കൊല്‍ക്കത്ത: കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി ഈസ്റ്റ് ബംഗാള്‍. സോള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ഈസ്റ്റ് ബംഗാള്‍ പരാജയപ്പെടുത്തിയത്. മത്സരത്തിൻറെ...
പാരീസ്: ടോക്യോയ്ക്കു പിന്നാലെ പാരീസിലും ഇന്ത്യന്‍ ഹോക്കി ടീമിന് വെങ്കത്തിളക്കം. വ്യാഴാഴ്ച നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്പെയിനിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് തുടര്‍ച്ചയായ രണ്ടാം...
പാരീസ്: പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ സുവര്‍ണ മോഹങ്ങള്‍ക്ക് തിരിച്ചടി. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും. ഭാരപരിശോധനയില്‍...
പാരീസ്: പാരീസ് ഒളിംപിക്‌സ് ആരംഭിച്ച് രണ്ടാം ദിനത്തിൽ അക്കൗണ്ട് തുറന്ന് ഇന്ത്യ. ഷൂട്ടിംഗ് വിഭാഗത്തിലാണ് ഇന്ത്യയുടെ ആദ്യ മെഡൽ. വനിതകളുടെ 10 മീറ്റിർ എയർ പിസ്റ്റൾ ഇനത്തിൽ...
ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ഉൾപെടുത്തിയ കലാരൂപങ്ങൾ ക്രിസ്തു മതത്തെ തന്നെ അപമാനിക്കുന്നതാണെന്നു നടിയും എംപിയുമായ കങ്കണ രണാവുത്. ചടങ്ങിൽ ക്രിസ്തുവിന്റെ അന്ത്യ അത്താഴം ചിത്രീകരിച്ചത് വികലമായിട്ടാണെന്ന്...
തുടർച്ചയായ രണ്ടാം തവണയും കോപ അമേരിക്കയിൽ മുത്തമിട്ട അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസിക്ക് സ്വന്തമായത് അപൂർവ്വ റെക്കോർഡ്. മറ്റൊരു കിരീടം കൂടി ഷെൽഫിലെത്തിച്ചതോടെ ഏറ്റവും കൂടുതൽ...
മുംബൈ: താരങ്ങൾ തിങ്ങിനിറഞ്ഞ അംബാനി കല്യാണത്തിൽ അസാന്നിധ്യം കൊണ്ട് ചർച്ചയായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ്മ. മുംബൈയിൽ അനന്ത് അംബാനി-രാദിക മെർച്ചന്റ് വിവാഹം പൊടിപൊടിക്കുമ്പോൾ...
കൊച്ചി: സൂപ്പർ ലീഗ് കേരളയിൽ കൊച്ചി ടീമിന്റെ ഉടമയായ നടൻ പൃഥ്വിരാജ് തന്റെ ടീമിൻരെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫോഴ്സാ കൊച്ചി എഫ്‌സി എന്നാണ് ടീമിന് നൽകിയിരിക്കുന്ന...
മുംബൈ: ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയം ആഘോഷിക്കാനായി ഇന്നലെ മുംബൈയിലെ മറൈൻ ഡ്രൈവിൽ തടിച്ചുകൂടിയ ജനങ്ങൾ വൻദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ജനസാഗരത്തിന്...
ബാർബഡോസ്: തുടർച്ചയായ ഫൈനലുകളിലെ തോൽവിയെന്ന ഭാരം ഇറക്കിവെച്ച് ടീം ഇന്ത്യയ്ക്ക് ടി20 ലോകകപ്പിൽ ആവേശ വിജയം. അവസാന ഓവർ വരെ നീണ്ട ത്രില്ലറിന് ഒടുവിൽ 7 റൺസിനാണ്...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.