പൈപ്പിൽ നിന്നും കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലി തർക്കം; തിരുവനന്തപുരത്ത് വെട്ടേറ്റ കോൺഗ്രസ് നേതാവ് മരിച്ചു

പൈപ്പിൽ നിന്നും കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലി തർക്കം; തിരുവനന്തപുരത്ത് വെട്ടേറ്റ കോൺഗ്രസ് നേതാവ് മരിച്ചു

തിരുവനന്തപുരം: ബന്ധുക്കളുമായുണ്ടായ വാക്കേറ്റത്തിനിടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നെല്ലിമൂടിലെ പ്രാദേശിക കോൺഗ്രസ് നേതാവ് മരിച്ചു. തിരുവനന്തപുരം നെല്ലിമൂട് സാം ജെ വത്സലനാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി ഇയാൾ ബന്ധുക്കളുമായി...

കൊയിലാണ്ടിയിൽ ആദ്യം കണ്ടെത്തിയത് കത്തിക്കരിഞ്ഞനിലയിൽ കാലുകൾ; ഡ്രോൺ പറത്തിയതോടെ ബാക്കി ശരീരഭാഗങ്ങളും; ദുരൂഹത

കൊയിലാണ്ടിയിൽ ആദ്യം കണ്ടെത്തിയത് കത്തിക്കരിഞ്ഞനിലയിൽ കാലുകൾ; ഡ്രോൺ പറത്തിയതോടെ ബാക്കി ശരീരഭാഗങ്ങളും; ദുരൂഹത

കോഴിക്കോട്: കൊയിലാണ്ടി ഊരള്ളൂരിൽ കത്തിക്കരിഞ്ഞനിലയിൽ മനുഷ്യന്റെ ശരീരഭാഗങ്ങൾ കണ്ടെത്തി.രാവിലെ ഏഴ് മണിയോടെ കാലുകൾ കണ്ടെത്തിയിരുന്നു. പിന്നാലെ പരിസരത്ത് നടത്തിയ തിരച്ചിലിൽ ബാക്കി ശരീരഭാഗങ്ങളും കണ്ടെത്തി. അരയ്ക്ക് മുകളിലുള്ള...

പ്രായപൂർത്തിയാകാത്തവരെ ബലാത്സംഗം ചെയ്താലും ആൾക്കൂട്ട കൊലപാതകത്തിനും വധശിക്ഷ; ജീവപര്യന്തം ജീവിതാവസാനം വരെ; രാജ്യദ്രോഹക്കുറ്റം ഇനിയില്ല; അമിത് ഷാ അവതരിപ്പിച്ച ബിൽ ഇങ്ങനെ

പ്രായപൂർത്തിയാകാത്തവരെ ബലാത്സംഗം ചെയ്താലും ആൾക്കൂട്ട കൊലപാതകത്തിനും വധശിക്ഷ; ജീവപര്യന്തം ജീവിതാവസാനം വരെ; രാജ്യദ്രോഹക്കുറ്റം ഇനിയില്ല; അമിത് ഷാ അവതരിപ്പിച്ച ബിൽ ഇങ്ങനെ

ന്യൂഡൽഹി: രാജ്യത്തെ നീതിന്യായ വ്യവ്‌സഥയിൽ തന്നെ അടിമുടി മാറ്റങ്ങൾ കൊണ്ടുവരുന്ന നിർണായക ബിൽ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യൻ ശിക്ഷാനിയമത്തിന് പകരമായി ഭാരതീയ ന്യായ...

കടം വാങ്ങിയിട്ടാണെങ്കിലും ഓണത്തിന് മുൻപ് മുഴുവൻ ഭക്ഷ്യധാന്യങ്ങളും സപ്ലൈകോയിൽ എത്തിക്കും; ഉറപ്പുനൽകി ഭക്ഷ്യമന്ത്രി ജി ആർ അനിൽ

കടം വാങ്ങിയിട്ടാണെങ്കിലും ഓണത്തിന് മുൻപ് മുഴുവൻ ഭക്ഷ്യധാന്യങ്ങളും സപ്ലൈകോയിൽ എത്തിക്കും; ഉറപ്പുനൽകി ഭക്ഷ്യമന്ത്രി ജി ആർ അനിൽ

തിരുവനന്തപുരത്ത്: സപ്ലൈക്കോ സാമ്പത്തികമായി പ്രതിസന്ധി നേരിടുകയാണെങ്കിലും കടം വാങ്ങിയിട്ടാണെങ്കിലും ഓണത്തിന് മുൻപ് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഓണമെത്തുന്നതിന് മുൻപായി ഈ മാസം 18ന്...

