Trade

Big News Live
Trade

ആധാറിനെതിരല്ല സുപ്രീംകോടതി വിധി; ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കല്‍ തുടരുമെന്നും യുഐഡിഎഐ

ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആധാര്‍ നയങ്ങള്‍ വ്യക്തമാക്കി യുഐഡിഎഐ രംഗത്ത്. ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കല്‍ നേരത്തെ…

Big News Live
Trade

ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ പൗഡര്‍ ഉപയോഗിച്ച യുവതിക്ക് ഒവേറിയന്‍ കാന്‍സര്‍: കമ്പനിക്ക് 417 മില്യണ്‍ ഡോളര്‍ പിഴ

കാലിഫോര്‍ണിയ: ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ കമ്പനിയുടെ ഫെമിനിന്‍ ഹൈജീന്‍ പൗഡര്‍ ഉപയോഗിച്ചത് മൂലം തനിക്ക് ഒവേറിയന്‍ കാന്‍സര്‍ ബാധിച്ചെന്ന സ്ത്രീയുടെ പരാതിയില്‍ കമ്പനിക്ക് 417 മില്യണ്‍ ഡോളര്‍…

Big News Live
Trade

ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു

കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ(യുഎഫ്ബിയു) നേതൃത്വത്തില്‍ രാജ്യവ്യാപകമായി ചൊവ്വാഴ്ച ബാങ്ക് ജീവനക്കാര് പണിമുടക്കും. കോര്‍പറേറ്റ് കിട്ടാക്കടങ്ങള്‍…

Big News Live
Trade

അവധിക്കാലമായതോടെ പ്രവാസികളെ കൊള്ളയടിച്ച് വിമാന കമ്പനികള്‍; ടിക്കറ്റിന് നിരക്ക് വര്‍ധിച്ചത് ആറിരട്ടിയിലേറെ; കുടുംബത്തോടെ യാത്ര ചെയ്യാന്‍ ചിലവ് ലക്ഷങ്ങള്‍

ന്യൂഡല്‍ഹി: ഉത്സവ സീസണില്‍ പ്രവാസികളുടെ പോക്കറ്റ് കൊള്ളയടിക്കുന്ന സ്ഥിരം പല്ലവി ആവര്‍ത്തിച്ച് വിമാന കമ്പനികള്‍. ഓണം ബക്രീദ് അവധി ആഘോഷിച്ചു കേരളത്തില്‍നിന്ന് ഗള്‍ഫ് നാടുകളിലേക്ക് മടങ്ങുന്നവരെയാണ്…

Big News Live
Trade

ഫോണ്‍കോളുകള്‍ മുറിഞ്ഞാല്‍ ഇനി മുതല്‍ അഞ്ചുലക്ഷത്തില്‍ കുറയാത്ത പിഴ; കര്‍ശന നടപടിയുമായി ട്രായ്

ന്യൂഡല്‍ഹി: ഇനി മുതല്‍ ഫോണ്‍ കോളുകള്‍ മുറിഞ്ഞു പോയാല്‍ വെട്ടിലാവുക ടെലികോം കമ്പനികള്‍. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഫോണ്‍വിളി മുറിയലിനെതിരെ കര്‍ശന നടപടിയുമായി…

Big News Live
Trade

ഇളം നീല വര്‍ണ്ണത്തില്‍ പുത്തന്‍ 50 രൂപ നോട്ടുകള്‍ എത്തുന്നു

മുംബൈ: പുത്തന്‍ 50 രൂപ നോട്ടുകള്‍ ഉടന്‍ വിപണിയിലേക്ക് ഇറങ്ങുമെന്ന് ആര്‍ബിഐ ഒദ്യോഗികമായി സ്ഥിരീകരിച്ചു. പുതിയ നോട്ടിന്റെ മാതൃകയും വിവരങ്ങളും ആര്‍ബിഐ ഔദ്യോഗികമായി പുറത്തു വിട്ടു. നീല…

