ചെന്നൈ: ഈ വര്‍ഷം മുതലാണ് തമിഴ്‌നാട്ടില്‍ പ്ലാസ്റ്റിക്ക് നിരോധനം നിലവില്‍ വന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് നടന്‍ സൂര്യ പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞ്...
കഴിഞ്ഞ ദിവസമാണ് നടന്‍ ടൊവീനോയ്ക്ക് സിനിമാ ചിത്രീകരണത്തിനിടയില്‍ പരിക്കേറ്റത്. 'എടക്കാട് ബറ്റാലിയന്‍ 06' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്. ആരാധകര്‍ ഏറെ ഞെട്ടലോടെയാണ് ഈ വാര്‍ത്ത...
സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ റെഡ് കാര്‍പ്പെറ്റ് വെല്‍ക്കം കിട്ടിയ നടന്‍ ഇന്ദ്രന്‍സിന്റെ ചിത്രങ്ങള്‍. മലയാളികള്‍ അഭിമാനത്തോടെ ഒന്നടങ്കം ആഘോഷിച്ച സംഭവം കൂടിയാണിത്. ഇന്ദ്രസിനെ...
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ബോളിവുഡിന്റെ മസില്‍മാന്‍ സല്‍മാന്‍ ഖാന്‍ കുതിരയെ ഓടി തോല്‍പ്പിക്കുന്ന ദൃശ്യങ്ങളാണ്. താരം തന്നെയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. നേരത്തേ സ്വിമ്മിംഗ്...
ബോളിവുഡ് താരസുന്ദരി വിദ്യാ ബാലന്‍ അവധിക്കാല ആഘോഷത്തിലാണ്. ഇത്തവണ താരം അവധിക്കാലം ചെലവഴിക്കാന്‍ തെരഞ്ഞെടുത്തത് ഫ്‌ളോറിഡയാണ്. തന്റെ അവധിക്കാല വിശേഷങ്ങള്‍ താരം ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്....
ഒറ്റ കണ്ണിറുക്കലിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ പ്രിയ വാര്യര്‍ പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച 'ഫൈനല്‍സ്' എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. ടൊവീനോ തോമസ് തന്റെ ഫേസ്ബുക്കിലൂടെയാണ്...
അരുണ്‍ ബോസ് ടൊവീനോ തോമസിനെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ലൂക്ക'. ചിത്രത്തിലെ മനോഹരമായ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'വാനം പെയ്തിടവെ നീയും...
ലോകമെമ്പാടും ആരാധകരുള്ള സംഗീത സംവിധായകനാണ് എആര്‍ റഹ്മാന്‍. റഹ്മാന്‍ ഈണമിട്ട എല്ലാ പാട്ടുകളും സംഗീത പ്രേമികള്‍ നെഞ്ചേറ്റിയവയാണ്. ഇപ്പോഴിതാ റഹ്മാന്റെ പാത പിന്തുടര്‍ന്ന് അദ്ദേഹത്തിന്റെ മകനും ഇതേ...
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫര്‍ ഇപ്പോഴും നിറഞ്ഞ സദസിലാണ് പ്രദര്‍ശനം നടക്കുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ പ്രേക്ഷകരെ ആവേശത്തിലാക്കിയ കണ്ടെയ്‌നര്‍ സ്‌ഫോടനത്തിന്റെ ചിത്രീകരണത്തിന്റെ...
ഒരു സിനിമയിലെ കോമഡി രംഗങ്ങളാണോ ഇതെന്ന് ആരും ചോദിച്ച് പോകും ഈ വീഡിയോ കണ്ടാല്‍. അത്രയേറെ രസകരമാണ് ഈ അബദ്ധം. ചിരിയുണര്‍ത്തിയ ഈ നിമിഷങ്ങളാകട്ടെ വിവാഹവേദിയിലാണ് നടമാടിയതും....
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.