നിപ: മലപ്പുറത്ത് കൺട്രോൾ റൂം തുറന്നു, കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും; ഭയം വേണ്ടെന്ന് ആരോഗ്യമന്ത്രി; പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാൻ നിർദേശം

നിപ: മലപ്പുറത്ത് കൺട്രോൾ റൂം തുറന്നു, കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും; ഭയം വേണ്ടെന്ന് ആരോഗ്യമന്ത്രി; പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാൻ നിർദേശം

കോഴിക്കോട്: മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന് നിപ സ്ഥിരീകരിച്ചതോടെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. കോഴിക്കോടും മലപ്പുറത്തും കൂടുതൽ ജാഗ്രത വേണമെന്നു മന്ത്രി അറിയിച്ചു. പാണ്ടിക്കാട് പഞ്ചായത്തിൽ...

ചികിത്സയിലുള്ള കിട്ടിക്ക് നിപ തന്നെ; സ്ഥിരീകരിച്ച് സംസ്ഥാനം; ഔദ്യോഗികമായ സ്ഥിരീകരണം ഉടനെന്ന് ആരോഗ്യമന്ത്രി

ചികിത്സയിലുള്ള കിട്ടിക്ക് നിപ തന്നെ; സ്ഥിരീകരിച്ച് സംസ്ഥാനം; ഔദ്യോഗികമായ സ്ഥിരീകരണം ഉടനെന്ന് ആരോഗ്യമന്ത്രി

മലപ്പുറം: രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 14കാരന് നിപ സ്ഥിരീകരിച്ചു. നിപയാണെന്ന് സംസ്ഥാനം സ്ഥിരീകരിച്ചുവെന്നും കേന്ദ്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിന് കാത്തിരിക്കുകയാണെന്നും ആരോഗ്യ മന്ത്രി വീണാ...

നിപ സംശയിച്ച പാണ്ടിക്കാട്ടെ 14കാരന് ചെള്ളുപനി സ്ഥിരീകരിച്ചു; നിപ പരിശോധനാഫലം വൈകുന്നേരത്തോടെ

നിപ സംശയിച്ച പാണ്ടിക്കാട്ടെ 14കാരന് ചെള്ളുപനി സ്ഥിരീകരിച്ചു; നിപ പരിശോധനാഫലം വൈകുന്നേരത്തോടെ

മലപ്പുറം: പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിലെ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ തുടരുന്ന 14കാരന് ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അയച്ച സാമ്പിൾ പരിശോധനയിലാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. കൊച്ചിയിലെ...

അമീബിക് മസ്തിഷ്‌കജ്വരം; കാരാക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം വിലക്കി; ഇവിടെ കുളിച്ചവർക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിൽ ചികിത്സതേടണം

അമീബിക് മസ്തിഷ്‌കജ്വരം; കാരാക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം വിലക്കി; ഇവിടെ കുളിച്ചവർക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിൽ ചികിത്സതേടണം

കണ്ണൂർ: കാരാക്കുണ്ടിൽ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചത് പാണപുഴ പഞ്ചായത്തിലെ കാരക്കുണ്ട് വെള്ളച്ചാട്ടത്തിൽ കുളിച്ചതിനെ തുടർന്നെന്ന് സംശയം. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാരാക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കഉള്ള പ്രവേശനം...

സാങ്കേതിക തകരാർ: 192 സർവീസുകൾ റദ്ദാക്കി ഇൻഡിഗോ; റീബുക്കിംഹും റീ ഫണ്ടിംഗുമില്ല; ആശയക്കുഴപ്പത്തിൽ യാത്രക്കാർ

സാങ്കേതിക തകരാർ: 192 സർവീസുകൾ റദ്ദാക്കി ഇൻഡിഗോ; റീബുക്കിംഹും റീ ഫണ്ടിംഗുമില്ല; ആശയക്കുഴപ്പത്തിൽ യാത്രക്കാർ

ന്യൂഡൽഹി: വിമാനയാത്രക്കാരെ വലച്ച് മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലുണ്ടായ തകരാർ. ലോകവ്യാപകമായി വിമാന സർവീസ്, ബാങ്കിംഗ് തുടങ്ങിയ പല സേവനങ്ങളും സാങ്കേതിക പ്രശ്‌നം കാരണം നിലച്ചിരിക്കുകയാണ്. ഇതിനിടെ തങ്ങളുടെ...

