Trade

Big News Live
Trade

എസ്ബിഐയില്‍ ആറു മാസത്തിനുള്ളില്‍ ജോലി പോയത് 10500 പേര്‍ക്ക്; ചെറുകിടലോണ്‍ അനുവദിക്കാതെ ജനങ്ങളെ വലച്ചും എസ്ബിഐ നടപടി

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ ലയനത്തിനു പിന്നാലെ ഉണ്ടായ കൂട്ടപിരിച്ചുവിടലില്‍ 10500 ജീവനക്കാര്‍ കൊഴിഞ്ഞുപോയെന്ന് കണക്കുകള്‍. അസോസിയേറ്റ് ബാങ്കുകളുമായുള്ള…

Big News Live
Trade

ദിനംപ്രതി എണ്ണവിലയില്‍ മാറ്റം: നടുവൊടിഞ്ഞ് ജനം;നേട്ടം കൊയ്ത് കമ്പനികള്‍; എണ്ണക്കമ്പനികളുടെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്

കൊച്ചി: രാജ്യത്ത് ദൈനംദിന എണ്ണവില നിര്‍ണയം വന്നശേഷം എണ്ണക്കമ്പനികളുടെ വരുമാനത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് പൊതൂമേഖല എണ്ണക്കമ്പനികളുടെ…

Big News Live
Trade

ഇസ്ലാമിക് ബാങ്കിംഗ് വേണ്ട; രഘുറാം രാജന്റെ നിര്‍ദേശം തള്ളി ആര്‍ബിഐ

മുംബൈ: രാജ്യത്ത് ഇസ്ലാമിക് ബാങ്കിംഗ് ആവശ്യമില്ലെന്ന നിലപാടുമായി ആര്‍ബിഐ രംഗത്ത്. മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്റെ നിര്‍ദേശമായിരുന്നു ഇസ്ലാമിക് ബാങ്കിംഗ് എന്ന പദ്ധതഇ. എന്നാല്‍…

Big News Live
Trade

നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം; നാളെ കരിദിനമായി ആചരിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി കള്ളപ്പണത്തിനെതിരായ പടയൊരുക്കമെന്ന നിലയില്‍ നടപ്പാക്കിയ 'നോട്ടു വിപ്ലവ'ത്തിന്റെ ഒന്നാം വാര്‍ഷികം ബുധനാഴ്ച. വിനിമയം ചെയ്തുവന്ന കറന്‍സി നോട്ടുകളിലെ…

Big News Live
Trade

നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

ന്യൂഡല്‍ഹി: നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. നികുതി റിട്ടേണ്‍ ഈ മാസം ഏഴുവരെ നല്‍കാം. സെപ്റ്റംബര്‍ 30 ആയിരുന്നു ആദ്യ സമയ പരിധി നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് ഒക്ടോബര്‍…

Big News Live
Trade

എസ്ബിഐ ഭവന വായ്പ, വാഹന വായ്പ പലിശ നിരക്ക് കുറച്ചു; ഏറ്റവും കുറഞ്ഞ പലിശ ഇനി എസ്ബിഐയില്‍

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്പ, വാഹന വായ്പാ പലിശ നിരക്കുകള്‍ കുറച്ചു. നിരക്ക് കുറഞ്ഞതോടെ ഭവന വായ്പയുടെ പുതിയ പലിശ നിരക്ക് 8.30 ശതമാനവും…

Big News Live
Trade

ടെലികോം രംഗം കൈയ്യടക്കാന്‍ മത്സരിച്ച് അംബാനിമാര്‍; റിലയന്‍സ്-എംടിഎസ് ലയനത്തിന് അംഗീകാരം

ന്യൂഡല്‍ഹി: സ്വകാര്യ ടെലികോം സേവന രംഗത്ത് കിടമത്സരത്തിലേര്‍പ്പെട്ടിരിക്കുകയാണ് അനില്‍ അംബാനിയും മുകേഷ് അംബാനിയും. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സും എംടിഎസ് മൊബൈല്‍ കമ്പനിയുടെ…