Big News Live
Trade

രാജ്യത്തിന്റെ സാമ്പത്തിക രംഗം അതീവ പ്രതിസന്ധിയിലെന്നു ധനമന്ത്രി ജയ്റ്റ്‌ലി പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി: രാജ്യം അതീവ സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുന്ന സാമ്പത്തിക സര്‍വ്വെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റിനു മുന്നില്‍ വെച്ചു.…

Big News Live
Trade

ഓഹരി വിപണിയില്‍ ഇടിവ്; സെന്‍സെക്സ് 318 പോയന്റ് താഴ്ന്നു

മുംബൈ: ഓഹരി സൂചികകള്‍ കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 317.74 പോയന്റ് താഴ്ന്ന് 31213.59ലും നിഫ്റ്റി 109.45 പോയന്റ് നഷ്ടത്തില്‍ 9710.80-ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.…

Big News Live
Trade

സ്വര്‍ണ വില വീണ്ടും 200 രൂപ വര്‍ദ്ധിച്ചു; പവന്‍ 21,760 രൂപ

കൊച്ചി: സ്വര്‍ണ വില ഇന്ന് വീണ്ടും 200 രൂപ കൂടി. വ്യാഴാഴ്ചയും ഇതേ തോതില്‍ വില വര്‍ധനവുണ്ടായിരുന്നു. പവന് 21,760 രൂപയിലും ഗ്രാമിന് 2,720 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ…

Big News Live
Trade

വാഹന നികുതി കൂട്ടി: ആഡംബര കാറുകള്‍ക്ക് വില കൂടും

ന്യൂഡല്‍ഹി: . ജിഎസ്ടി കൗണ്‍സില്‍ യോഗം വാഹനങ്ങളുടെ നികുതി 15 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എസ്‌യുവികള്‍ക്കും ആഡംബര കാറുകള്‍ക്കും വില കൂടും. ഓഗസ്റ്റ്…

Big News Live
Trade

രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നു

മുംബൈ: തക്കാളിക്കു പിന്നാലെ രാജ്യത്ത് ഉള്ളിവിലയും കുതിച്ചുയരുന്നു. മഹാരാഷ്ട്രയിലെ നാസിക്കില്‍ ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മൊത്തവിപണിയായ ലാസല്‍ഗാവ് ചന്തയില്‍ രണ്ടു ദിവസത്തിനിടെ മൊത്തവില…

Big News Live
Trade

സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ്

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വിലയിടിവ് ഉണ്ടായത്. 21,200 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ…

Big News Live
Trade

രൂപ കുതിക്കുന്നു; രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മൂല്യത്തില്‍

മുംബൈ: ഇന്ത്യന്‍ കറന്‍സി രൂപയുടെ മൂല്യം കുതിച്ചുകയറുന്നു. ഡോളറിനെതിരെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമായ 63.82 ലെത്തിയിരിക്കുകയാണ് രൂപ. ഡോളറിന് 64.07 രൂപ എന്ന നിലയിലാണ്…

Big News Live
Trade

സമയ പരിധി കഴിഞ്ഞതിനു ശേഷം ആദായ നികുതി ഫയല്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊച്ചി: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയം അവസാന സമയമായി ജൂലായ് 31 നു ശേഷം ശേഷം ഫയല്‍ ചെയ്യുന്നവര്‍ക്ക് ലാഭം ഉണ്ടാവില്ല. 31 നു ശേഷവും പിഴ ഇല്ലാതെ റിട്ടേണ്‍ ഫയല്‍ ചെയ്യാനാകുമെങ്കിലും…

Big News Live
Trade

സെക്യൂരിറ്റിയോ ജാമ്യമോ ഇല്ലാതെ ഏറ്റവും ലളിതമായി ആര്‍ക്കൊക്കെ, എങ്ങനെയൊക്കെ ലോണ്‍ എടുക്കാം

എങ്ങനെ എളുപ്പത്തില്‍ വായ്പ നേടാമെന്നതിനെ സംബന്ധിച്ച് പല ലഘു സംരംഭകര്‍ക്കും സംശയം നിലനില്‍ക്കുന്നുണ്ട്. രാജ്യത്തെ ചെറുകിട വാണിജ്യ - വ്യവസായ സംരംഭങ്ങള്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നതാണ്…

Big News Live
Trade

സ്വര്‍ണ്ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത: ഇന്ത്യയില്‍ ഇനി സ്വര്‍ണ്ണത്തിനു വില കുറഞ്ഞു കൊണ്ടിരിക്കും

മുംബൈ: സ്വര്‍ണ്ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയാണുള്ളത് .ഇന്ത്യന്‍ വിപണിയില്‍ ഇനി സ്വര്‍ണത്തിന് വില കുറയും. ഇറക്കുമതി തീരുവ കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണിത്.…

Big News Live
Trade

അനിയന്‍ അനില്‍ അംബാനിയെ കുത്തുപാളയെടുപ്പിച്ച് ചേട്ടന്‍ മുകേഷ് അംബാനി

മുംബൈ: ഇന്ത്യയിലെ ബിസിനസ്സ് രാജാവായിരുന്ന ധീരുഭായ് അംബാനിയുടെ ഇളയമകന്‍ അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോഴും മൂത്തമകന്‍…

Big News Live
Trade

ഇന്ത്യ ഇറാനില്‍ എഴുപതിനായിരം കോടി രൂപ നിക്ഷേപിക്കുന്നു

ടെഹ്‌റാന്‍: ഇറാനില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ഇന്ത്യ. ഇറാനിലെ വന്‍കിട പ്രകൃതി വാതക പാടം വികസനത്തിനും ഊര്‍ജ കയറ്റുമതിക്കായുള്ള അടിസ്ഥാന സൗകര്യ വികസനത്തിനുമായി ഇന്ത്യ 1100 കോടി ഡോളര്‍…

Big News Live
Trade

വിപണിയെ ഞെട്ടിച്ച് എംഫോണ്‍; മറ്റു ബ്രാന്‍ഡുകള്‍ക്ക് വെല്ലുവിളിയായി എക്‌സ്‌ചേഞ്ച് ഓഫറുകള്‍

ലോക സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ പുതുതരംഗമായ എംഫോണ്‍ കേരള വിപണിയില്‍ അത്ഭുത ഓഫറുമായി അമ്പരപ്പിക്കുന്നു. പ്രമുഖ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ക്കു വെല്ലുവിളിയാവുന്ന എക്‌സ്‌ചേഞ്ച് ഓഫറാണ്…

Big News Live
Trade

ലോകത്തിലെ ഏറ്റവും വലിയ സില്‍ക്ക് സാരി ഷോറൂം ശൃംഖലയായ കല്യാണ്‍ സില്‍ക്‌സ് കണ്‍സ്യൂമര്‍ റീട്ടെയ്ല്‍ രംഗത്തേക്ക്; പുതിയ സംരംഭമായ കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റിന് കൊച്ചിയില്‍ തുടക്കം

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ സില്‍ക്ക് സാരി ഷോറൂം ശൃംഖലയായ കല്യാണ്‍ സില്‍ക്‌സ് കണ്‍സ്യൂമര്‍ റീട്ടെയ്ല്‍ രംഗത്തേക്ക്. കേരളത്തിലുടനീളം ആരംഭിക്കാനൊരുങ്ങുന്ന ശൃംഖലയിലെ ആദ്യ ഹൈപ്പര്‍മാര്‍ക്കറ്റ്…

Big News Live
Trade

റെക്കോര്‍ഡ് നേട്ടത്തില്‍ ഓഹരി വിപണി: സെന്‍സെക്‌സ് റെക്കോര്‍ഡ് ഉയരത്തില്‍

മുംബൈ: റെക്കോര്‍ഡ് നേട്ടത്തില്‍ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 83 പോയിന്റെ നേട്ടത്തില്‍ 30026ലും, നിഫ്റ്റി 32 പോയിന്റ് ഉയര്‍ന്ന് 9338ലുമെത്തി. ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചിലെ 1202 കമ്പനികളുടെ…