ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ രാജമാതാ ശിവഗാമിയും സൈനികനായ കട്ടപ്പയും ഒന്നിക്കുന്നു. സത്യരാജും രമ്യ കൃഷ്ണനുമാണ് ഈ വേഷത്തില്‍ തകര്‍ത്തഭിനയിച്ചത്. ബാഹുബലിക്ക് ശേഷം രമ്യയും സത്യരാജും വീണ്ടും ഒന്നിക്കുകയാണ്....
സാധാരണ വീട്ടമ്മ ഒരു റേഡിയോ ജോക്കി ആകുന്ന കഥ പറഞ്ഞ ചിത്രം മായിരുന്നു തുമാരി സുലുവിന്റെ തമിഴ് റീമേക്ക് റിലീസിന് ഒരുങ്ങുകയാണ്. ഹിന്ദിയില്‍ വിദ്യാ ബാലന്‍ അവതരിപ്പിച്ച...
രാക്ഷസന്‍ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ ലോകത്ത് മികച്ച തിരിച്ച് വരവ് നടത്തിയ വിഷ്ണു വിശാല്‍ വിവാഹമോചിതനായി. താന്‍ ഭാര്യയുമായി ഒരു വര്‍ഷത്തോളമായി പിരിഞ്ഞ് താമസിക്കുകയാണെന്നും നിയമപരമായ...
തമിഴകത്തിന്റെ സ്വന്തം സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ മകള്‍ സൗന്ദര്യ രജനീകാന്ത് വീണ്ടും വിവാഹിതയാകുന്നു. യുവനടനും ബിസിനസുകാരനുമായ വിശാഖന്‍ വനങ്കമുടിയാണ് വരന്‍. ഇരുവരുടെയും രണ്ടാം വിവാഹമാണ്. 2010ലായിരുന്നു സൗന്ദര്യയുടെ ആദ്യവിവാഹം.അശ്വിനെയാണ്...
ചെന്നൈ: രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ച നോട്ട് നിരോധനത്തെ ഒടുവില്‍ തള്ളിപറഞ്ഞ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും. നോട്ട് നിരോധിച്ച ആദ്യഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച രജനീകാന്ത് അക്കാര്യത്തില്‍...
ലാല്‍ ജോസ് ചിത്രം വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ 'എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയി' എന്ന ഗാനം തീര്‍ത്ത ഓളം ഇതുവരെ അടങ്ങിയിട്ടില്ല. മലയാളത്തിനൊപ്പം...
അര്‍ജുന്‍ റെഡ്ഡി എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിജയ് ദേവെരകൊണ്ട. അതുകൊണ്ടുതന്നെ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ക്കും ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ...
മീ ടൂ കൊടുങ്കാറ്റ് തമിഴകത്തേയും പിടിച്ചുകുലുക്കുന്നതിനിടെ വ്യത്യസ്തമായ നിലപാടുമായി നടന്‍ വിശാല്‍. ഈ ക്യാംപെയ്ന്‍ ലൈംഗികാതിക്രമങ്ങള്‍ നേരിട്ടവര്‍ക്കും അതിനെ അതിജീവിച്ചവര്‍ക്കും തുറന്ന് സംസാരിക്കാന്‍ അവസരം നല്‍കുന്നുണ്ടെങ്കിലും ചില...
സിനിമാ ചരിത്രത്തിലെ പല റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറിയ ബാഹുബലിക്ക് ശേഷം ബ്രഹ്മാണ്ഡ ചിത്രവുമായി രാജമൗലി എത്തുന്നു. ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ നടത്തി....
96 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം കിടിലനൊരു ചിത്രവുമായി മക്കള്‍സെല്‍വന്‍ വിജയ് സേതുപതി എത്തുന്നു. ബാലാജി ധരണധീരന്‍ സംവിധാനം ചെയ്യുന്ന സീതാകത്തിയില്‍ ഇരട്ടവേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. വ്യത്യസ്തമാര്‍ന്നൊരു...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.