Sports

You can add some category description here.

തുടര്‍ച്ചയായി മൂന്നാം തവണയും സ്‌കൂള്‍ കായികമേളയില്‍ കിരീടം ചൂടി പാലക്കാട്; സ്‌കൂള്‍ ചാമ്പ്യന്‍ മലപ്പുറം കടകശ്ശേരി ഐഡിയല്‍

തുടര്‍ച്ചയായി മൂന്നാം തവണയും സ്‌കൂള്‍ കായികമേളയില്‍ കിരീടം ചൂടി പാലക്കാട്; സ്‌കൂള്‍ ചാമ്പ്യന്‍ മലപ്പുറം കടകശ്ശേരി ഐഡിയല്‍

കുന്നംകുളം: 65-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയിലും കപ്പ് ഉയര്‍ത്തി പാലക്കാട്. കുന്ദംകുളത്ത് നടന്ന കായികമേളയില്‍ 266 പോയന്റോടെയാണ് പാലക്കാട് തുടര്‍ച്ചയായ മൂന്നാം തവണയും കിരീടം നേടിയത്. തുടക്കം...

ടീമിനൊപ്പം എത്താന്‍ 215 കിലോമീറ്റര്‍ വേഗത്തില്‍ ലംബോര്‍ഗിനിയില്‍ കുതിച്ചു: രോഹിത് ശര്‍മയ്ക്ക് പിഴ

ടീമിനൊപ്പം എത്താന്‍ 215 കിലോമീറ്റര്‍ വേഗത്തില്‍ ലംബോര്‍ഗിനിയില്‍ കുതിച്ചു: രോഹിത് ശര്‍മയ്ക്ക് പിഴ

മുംബൈ: ലോകകപ്പില്‍ ആദ്യ മൂന്ന് മത്സരങ്ങളിലും തകര്‍പ്പന്‍ വിജയം നേടിയ ഇന്ത്യ ബംഗ്‌ളാദേശിനെതിരെ നാലാം അങ്കത്തിന് ഇറങ്ങുകയാണ്. അതിനിടെ, ക്യാപ്ടന്‍ രോഹിത് ശര്‍മയ്ക്ക് എംവിഡി പിഴയിട്ടിരിക്കുകയാണ്. മുംബൈ-...

ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ബംഗ്ലാദേശ് താരവുമായി ഡേറ്റിന് തയ്യാര്‍; വമ്പന്‍ ഓഫറുമായി പാക് നടി

ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ബംഗ്ലാദേശ് താരവുമായി ഡേറ്റിന് തയ്യാര്‍; വമ്പന്‍ ഓഫറുമായി പാക് നടി

പൂനെ: ഏകദിന ലോകകപ്പില്‍ പാകിസ്താനെ എട്ടാം തവണയും തോല്‍പ്പിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ഇതോടെ ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും ഇന്ത്യ ജയിച്ചു. പാകിസ്താന്‍ നേരിട്ട ഏക തോല്‍വി...

‘128 വര്‍ഷത്തിന് ശേഷം ക്രിക്കറ്റ് ഒളിംപിക്‌സിലേക്ക്’; ഒടുവില്‍ അംഗീകരിച്ച് ഐഒസി, ലോസാഞ്ചലസ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തും; ഒപ്പം സ്‌ക്വാഷും ബേസ്‌ബോളും

‘128 വര്‍ഷത്തിന് ശേഷം ക്രിക്കറ്റ് ഒളിംപിക്‌സിലേക്ക്’; ഒടുവില്‍ അംഗീകരിച്ച് ഐഒസി, ലോസാഞ്ചലസ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തും; ഒപ്പം സ്‌ക്വാഷും ബേസ്‌ബോളും

മുംബൈ: ഒടുവില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ആവശ്യം അംഗീകരിച്ച് ക്രിക്കറ്റിനെ 2028ലെ ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. വോട്ടെടുപ്പിലൂടെയാണ് കൂടുതല്‍ കായിക ഇനങ്ങളെ ഉള്‍പ്പെടുത്താന്‍ തീരുമാനമായത്. ക്രിക്കറ്റിന് പുറമെ...

ഇടവേളയ്ക്ക് ശേഷം അനസ് എടത്തൊടിക വീണ്ടും ബൂട്ടണിയുന്നു; ഗോകുലം കേരള എഫ്‌സിയിലൂടെ തിരിച്ചുവരവ്

ഇടവേളയ്ക്ക് ശേഷം അനസ് എടത്തൊടിക വീണ്ടും ബൂട്ടണിയുന്നു; ഗോകുലം കേരള എഫ്‌സിയിലൂടെ തിരിച്ചുവരവ്

കൊച്ചി: ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളി ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക വീണ്ടും ബൂട്ടണിയുന്നു. ഐ ലീഗ് മുന്‍ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിയിലൂടെയാണ് അനസിന്റെ...