അർജുന് വേണ്ടിയുള്ള തിരച്ചിൽ: കേരള സർക്കാരിനെ കുറ്റം പറയാൻ കഴിയില്ല; അത് നമ്മുടെ പരിധിയല്ല: സുരേഷ് ഗോപി

അർജുന് വേണ്ടിയുള്ള തിരച്ചിൽ: കേരള സർക്കാരിനെ കുറ്റം പറയാൻ കഴിയില്ല; അത് നമ്മുടെ പരിധിയല്ല: സുരേഷ് ഗോപി

ബംഗളൂരു: കർണാടകയിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളിയായ ലോറി ഡ്രൈവർ അർജുന് വേണ്ടി തിരച്ചിൽ പുരോഗമിക്കുന്നു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തന്നെയാണ് ലോറി ഇപ്പോഴുള്ളതെന്നും പുഴയിലേക്ക് ഒഴുകിപ്പോകാൻ സാധ്യതയില്ലെന്നുമാണ്...

പെരുമ്പാവൂർ നിയമവിദ്യാർഥിനിയുടെ കൊലപാതകം: പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് സുപ്രീം കോടതി സ്റ്റേ

പെരുമ്പാവൂർ നിയമവിദ്യാർഥിനിയുടെ കൊലപാതകം: പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് സുപ്രീം കോടതി സ്റ്റേ

ന്യൂഡൽഹി: കേരളത്തെ നടുക്കിയ പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകത്തിലെ ഏകപ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ. കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ അമീറുൽ ഇസ്ലാം നൽകിയ ഹർജിയിലാണ്...

വ്യാപകമായി നഷ്ടം വിതച്ച് മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; ഇടുക്കിയിലും മലപ്പുറത്തും ഭാഗികമായി അവധി

വ്യാപകമായി നഷ്ടം വിതച്ച് മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; ഇടുക്കിയിലും മലപ്പുറത്തും ഭാഗികമായി അവധി

കോഴിക്കോട്: സംസ്ഥാനത്ത് മഴ കനത്ത നാശനഷ്ടങ്ങൾ വിതയ്ക്കുന്നതിനിടെ നാല് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (ജൂലായ് 19) അവധി പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ, കാസർകോട്, പാലക്കാട് ജില്ലകളിലെ കളക്ടർമാരാണ്...

ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീടുവെച്ചു നൽകും; നഗരസഭാ പരിധിക്ക് പുറത്തായതിനാൽ പ്രത്യേക അനുമതി തേടും: തിരുവനന്തപുരം മേയർ

ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീടുവെച്ചു നൽകും; നഗരസഭാ പരിധിക്ക് പുറത്തായതിനാൽ പ്രത്യേക അനുമതി തേടും: തിരുവനന്തപുരം മേയർ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾ നീക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച റെയിൽവേയിലെ താൽക്കാലിയ ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് വീടൊരുങ്ങുന്നു. ജോയിയുടെ അമ്മയ്ക്ക് തിരുവനന്തപുരം നഗരസഭ വീടുവെച്ച് നൽകുമെന്ന്...

‘മനപൂർവ്വം ചെയ്തതാകില്ല, രമേശ് നാരായണിനെ പോലൊരാൾ ക്ഷമ ചോദിക്കേണ്ടതില്ല’; സോഷ്യൽമീഡിയയ്ക്ക് നന്ദിയെന്നും ആസിഫ് അലി

‘മനപൂർവ്വം ചെയ്തതാകില്ല, രമേശ് നാരായണിനെ പോലൊരാൾ ക്ഷമ ചോദിക്കേണ്ടതില്ല’; സോഷ്യൽമീഡിയയ്ക്ക് നന്ദിയെന്നും ആസിഫ് അലി

മനോരഥം ചലച്ചിത്ര സമാഹാരത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ രമേശ് നാരായണനിൽ നിന്നുണ്ടായ അപമാനം ചർച്ചയായിരിക്കെ വിഷയത്തിൽ ഒടുവിൽ പ്രതികരിച്ച് നടൻ ആസിഫ് അലി. ഈ വിവാദം സംബന്ധിച്ച് തനിക്ക്...

Page 7 of 276 1 6 7 8 276

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.