Pravasi News

സൗദിയില്‍ വാഹനാപകടം:  മലയാളി നഴ്‌സുമാര്‍ മരിച്ചു, അപകടം ഇരുവരുടേയും വിവാഹം ജൂണില്‍ നടക്കാനിരിക്കെ

സൗദിയില്‍ വാഹനാപകടം: മലയാളി നഴ്‌സുമാര്‍ മരിച്ചു, അപകടം ഇരുവരുടേയും വിവാഹം ജൂണില്‍ നടക്കാനിരിക്കെ

മദീന: സൗദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ വയനാട് സ്വദേശികളായ രണ്ട് നഴ്‌സുമാര്‍ അടക്കം അഞ്ച് പേര്‍ മരിച്ചു. വയനാട് നടവയല്‍ നെയ്ക്കുപ്പ കാരിക്കൂട്ടത്തില്‍ ബൈജു, നിസി ദമ്പതികളുടെ മകള്‍...

ഹൃദയ സ്തംഭനം, ഈദ് അവധി ആഘോഷിച്ച് തിരിച്ചുവരുന്നതിനിടെ മലയാളി സൗദിയില്‍ മരിച്ചു

ഹൃദയ സ്തംഭനം, ഈദ് അവധി ആഘോഷിച്ച് തിരിച്ചുവരുന്നതിനിടെ മലയാളി സൗദിയില്‍ മരിച്ചു

റിയാദ്: ഈദ് അവധി ആഘോഷിച്ച് ബഹ്‌റൈനിൽ നിന്ന് തിരിച്ചുവരുന്നതിനിടെ മലയാളി മരിച്ചു. തിരുവനന്തപുരം പറവണക്കോണം സ്വദേശി പദ്‌മകുമാർ വനജാക്ഷി സഹദേവൻ (48) ആണ് മരിച്ചത്. ഹൃദയ സ്തംഭനമാണ്...

ഉംറ തീര്‍ഥാടനത്തിന് പുറപ്പെട്ട മലയാളി കുടുംബത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടു, സൗദിയില്‍ കുട്ടികളടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ഉംറ തീര്‍ഥാടനത്തിന് പുറപ്പെട്ട മലയാളി കുടുംബത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടു, സൗദിയില്‍ കുട്ടികളടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

മസ്‌കറ്റ്: ഒമാനില്‍ നിന്ന് സൗദിയിലേക്ക് ഉംറ തീര്‍ഥാടനത്തിന് പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് കുട്ടികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു. രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്‌സി)...

നാട്ടിലേക്ക് പുറപ്പെടാന്‍ മണിക്കൂറുകള്‍ മാത്രം, പ്രവാസി മലയാളി യുവാവ് റിയാദില്‍ മരിച്ചു, ദാരുണം

നാട്ടിലേക്ക് പുറപ്പെടാന്‍ മണിക്കൂറുകള്‍ മാത്രം, പ്രവാസി മലയാളി യുവാവ് റിയാദില്‍ മരിച്ചു, ദാരുണം

റിയാദ്: നാട്ടിലേക്ക് പോകാന്‍ ഒരുങ്ങിയ പ്രവാസി മലയാളി റിയാദില്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി റിയാദില്‍ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്ക് പോകാന്‍ ടിക്കറ്റെടുത്ത്...

സൗദി അറേബ്യയില്‍ പ്രവാസി മലയാളി മരിച്ചു

സൗദി അറേബ്യയില്‍ പ്രവാസി മലയാളി മരിച്ചു

റിയാദ്: ജിദ്ദയിലെ ബവാദിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന പെരിന്തൽമണ്ണ മണ്ണാർമല പള്ളി പടിയിൽ സ്വദേശി കൊടക്കാട്ടുതൊടി ആലിയുടെ മകൻ ബഷീർ (50) ജിദ്ദയിലെ ബവാദി ബദറുദ്ധീൻ ആശുപത്രിയിൽ...

പേര് ‘ഹിന്ദ് ‘, നാലാമത്തെ കുഞ്ഞ് പിറന്ന  സന്തോഷം പങ്കുവച്ച് ദുബൈ കിരീടാവകാശി

പേര് ‘ഹിന്ദ് ‘, നാലാമത്തെ കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് ദുബൈ കിരീടാവകാശി

ദുബൈ: തനിക്ക് ഒരു പെൺകുഞ്ഞ് കൂടി പിറന്നതിൻ്റെ സന്തോഷം പങ്കുവച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. നാലാമത്തെ കുഞ്ഞ്...

നിക്കാഹ് കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത് മൂന്ന് മാസം മുമ്പ്, മലയാളി യുവാവിന് സൗദിയിൽ ദാരുണാന്ത്യം

നിക്കാഹ് കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത് മൂന്ന് മാസം മുമ്പ്, മലയാളി യുവാവിന് സൗദിയിൽ ദാരുണാന്ത്യം

മക്ക: മലപ്പുറം സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ മരിച്ചു. എടവണ്ണപ്പാറ ചെറിയപറമ്പ് സ്വദേശി ഒട്ടുപാറക്കൽ മുഹമ്മദ് ജുമാൻ ആണ് മരിച്ചത്. 24 വയസ്സായിരുന്നു. മക്ക ഹറമിന്...

ഹൃദയാഘാതം, മലയാളിക്ക് ജിദ്ദയില്‍ ദാരുണാന്ത്യം

ഹൃദയാഘാതം, മലയാളിക്ക് ജിദ്ദയില്‍ ദാരുണാന്ത്യം

ജിദ്ദ: സൗദി അറേബ്യയിൽ പ്രവാസി മലയാളി നിര്യാതനായി. കാസർകോട് പുത്തിം​ഗ അം​ഗടിമോ​ഗരു സ്വദേശി കമ്മാണ്ടലം മുഹമ്മദ് സൂപ്പിയാണ് ജിദ്ദയിൽ മരിച്ചത്. ഇന്നലെ രാവിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം...

ബഹ്‌റൈനില്‍ വാഹനാപകടം, മലയാളി വിദ്യാര്‍ത്ഥി മരിച്ചു

ബഹ്‌റൈനില്‍ വാഹനാപകടം, മലയാളി വിദ്യാര്‍ത്ഥി മരിച്ചു

മനാമ: ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം. ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയായ മുഹമ്മദ് സയ്യീദ് (14) ആണ് മരിച്ചത്. കൊല്ലം മുഖത്തലയാണ് സ്വദേശം. ഇന്ത്യൻ സ്കൂളിൽ ഒൻപതാം...

തൃശ്ശൂർ സ്വദേശി ഒമാനിൽ നിര്യാതനായി

തൃശ്ശൂർ സ്വദേശി ഒമാനിൽ നിര്യാതനായി

മസ്‌കത്ത്: ഒമാനില്‍ പ്രവാസി മലയാളി നിര്യാതനായി. തൃശ്ശൂര്‍ അന്തിക്കാട് ചെറുകയില്‍ വീട്ടില്‍ ഹരീഷ്(36) ആണ് മരിച്ചത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടില്‍...

Page 6 of 302 1 5 6 7 302

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.