്‍കുന്ന അച്ഛന്‍ എന്നു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍…

Chinese baby ,THREE LEGS
Weird

മൂന്ന് കാലുകളുമായി ജനിച്ച കുഞ്ഞ് വൈദ്യശാസ്ത്രത്തിന് അത്ഭുതമാകുന്നു

ബെയ്ജിങ്: ജനിതകഘടനയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളെ തുടര്‍ന്ന് മനുഷ്യരില്‍ വൈകല്ല്യങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ പത്ത് ലക്ഷം പേരില്‍ ഒരാള്‍ക്ക്…

Ghost Presecence,Karyavattom Campus
Weird

കാര്യവട്ടം ക്യാമ്പസിലെ യക്ഷിയെ വിദ്യാര്‍ത്ഥികളും, അധ്യാപകരും ചേര്‍ന്ന് തളച്ചു

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിന്റെ പേടിസ്വപ്‌നമായിരുന്ന ഹൈമവതിക്കുളവും യക്ഷിയും ഇനി കഴിഞ്ഞ കഥ. കോളെജിലെ ധൈര്യശാലികളെയും, നാസ്തികരെയും പോലും ഭീതിയിലാഴ്ത്തിയിരുന്ന ഹൈമവതികുളത്തിനെ…

Weird news,World,Snake Whisperer killed,Malaysia,Abu Zarin Hussin
Weird

മരിച്ചുപോയ കാമുകിയുടെ പുനര്‍ജന്മമെന്ന് വിശ്വസിച്ച് രാജവെമ്പാലയെ പ്രണയിച്ച് ജീവിതസഖിയാക്കി; നാലു പാമ്പുകളുടെ കൂടെ താമസവും തുടങ്ങി; ഒടുവില്‍ പാമ്പുകടിയേറ്റ് യുവാവിന് ദാരുണാന്ത്യം

ക്വലാലംപൂര്‍: രാജവെമ്പാലയെ പ്രണയിച്ച് ജീവിതസഖിയാക്കിയ മലേഷ്യയിലെ പാമ്പ് കാമുകന് ഒടുവില്‍ പാമ്പ് കടിയേറ്റ് ദാരുണാന്ത്യം. അബു സരിന്‍ ഹുസിന്‍ എന്ന മലേഷ്യയിലെ അഗ്‌നിശമനസേന…

luban whale,whale
Weird

കേരളവും ഗോവയും കടന്ന് അയ്യായിരത്തിലധികം കിലോമീറ്റര്‍ സഞ്ചാരം; ദേശാടനം പൂര്‍ത്തിയാക്കി 'ലുബാന്‍' ഒമാനില്‍ തിരിച്ചെത്തി

രണ്ടുമാസങ്ങള്‍ നീണ്ട ദേശാടനം പൂര്‍ത്തിയാക്കി 'ലുബാന്‍' എന്ന കൂനന്‍ തിമിംഗലം ഒമാന്‍ ഉള്‍ക്കടലില്‍ തിരികെയെത്തി. പുതുവര്‍ഷത്തില്‍ കേരളാ തീരത്തെത്തിയ…

man loses foot, flesh-eating bacteria
Weird

കുമിള രൂപത്തില്‍ ബാക്ടീരിയ ശരീരത്തിലെത്തി; യുവാവിന് കാല് നഷ്ടമായി

ന്യൂയോര്‍ക്ക്: മാംസം തിന്നുന്ന ബാക്ടീരിയ കാരണം യുവാവിന് നഷ്ടമായത് വലതുകാല്‍. ടെക്സ്‌സാസില്‍ ടൂറിസ്റ്റ് ഗൈഡായി ജോലി നോക്കിയിരുന്ന റൗള്‍ റെയ്സ് എന്ന യുവാവിനാണ് ബാക്ടീരീയ ബാധ കൊണ്ട് കാല്‍…

rss, bjp, nss hospital
Weird

പട്ടിണിക്കിട്ടും, പരിചരിക്കാതെയും വളര്‍ത്തു പൂച്ചകളോട് ക്രൂരത: ഉടമയായ യുവതിയെ നാടുകടത്താന്‍ കോടതിയുടെ ഉത്തരവ്

അബുദാബി: വീട്ടില്‍ വളര്‍ത്തിയിരുന്ന പൂച്ചകളെ പട്ടിണയ്ക്കിട്ട യുവതിയെ നാടുകടത്താന്‍ അബുദാബി കോടതിയുടെ ഉത്തരവ്. വളര്‍ത്തു പൂച്ചകളെ വേണ്ടവിധത്തില്‍ പരിപാലിക്കാത്തനിലാണ് അറബ് വംശജയായ യുവതിയെ…

syro malabar sabha
Weird

പിറന്നാള്‍ ദിനത്തില്‍ തലച്ചോറ് തിന്നുന്ന മൂന്ന് വയസുകാരന്‍: ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത കുട്ടിയുടെ അമ്മയ്ക്ക് സോഷ്യല്‍ മീഡിയയുടെ ചീത്തവിളി

സിഡ്‌നി: മകന്റെ പിറന്നാള്‍ വിചിത്രമായ രീതിയില്‍ ആഘോഷിച്ച മാതാവിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. ഫിനിക്‌സ് എന്ന തന്റെ മൂന്ന് വയസുകരന്‍ മകന്റെ പിറന്നാള്‍ ദിനം സോമ്പി തീമില്‍ ആഘോഷിച്ചതാണ്…

cpi(m),party workers, assembly election, bjp attacks, tripura, india,politics
Weird

പണക്കാരനും, സുന്ദരനുമായ യുവാവിന് തന്നോടൊപ്പം കിടക്ക പങ്കിടാന്‍ അവസരം നല്‍കാം, ചെയ്യേണ്ടത് ഇത്രമാത്രം: വിചിത്ര ആവശ്യവുമായി യുവതിയുടെ പോസ്റ്റ്

ബീജിംഗ്: ലോകം മുഴുവന്‍ പണചിലവില്ലാതെ കറങ്ങാന്‍ ചൈനീസ് യുവതി കണ്ടെത്തിയത് വിചിത്ര മാര്‍ഗം. താന്‍ സന്ദര്‍ശിക്കുന്ന രാജ്യങ്ങളില്‍ ഒരു കാമുകനെ തെരഞ്ഞെടുക്കുക. ചൈനീസ് യുവതിയായ ജു പെങ്ങാണ്…