‘ലോകകപ്പ് മത്സരമാണെന്ന് തോന്നിയില്ല, ബിസിസിഐ ഇവന്റ് പോലെ’; പാകിസ്താന്‍ ഭയന്ന് കളിച്ചു; ഫൈനലില്‍ കാണാമെന്ന് പാകിസ്താന്‍ ടീം ഡയറക്ടര്‍

‘ലോകകപ്പ് മത്സരമാണെന്ന് തോന്നിയില്ല, ബിസിസിഐ ഇവന്റ് പോലെ’; പാകിസ്താന്‍ ഭയന്ന് കളിച്ചു; ഫൈനലില്‍ കാണാമെന്ന് പാകിസ്താന്‍ ടീം ഡയറക്ടര്‍

അഹമ്മദാബാദ്: ക്രിക്കറ്റ് ഏകദിന ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തെ സംബന്ധിച്ച് പ്രതികരിച്ച് പാകിസ്താന്‍ ടീം ഡയറക്ടര്‍ മിക്കി ആര്‍തര്‍. നിറഞ്ഞവേദിയില്‍ ഇന്ത്യ-പാക്‌സിതാന്‍ മത്സരം നടന്നതെങ്കിലും ഇതൊരു ലോകകപ്പ് ഇവന്റായി...

എട്ടാം തവണയും ലോകകപ്പില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ; തകര്‍ത്തടിച്ച് രോഹിത്, ഫോമില്‍ തിരിച്ചെത്തി ശ്രേയസ്

എട്ടാം തവണയും ലോകകപ്പില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ; തകര്‍ത്തടിച്ച് രോഹിത്, ഫോമില്‍ തിരിച്ചെത്തി ശ്രേയസ്

അഹമ്മദാബാദ്: ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താന് മുന്നില്‍ വീണ്ടും അപരാജിത കുതിപ്പുമായി ഇന്ത്യ. തുടര്‍ച്ചയായ എട്ടാം തവണ ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇന്ത്യയ്ക്ക് ഒപ്പം. ഇത്തവണ ഏഴ് വിക്കറ്റിനാണ്...

ലോകത്തിലെ മികച്ച അത്ലറ്റ്; ഇന്ത്യയുടെ അഭിമാനം നീരജ് ചോപ്ര നോമിനേഷന്‍ പട്ടികയില്‍! നോമിനേഷന്‍ ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരം

ലോകത്തിലെ മികച്ച അത്ലറ്റ്; ഇന്ത്യയുടെ അഭിമാനം നീരജ് ചോപ്ര നോമിനേഷന്‍ പട്ടികയില്‍! നോമിനേഷന്‍ ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരം

ലോകത്തിലെ മികച്ച പുരുഷ അത്ലറ്റിനായുള്ള പുരസ്‌കാരത്തിന് ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര നാമനിര്‍ദേശം ചെയ്യപ്പെട്ടു. ആദ്യമായാണ് മികച്ച അത്ലറ്റിനായുള്ള പുരസ്‌കാര നോമിനേഷന്‍ പട്ടികയില്‍ ഒരു...

ഇംഗ്ലണ്ടിനെ വിട്ട് ഇന്ത്യന്‍ ജേഴ്‌സിയില്‍ ലോകകപ്പ് അരങ്ങേറ്റം; വീണ്ടും ഗ്രൗണ്ടില്‍ ഇറങ്ങി 69ാം മ്പറിലെ ജാര്‍വോ; പൊക്കി പുറത്തേക്ക് എറിയാന്‍ കൂടി കോഹ്‌ലിയും

ഇംഗ്ലണ്ടിനെ വിട്ട് ഇന്ത്യന്‍ ജേഴ്‌സിയില്‍ ലോകകപ്പ് അരങ്ങേറ്റം; വീണ്ടും ഗ്രൗണ്ടില്‍ ഇറങ്ങി 69ാം മ്പറിലെ ജാര്‍വോ; പൊക്കി പുറത്തേക്ക് എറിയാന്‍ കൂടി കോഹ്‌ലിയും

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇത്തവണ ഇന്ത്യയില്‍ ആരംഭിച്ചിരിക്കുകയാണ്. ചെന്നൈ ചെപ്പോക്കിലെ സ്‌റ്റേഡിയത്തില്‍ ഞായറാഴ്ചയാണ് ആതിഥേയരായ ഇന്ത്യ ആദ്യമത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ടോസ് നഷ്ടപ്പെട്ട് ഇന്ത്യ...

ചരിത്രമെഴുതി ഇന്ത്യ; ഏഷ്യന്‍ ഗെയിംസില്‍ 104 കടന്ന് മെഡല്‍ വേട്ട; ചിരാഗിനും സാത്വികിനും ബാഡ്മിന്റണ്‍ സ്വര്‍ണം; കബഡിയില്‍ ഇരട്ടസ്വര്‍ണം

ചരിത്രമെഴുതി ഇന്ത്യ; ഏഷ്യന്‍ ഗെയിംസില്‍ 104 കടന്ന് മെഡല്‍ വേട്ട; ചിരാഗിനും സാത്വികിനും ബാഡ്മിന്റണ്‍ സ്വര്‍ണം; കബഡിയില്‍ ഇരട്ടസ്വര്‍ണം

ഹാങ്ഷൗ: 19ാം ഏഷ്യന്‍ ഗെയിംസില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരങ്ങള്‍. ചരിത്ത്തില്‍ ആദ്യമായി ഇന്ത്യയുടെ മെഡല്‍നേട്ടം നൂറ് കടന്നു. നിലവില്‍ 104 മെഡലുകളുമായി ഇന്ത്യ പട്ടികയില്‍ നാലാം സ്ഥാനത്ത്...

Page 11 of 152 1 10 11 12 152

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.