സിഡ്‌നി : ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഡിനോസര്‍ വര്‍ഗത്തെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍. ഓസ്ട്രലോട്ടിട്ടാന്‍ കൂപ്പറെന്‍സിസ് എന്ന വിഭാഗത്തില്‍പ്പെടുന്ന ഈ ഡിനോസറിന് കൂപ്പര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്....
ഓക്‌സിജൻ ഇല്ലാതെ ബഹിരാകാശത്തേക്ക് യാത്ര സാധ്യമാകുന്ന തരത്തിൽ ബഹിരാകാശ പര്യവേഷണ രംഗത്ത് മറ്റൊരു പൊൻതൂവൽ കൂടി സ്വന്തമാക്കി നാസ. ഫെബ്രുവരി 18ന് ചൊവ്വയിൽ ഇറങ്ങിയ പെർസിവിയറൻസ് ചൊവ്വയുടെ...
ന്യൂയോർക്ക്: കൊവിഡ് രോഗത്തെ പ്രതിരോധിക്കാൻ ആറടി അകലം പാലിച്ചാൽ മാത്രം ഫലമുണ്ടാകില്ലെന്ന് പുതിയ പഠനം. അടിച്ചിട്ട സ്ഥലങ്ങളിലാണ് ആറടി അകലം പാലിക്കുന്നത് ഗുണം ചെയ്യില്ലെന്ന് യുഎസ് സെന്റർ...
കൊവിഡ് 19 രോഗത്തിന്റെ പ്രത്യാഘാതങ്ങളും അനന്തരഫലങ്ങളും സംബന്ധിച്ച് പഠനങ്ങൾ നടക്കുന്നതിനിടെ ശാസ്ത്രജ്ഞർ പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നു. കൊവിഡ് 19 ബാധിച്ചവരിൽ പുരുഷൻമാരിലെ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ നില കുറയുമെന്നാണ്...
വാഷിങ്ടൺ: കൊവിഡ് രോഗത്തിന്റെ ഭീതിയിൽ ലോകം കഴിഞ്ഞുകൂടവെ കൊറോണ വൈറസിനെ സംബന്ധിക്കുന്ന അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി പഠന റിപ്പോർട്ട്. മിസ്സൗറി സർവകലാശാലയിലെ ഗവേഷകരാണ് വിഷയത്തിൽ പഠനം നടത്തിയത്. അന്തരീക്ഷത്തിലെ...
ടൊറന്റോ: ലോകത്തെ തന്നെ ഭീതിയിലാക്കിയ കൊവിഡ് 19 ന്റെ ഉറവിടം തെരുവു നായകൾ ആവാൻ സാധ്യതയുണ്ടെന്ന പഠനവുമായി ഒരുകൂട്ടം ശാസ്ത്രജ്ഞർ. കാനഡയിലെ ഷുഹുവാ യൂണിവേഴ്‌സിറ്റിയാണ് കൊവിഡിന്റെ വാഹകർ...
തൃശ്ശൂർ: സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കാമോ? ഗ്രഹണം നഗ്നനേത്രം കൊണ്ട് വീക്ഷിക്കാമോ? ഇങ്ങനെ വീക്ഷിച്ച് കാഴ്ച കുറഞ്ഞാൽ ചികിത്സയുണ്ടോ? ഓരോ ഗ്രഹണ സമയത്തും ഉയർന്നുവരുന്ന ചോദ്യങ്ങളാണിത്. സൂര്യഗ്രഹണ...
തിരുവനന്തപുരം: കേരളത്തിന്റെ മണ്ണിൽ നിന്നും പുതിയ രണ്ട് ഇനം ചിതലുകളെ കൂടി കണ്ടെത്തി. ഇടുക്കി മലനിരകളിൽനിന്നാണ് ഈ ചിതലുകളെ തിരിച്ചറിഞ്ഞത്. 'കൃഷ്ണകാപ്രിടെർമിസ് ദിനേശൻ' (Krishnacapritermes dineshan), 'കൃഷ്ണകാപ്രിടെർമിസ്...
ടോക്കിയോ: പശുവിന്റെ ദേഹത്ത് സീബ്ര ലെയിന്‍ വരച്ചാല്‍ ഗുണങ്ങള്‍ പലതാണെന്ന് പുതിയ കണ്ടെത്തല്‍. ജപ്പാനീസ് ശാസ്ത്രകാരന്മാരാണ് പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. പശുവിന്റെ ദേഹത്ത് സീബ്ര ലെയിന്‍ വരയ്ക്കുന്നതിലൂടെ...
കാലിഫോര്‍ണിയ: ശാസ്ത്രലോകത്തെ ഞെട്ടിച്ച ഇരയെ കണ്ടെത്തി. കാലിഫോര്‍ണിയയിലെ മോണോ തടാകത്തിലാണ് ഇവയുടെ സാനിധ്യം കണ്ടെത്തിയത്. ഈ വിരയ്ക്ക് സ്ത്രീ-പുരുഷ ലിംഗത്തിന് പുറമെ മൂന്നാമതൊരു ലിംഗവും കംഗാരുവിലെ പോലിയുള്ള...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.