ഗായിക ചിന്‍മയി ശ്രീപാദയുടെ മീടൂ ആരോപണങ്ങള്‍ സത്യമാണെന്ന് തുറന്ന് സമ്മതിച്ച് സംഗീതസംവിധായകന്‍ രഘു ദീക്ഷിത്. ചിന്മയിയെ കടന്നുപിടിച്ച് ചുംബിച്ചിട്ടുണ്ടെന്നും തന്റെ തെറ്റിന് മാപ്പ് പറഞ്ഞിട്ടുണ്ടെന്നും ഉന്നയിച്ച ആരോപണങ്ങള്‍...
ഓസ്‌ട്രേലിയയില്‍ വെച്ച് നടന്ന യുഎവി ചലഞ്ചില്‍ ചെന്നൈ എംഐടി ദക്ഷ ടീം രണ്ടാം സ്ഥാനം നേടി. വിദ്യാര്‍ത്ഥികളുടെ വിജയത്തില്‍ തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ തല അജിത്തിനും നന്ദി...
ചെന്നൈ: തനുശ്രീ ദത്ത രണ്ടാമതും തുടങ്ങിവെച്ച മീ ടൂ ക്യാംപെയ്ന്‍ ഇന്ത്യന്‍ സിനിമാ ലോകത്തെ ആകെ പിടിച്ചുലച്ചിരിക്കുകയാണ്. ബോളിവുഡില്‍ മാത്രമല്ല കോളിവുഡിലും മീ ടൂ ക്യാംപെയ്ന്‍ തരംഗമായിരിക്കുകയാണ്....
മായ എന്ന സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രത്തിനുശേഷം വീണ്ടുമൊരു ഹൊറര്‍ ചിത്രവുമായി തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ എത്തുന്നു. ഐറ എന്ന സിനിമയിലാണ് നയന്‍താര നായികയാകുന്നത്. സര്‍ജുന്‍ ആണ് ചിത്രം...
രാജ്യമൊട്ടാകെ തരംഗമായിക്കൊണ്ടിരിക്കുന്ന മീ ടു ക്യാംപെയ്‌നിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് തെന്നിന്ത്യന്‍ താരം സാമന്ത. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്ന ഓരോരുത്തരോടും ഒപ്പമാണ് താനെന്ന് സാമന്ത പറഞ്ഞു. ട്വിറ്ററിലൂടെയാണ്...
കാര്‍ത്തിക് സുബ്ബരാജും രജനികാന്തും ഒന്നിക്കുന്ന പുതിയ ചിത്രം പേട്ടയുടെ രണ്ടാമത്തെ പോസ്റ്റര്‍ ഇറങ്ങി. ആദ്യം ഇറങ്ങിയ പോസ്റ്ററിലെ സ്‌റ്റെലിഷ് വേഷത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായി പരാമ്പരാഗത തമിഴ്...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.