അവിചാരിതം, അതിശയം എങ്ങനെവേണമെങ്കിലും വിശേഷിപ്പിക്കാം. മത്സരവിഭാഗത്തില്‍ ജ്യൂറിക്ക് മുന്നില്‍ ഇന്നലെ എത്തിയ രണ്ടു ചിത്രങ്ങള്‍ ജ്യൂറി അംഗങ്ങളിലുണ്ടാക്കിയ അമ്പരപ്പിനെ എങ്ങനെയും പറയാം. ഒരേ കഥാ തന്തു രണ്ടു...
ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഒരു പിടി പുതിയ പദ്ധതികളുമായി രാജാജി നാഷ്ണല്‍ പാര്‍ക്ക് മുഖം മിനുക്കുന്നു. പാര്‍ക്കിലെ റിസോര്‍ട്ടുകളാണ് പുതിയ പദ്ധതികളുമായി മുന്നോട്ടുവന്നിരിക്കുന്നത്. ടൂറിസ്റ്റുകള്‍ക്കായി പരമ്പരാഗത ഭക്ഷണത്തിനും കലാപ്രകടനങ്ങള്‍ക്കും...
ടെക് ഭീമന്‍ ഗൂഗിള്‍ സുരക്ഷാ ഭീഷണിയുയര്‍ത്തിയ 22 ഓളം ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. രണ്ട് മില്യണ്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പുകളാണ് നീക്കം...
വിദേശികള്‍ക്ക് ഇന്ത്യയിലെ വ്യത്യസ്തമായ വിവാഹചടങ്ങുകളിലേതിലെങ്കിലും പങ്കെടുക്കണമെന്ന് തോന്നിയാലെന്ത് ചെയ്യും? അതിന് സഹായിക്കുന്ന ഒരു ആപ്പ് നിലവിലുണ്ട്.ഇതുവഴി ഇന്ത്യയില്‍ നടക്കുന്ന വിവാഹത്തിലേക്ക് വിദേശികളെ ക്ഷണിക്കുകയും ചെയ്യാം.ഇന്ത്യയിലെ ഓരോ നാടും,...
ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലസി ഒരുക്കുന്ന ചിത്രത്തിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള റഹ്മാന്റെ തിരിച്ചുവരവ്. ആടുജീവിതം എന്നുതന്നെ പേരി നല്‍കിയിരിക്കുന്ന ചിത്രത്തില്‍ പൃഥ്യുരാജാണ് പ്രധാന കഥാപാത്രമായ...
ജോര്‍ജ്ജ് എച്ച് ഡബ്യൂ ബുഷ് സീനിയര്‍ അന്തരിച്ചു. 94 വയസ്സായിരുന്നു. അമേരിക്കയുടെ നാല്‍പ്പത്തിയൊന്നാം പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന്റെ മകനും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായ ജോര്‍ജ് ഡബ്യു ബുഷിന്റെ വാക്കുകള്‍...
പ്രൊഫഷന് വേണ്ടി പ്രിയപ്പെട്ട താടി വളര്‍ത്തല്‍ അവസാനിപ്പിക്കാനൊക്കെ പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ല സാറേ... എന്ന് ഇക്കാലത്തെ ഫ്രീക്കന്മാര്‍ക്ക് പറയാന്‍ ഒരു മടിയുമില്ല. താടി വളര്‍ത്തല്‍ അതിന്റെ ഏറ്റവും...
പെണ്‍കരുത്തിനുമുന്നില്‍ പ്രതിബന്ധങ്ങള്‍ തകര്‍ന്നു വീഴുന്നു, പുതുചരിത്രം രചിച്ച് ബോക്‌സിങ് ഇതിഹാസം മേരികോം. സ്ത്രീയെന്നതില്‍ ഒരു അമ്മയെന്നതില്‍ അഭിമാനിക്കേണ്ടിയിരിക്കുന്നു എന്ന് ഓരോ സ്ത്രീക്കും തോന്നിപ്പോകുന്ന നിമിഷം. ഒന്നും ഒന്നിന്റെയും...
ബാലവേല വിരുദ്ധ സന്ദേശമുയര്‍ത്തി ഒരു കൂട്ടം യുവാക്കള്‍ അണിയിച്ചൊരുക്കിയ 'ഇവള്‍ ആണോ' എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. ബാലവേലക്കെതിരെ പ്രവര്‍ത്തിക്കുമ്പോഴും അതിനകത്ത് കടന്നുകൂടുന്ന പൊള്ളത്തരങ്ങളാണ് ചിത്രം തുറന്നുകാണിക്കുന്നത്. പരിഷ്‌കൃത...
വളരെ വേഗത്തില്‍ തെന്നിന്ത്യയിലാകെ ആരാധകരുടെ വലിയൊരു നിരയുണ്ടാക്കിയ തെലുങ്ക് സിനിമാ താരമാണ് വിജയ് ദേവര്‍കൊണ്ട. സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കെ താരത്തിന്റെ വ്യത്യസ്തമായ പ്രണയ ആല്‍ബം വൈറലാവുകയാണ്. നീ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.