വാട്‌സാപ്പിലെ സ്റ്റാറ്റസില്‍ പുതിയ മാറ്റം എത്തുകയാണ്. വാട്‌സാപ്പ് സ്റ്റാറ്റസില്‍ സാധാരണഗതിയില്‍ സ്റ്റാറ്റസുകള്‍ അപ്‌ലോഡ് ചെയ്ത ക്രമത്തിനനുസരിച്ചാണ് ദൃശ്യമാകുക, ഇതിന് മാറ്റമെന്നോണം പുതിയ അല്‍ഗോരിതം കൊണ്ട് വന്നിരിക്കുകയാണ് വാട്ട്‌സ്ആപ്പ്...
ഷോമിയില്‍ നിന്നും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുത്തന്‍ സ്മാര്‍ട്ട് ഫോണ്‍ റെഡ്മി നോട്ട് 7 ന്റെ ഇന്ത്യയിലെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചൈനീസ് മാര്‍ക്കറ്റിലെ വിജയകരമായ വിപണി...
യൂട്യൂബിലെ കോപ്പിറൈറ്റ് ക്ലെയിം സംവിധാനം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടികളുമായി ഗൂഗിള്‍. മൈന്‍ ക്രാഫ്റ്റ്ഗെ യിമിങ് വീഡിയോകള്‍ നല്‍കുന്ന കെന്‍സോ, ഓബിറെയ്ഡ്‌സ് എന്നീ ചാനലുകളാണ് പകര്‍പ്പാവകാശ വാദങ്ങള്‍...
ഉപേയാക്താക്കളെ ആകര്‍ഷിക്കാന്‍ വീഡിയോ കോളിങ്ങില്‍ പുത്തന്‍ ഫീച്ചറുമായി സ്‌കൈപ്പ്. വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ബാക്ക് ഗ്രൗണ്ടിലുള്ള കാഴ്ചകള്‍ കാണുന്നത് അത്ര സുഖകരമായ കാര്യമല്ല. പ്രത്യേകിച്ചും വൃത്തിഹീനമായ സാഹചര്യത്തിലിരുന്നു...
സാംസങ് ഗാലസ്‌ക്സിയുടെ 'എം' സീരീസിലെ പുതിയ ഫോണ്‍ എം30 ഇന്ത്യയിലേക്ക്. ജനുവരിയില്‍ ഇറങ്ങിയ എം10, എം20 സ്മാര്‍ട്ട്ഫോണുകള്‍ വന്‍ഹിറ്റായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് 15,000 രൂപയില്‍ താഴെ വിലയിട്ട്...
പോയവര്‍ഷം മാത്രം ഗൂഗിള്‍ ആപ്പിളിന് നല്‍കിയത് 9.5 ബില്യണ്‍ ഡോളര്‍(ഏകദേശം 6,75,21,25,00,000 രൂപ). ട്രാഫിക് അക്വിസിഷന്‍ കോസ്റ്റ്(TAC) എന്ന പേരില്‍ iOS ഉത്പന്നങ്ങളില്‍ ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനായി...
ട്വിറ്റര്‍ സിഇഒയ്ക്ക് അന്ത്യശാസനം നല്‍കി ഇന്ത്യന്‍ പാര്‍ലമെന്ററി കമ്മിറ്റി. സാമൂഹ്യ മാധ്യമങ്ങളിലെ അവകാശ സംരക്ഷണം സംബന്ധിച്ചുള്ള പരാതിയില്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ ട്വിറ്റര്‍ സിഇഒയോ, അതല്ലെങ്കില്‍ മറ്റേതെങ്കിലും കമ്പനി...
ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി പുത്തന്‍ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ആത്മഹത്യയേയും മറ്റും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള അപകടകരമായ ഉള്ളടക്കങ്ങള്‍ മറയ്ക്കുന്ന സെന്‍സിറ്റീവ് സ്‌ക്രീന്‍ എന്ന ഫീച്ചറാണ് ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചത്. ഇന്‍സ്റ്റാഗ്രാം...
ലോകത്തെ ഏറ്റവും പ്രശസ്തമായ മെസേജിങ് സേവനമായ വാട്സാപ്പിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ആഗോളതലത്തില്‍ 150 കോടി ഉപയോക്താക്കളുണ്ടെങ്കിലും വാട്സാപ്പിന് ഏറ്റവുമധികം സ്വീകാര്യത ലഭിച്ച രാജ്യം ഇന്ത്യയാണ്....
ആപ്പിളിനെ നേരിടാന്‍ പിക്സല്‍ സ്മാര്‍ട്ട് വാച്ചുമായി ഗൂഗിള്‍. പിക്സല്‍, സ്മാര്‍ട്ട് വാച്ച് പുറത്തിറക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ടെക് ലോകത്ത് ഇടം പിടിച്ചതാണെങ്കിലും കമ്പനി ഔദ്യോഗികമായി ഒന്നും വ്യക്തമാക്കിയിരുന്നില്ല....
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.