രജത് രവിശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം ദേവിന്റെ ടീസര്‍ പുറത്തിറങ്ങി. കാര്‍ത്തി നായകനാകുന്ന ചിത്രത്തില്‍ രാകുല്‍ പ്രീത് ആണ് നായികയായെത്തുന്നത്. കാര്‍ത്തിയുടെ പതിനേഴാമത്തെ ചിത്രമാണിത്....
വിജയ് നായകനായി എത്തുന്ന പുതിയ ചിത്രം സര്‍ക്കാര്‍ കേരളത്തിലും തരംഗം സൃഷ്ടിക്കുന്നു. അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ചിത്രം ഇതിനകം നേടിയത് മൂന്ന് കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍...
സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്മാന്റെ പുതിയ വെളിപ്പെടുത്തലുകള്‍ കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. അറിയപ്പെടുന്ന സംഗീതജ്ഞനാകുന്നതിന് മുന്‍പ് ജീവിതത്തില്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു നടന്ന ഒരു ജീവിതഘട്ടം...
ജയം രവി നായകനാകുന്ന പുതിയ ചിത്രം അഡങ്ക മറുവിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. അനീതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന ഒരു പോലീസ് ഓഫീസറായിട്ടാണ് ജയം രവി ചിത്രത്തില്‍ അഭിനയിക്കുന്നത്. കാര്‍ത്തിക്...
തനിക്കെതിരെ തീയ്യേറ്റര്‍ കലാകാരി അനന്യ രാമപ്രസാദ് നടത്തിയ മീ ടൂ ആരോപണങ്ങള്‍ക്ക് മറുപടിയുമായി തമിഴ് നടി മായാ എസ് കൃഷ്ണന്‍.തീയ്യേറ്റര്‍ കലാകാരിയായ അനന്യ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്...
തമിഴ് സിനിമാലോകത്തെ ശ്രദ്ധേയ താരം മായാ എസ് കൃഷ്ണനെതിരെ മീ ടു വെളിപ്പെടുത്തലുമായി തീയ്യേറ്റര്‍ കലാകാരി അനന്യ രാമപ്രസാദ്. തിയേറ്റര്‍ കലാകാരിയായ അനന്യ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്...
സിനിമാ മേഖലയില്‍ നിന്നും തനിക്ക് ഇതുവരെ ദുരനുഭവങ്ങളുണ്ടായിട്ടില്ലെന്നും അതുകൊണ്ട് തന്നെ മീ ടൂവിനെക്കുറിച്ച് പ്രതികരണത്തിനില്ലെന്ന് പ്രശസ്ത തമിഴ് നടി ഐശ്വര്യ രാജേഷ്. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ...
മീ ടൂ ക്യാംപെയ്‌ന്റെ ഭാഗമായി സംവിധായകനെതിരെ ലൈംഗിക ആരോപണവുമായി നിക്കി ഗല്‍റാണിയുടെ സഹോദരി രംഗത്ത്. കന്നഡ സംവിധായകന്‍ രവി ശ്രീവാസ്തക്കെതിരെയാണ് വെളിപ്പെടുത്തലുമായി നടി സഞ്ജന ഗല്‍റാണി രംഗത്തെത്തിയിരിക്കുന്നത്....
വിജയ് സേതുപതി ട്രാന്‍സ്‌ജെന്ററായി വേഷമിടുന്ന ചിത്രമാണ് സൂപ്പര്‍ ഡീലക്‌സ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. ട്രാന്‍സ്‌ജെന്റര്‍ ഗെറ്റപ്പില്‍ സംവിധായകന്റെ നിര്‍ദ്ദേശത്തിനനുസരിച്ച് ചുവടുകള്‍...
നടി ശ്രുതി ഹരിഹരന്റെ പരാതിയില്‍ തെന്നിന്ത്യന്‍ നടന്‍ അര്‍ജുനെതിരേ പോലീസ് ഇന്ത്യന്‍ ശിക്ഷാനിയമം 354 (ലൈംഗിക ഉപദ്രവം), 509 (സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള സംസാരം, അംഗവിക്ഷേപം), 506...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.