എന്ത് കൂടോത്രമാണ് ചെയ്തത്? കൊലപാതകത്തിന് മുൻപ് രേഷ്മയെ ചോദ്യം ചെയ്ത് പ്രതി; കൊന്നോളൂ എന്ന് കരഞ്ഞ് പറഞ്ഞ് യുവതി; എല്ലാ ദൃശ്യവും പ്രതി പകർത്തി

എന്ത് കൂടോത്രമാണ് ചെയ്തത്? കൊലപാതകത്തിന് മുൻപ് രേഷ്മയെ ചോദ്യം ചെയ്ത് പ്രതി; കൊന്നോളൂ എന്ന് കരഞ്ഞ് പറഞ്ഞ് യുവതി; എല്ലാ ദൃശ്യവും പ്രതി പകർത്തി

കൊച്ചി: കലൂരിലെ അപ്പാർട്ട്മെന്റിൽ യുവതിയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്. ചങ്ങനാശ്ശേരി സ്വദേശിയായ രേഷ്മ(27)യെ സുഹൃത്ത് കൂടിയായ പ്രതി നൗഫൽ (31) വിളിച്ചുവരുത്തി കൊല...

പൊട്ടിച്ചിരിപ്പിക്കാൻ ഇനി സിദ്ധിഖില്ല; സംവിധായകൻ സിദ്ധിഖ് വിടവാങ്ങി

പൊട്ടിച്ചിരിപ്പിക്കാൻ ഇനി സിദ്ധിഖില്ല; സംവിധായകൻ സിദ്ധിഖ് വിടവാങ്ങി

കൊച്ചി: മലയാള സിനിമയിൽ ഒട്ടനവധി സിനിമകൾ ഒരുക്കിയ തിരക്കഥാകൃത്തും സിനിമാ സംവിധായകനുമായ സിദ്ധിഖ് (63) വിടവാങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. രാത്രി 9.15...

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർത്ഥി; ഡൽഹിയിൽ നിന്നും അതിവേഗ തീരുമാനം

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർത്ഥി; ഡൽഹിയിൽ നിന്നും അതിവേഗ തീരുമാനം

കോട്ടയം:മുൻമുഖ്യമന്ത്രിയും എംഎൽഎയുമായിരുന്ന ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ ഉപതിരഞ്ഞെടുപ്പ് ഉറപ്പായ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ മകൻ ചാണ്ടി ഉമ്മൻ യുഡിഎഫിന്റെ സ്ഥാനാർത്ഥിയാകും. ഡൽഹിയിൽ വെച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ...

എലിഫന്റ് വിസ്പറേഴ്‌സ് നിർമാതാക്കൾ സഹായിക്കും; രണ്ട് കോടി ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത് ആരാണെന്ന് അറിയില്ല: ബൊമ്മനും ബെല്ലിയും

എലിഫന്റ് വിസ്പറേഴ്‌സ് നിർമാതാക്കൾ സഹായിക്കും; രണ്ട് കോടി ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത് ആരാണെന്ന് അറിയില്ല: ബൊമ്മനും ബെല്ലിയും

ചെന്നൈ: ഓസ്‌കർ പുരസ്‌കാരം നേടിയ എലിഫന്റ് വിസ്പറേഴ്‌സ് ഡോക്യുമെന്ററി പിന്നണി പ്രവർത്തകർക്ക് എതിരെ ഉന്നയിച്ച പണം നൽകിയില്ലെന്നും മാനസികമായി പീഡിപ്പിച്ചെന്നുമുള്ള ഗുരുതര ആരോപണങ്ങൾ പിൻവലിച്ച് ബൊമ്മനും ബെല്ലിയും....

ഹൃദയാഘാതം; സംവിധായകൻ സിദ്ധിഖ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

ഹൃദയാഘാതം; സംവിധായകൻ സിദ്ധിഖ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖ് ആശുപത്രിയിൽ ചികിത്സയിൽ. കൊച്ചി അമൃത ആശുപത്രിയിലാണ് സംവിധായകൻ ചികിത്സയിൽ കഴിയുന്നത്. അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് സിദ്ധിഖിന് ഹൃദയാഘാതം സംഭവിച്ചിരിക്കുന്നത്. നേരത്തെ...

ഇൻജക്ഷൻ നൽകി കൊല്ലാൻ ശ്രമം; ഭർത്താവ് അരുണിനെ കസ്റ്റഡിയിലെടുത്തു; മരുമകനെ സംശയമില്ലെന്ന് സ്നേഹയുടെ അച്ഛൻ

ഇൻജക്ഷൻ നൽകി കൊല്ലാൻ ശ്രമം; ഭർത്താവ് അരുണിനെ കസ്റ്റഡിയിലെടുത്തു; മരുമകനെ സംശയമില്ലെന്ന് സ്നേഹയുടെ അച്ഛൻ

തിരുവല്ല: പ്രസവത്തിന് ശേഷം ഡിസ്ചാർജായ യുവതിയെ ഇഞ്ചക്ഷൻ നൽകി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. സംഭവത്തിൽ ഇരയായ കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹ(24)യുടെ ഭർത്താവ്...

Page 51 of 276 1 50 51 52 276

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.