Big News Live
Trade

ജിഎസ്ടി: ധനമന്ത്രിയും ഉദ്യോഗസ്ഥരും രണ്ട് തട്ടില്‍; നിരക്കുകളില്‍ പൊളിച്ചഴുത്ത് വേണമെന്ന് കേന്ദ്ര റെവന്യൂ സെക്രട്ടറി

ന്യൂഡല്‍ഹി: രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ ചരക്കു സേവന നികുതി (ജിഎസ്ടി) നിരക്കിനെ സംബന്ധിച്ച് കേന്ദ്രമന്ത്രി സഭയും ഉദ്യോഗസ്ഥരും രണ്ട് തട്ടില്‍. നിരക്കുകളില്‍…

online sex racket, crime,
Trade

രാജ്യത്ത് സ്വര്‍ണ്ണ ഇറക്കുമതി ഇരട്ടിയിലേറെ വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്ത് സ്വര്‍ണ ഇറക്കുമതി 2017-18 സാമ്പത്തിക വര്‍ഷം ആദ്യപാതിയില്‍ ഇരട്ടിയിലേറെയായി വര്‍ധിച്ചെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍…

online sex racket, crime,
Trade

ബാങ്കിലേക്കാണോ? എങ്കില്‍ വേഗമാകട്ടെ, നാളെ മുതല്‍ ബാങ്കുകള്‍ കൂട്ട അവധിയിലേക്ക്

കൊച്ചി: ബാങ്ക് ഇടപാടുകള്‍ക്കായി ഇറങ്ങുന്നവര്‍ ശ്രദ്ധിക്കുക. ഇന്ന് ബാങ്കിലെത്തി അവസരം മുതലാക്കിയില്ലെങ്കില്‍ ഇനി നാലു ദിവസം കാത്തിരിക്കേണ്ടി വരും. വെള്ളിയാഴ്ച മുതല്‍ ബാങ്കുകള്‍ കൂട്ട…

online sex racket, crime,
Trade

സ്വര്‍ണ്ണവില താഴേക്ക്

സ്വര്‍ണ്ണ വില കുറയുന്നു. സ്വര്‍ണ വില പവന് 160 രൂപ കുറഞ്ഞ് 22,240 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,780 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 22,400 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ…

Big News Live
Trade

നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരമായിരുന്നു; പലിശയിനത്തില്‍ പതിനായിരം കോടി രൂപ ആര്‍ബിഐയ്ക്ക് നഷ്ടമെന്നും രഘുറാം രാജന്‍

ന്യൂഡല്‍ഹി: നോട്ട് നിരോധനം രാജ്യത്തിനും സമ്പദ്ഘടനയ്ക്കും നഷ്ടം മാത്രമാണ് വരുത്തി വച്ചതെന്ന വിശദീകരണവുമായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍. നോട്ട് നിരോധനം കാരണം പതിനായിരത്തലധികം…

Big News Live
Trade

സ്വര്‍ണ്ണവില കുതിക്കുന്നു; ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണ്ണം

കൊച്ചി: സ്വര്‍ണ്ണവില കുതിക്കുന്നു. സ്വര്‍ണ്ണ വില പവന് 200 രൂപ കൂടി 22,720 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 2,840 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ…

Big News Live
Trade

വാഹന രജിസ്‌ട്രേഷനില്‍ 13 കോടി രൂപ നല്‍കി ഇഷ്ട നമ്പര്‍ സ്വന്തമാക്കി

സൗത്ത് വെയില്‍സ്: വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍പ്ലേറ്റിന് ലേലത്തില്‍ ലഭിക്കാന്‍ ചെലവഴിച്ചത് ഏകദേശം 13 കോടിയോളം രൂപ (ഇരുപതുലക്ഷം ഡോളര്‍) ഓസ്‌ട്രേലിയയിലാണ് സംഭവം. ന്യൂ സൗത്ത് വെയില്‍സ്…

Big News Live
Trade

നോട്ട് നിരോധനത്തിന് പിന്നാലെ രാജ്യത്ത് കള്ളനോട്ടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ കള്ളപ്പണത്തേയും കള്ളനോട്ടുകളേയും ഇല്ലാതാക്കിയില്ലെന്ന് റിപ്പോര്‍ട്ട്. അസാധുവാക്കിയ 99 ശതമാനം നോട്ടും തിരിച്ചെത്തിയതോടെ കേന്ദ്രം കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ…

Big News Live
Trade

അസാധു നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയതോടെ മലക്കംമറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍; കള്ളപ്പണ വേട്ട മാത്രമായിരുന്നില്ല ലക്ഷ്യമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

മോഡിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ ആയിരുന്നോ ലക്ഷ്യമെന്ന് പ്രതിപക്ഷം ന്യൂഡല്‍ഹി: രാജ്യത്ത് ഒട്ടേറം ജനങ്ങളെ ദുരിതത്തിലാക്കിയ നോട്ട് നിരോധനത്തിന്റെ ലക്ഷ്യം കള്ളപ്പണ വേട്ട മാത്രമായിരുന്നില്ലെന്ന്…

Big News Live
Trade

വിപണികളിലെ നേട്ടം ഓഹരി സൂചികകളിലും: സെന്‍സെക്സ് 258 പോയന്റ് നേട്ടത്തില്‍

മുംബൈ: ആഗോള വിപണികളിലെ നേട്ടം രാജ്യത്തെ ഓഹരി സൂചികകളിലും പ്രതിഫലിച്ചു. സെന്‍സെക്‌സ് 258.07 പോയന്റ് ഉയര്‍ന്ന് 31,646.46ലും നിഫ്റ്റി 88.35 പോയന്റ് നേട്ടത്തില്‍ 9.884.40ലുമാണ് ക്ലോസ്…

Big News Live
Trade

മിനിമം ബാലന്‍സിന്റെ പേരില്‍ കഴുത്തറപ്പ്; എസ്ബിഐ അക്കൗണ്ടുകള്‍ അവസാനിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

കൊല്ലം: മിനിമം ബാലന്‍സിന്റെ പേരില്‍ ഉപഭോക്താക്കളുടെ പോക്കറ്റ് അടിക്കുന്ന എസ്ബിഐയെ കയ്യൊഴിഞ്ഞ് ജനങ്ങള്‍. അക്കൗണ്ടില്‍ നിന്ന് മിനിമം ബാലന്‍സിലെ കുറവ് കണക്കാക്കി വന്‍തോതില്‍ പിഴ ഈടാക്കുന്നത്…

Big News Live
Trade

ഒരുമാസത്തിനുള്ളില്‍ പെട്രോളിന് വര്‍ധിച്ചത് ആറു രൂപ; 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയില്‍ പെട്രോള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ജൂലൈയ്ക്കുശേഷം പെട്രോള്‍ വിലയില്‍ ലിറ്ററിന് ആറുരൂപയുടെ വര്‍ധനവ്. മൂന്നുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോഴത്തേത്. ഡീസല്‍ വിലയില്‍ 3.67 രൂപയുടെ വര്‍ധനവാണ്…

Big News Live
Trade

ഇന്‍ഫോസിസ് അമരത്ത് നിലേകനി തിരിച്ചെത്തി

മുംബൈ: തകര്‍ച്ചയിലേക്ക് പോകുന്ന ഇന്‍ഫോസിസിനെ രക്ഷിക്കാന്‍ വീണ്ടും പഴയ മേധാവി നിലേകനി അമരത്ത്. മുന്‍ സിഇഒ നന്ദന്‍ നിലേകനിയെ പുതിയ ചെയര്‍മാനായി ഇന്‍ഫോസിസ് നിയമിച്ചു. കമ്പനിയിലെ ആഭ്യന്തര…

Big News Live
Trade

പുതിയ 200 രൂപ നോട്ടില്‍ മോഡിയുടെ പ്രധാന പദ്ധതി സ്വച്ഛ് ഭാരതിന്റെ ലോഗോയും മുദ്രാവാക്യവും

ന്യൂഡല്‍ഹി: ഇന്ന് പുറത്തിറങ്ങാനിരിക്കുന്ന പുതിയ 200 രൂപയുടെ നോട്ടുകളില്‍ കേന്ദ്രസര്‍ക്കാരിന്റെ മുദ്രാവാക്യവും. മഹാത്മാ ഗാന്ധി സീരിസില്‍പ്പെട്ട നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍…