Pravasi News

വിലക്ക് നീങ്ങി; ഇനി  സൗദിയിലെ ലേഡീസ് ഷോപ്പുകളില്‍ പുരുഷന്മാര്‍ക്കും ജോലി ചെയ്യാം

വിലക്ക് നീങ്ങി; ഇനി സൗദിയിലെ ലേഡീസ് ഷോപ്പുകളില്‍ പുരുഷന്മാര്‍ക്കും ജോലി ചെയ്യാം

റിയാദ്: ഇനി സൗദിയിലെ ലേഡീസ് ഷോപ്പുകളില്‍ പുരുഷന്മാരെയും ജീവനക്കാരായി നിയമിക്കാമെന്നു തൊഴില്‍ മന്ത്രാലയം. ശുചീകരണത്തിനും, സാധനങ്ങള്‍ കയറ്റി ഇറക്കുന്നതിനും വിദേശികളായ പുരുഷന്മാരെയും ജോലിക്കുവെയ്ക്കാമെന്നും മന്ത്രാലയം അറിയിച്ചു. വനിതകളുടെ...

സൗദിക്ക് പിന്നാലെ യുഎഇയിലും കനത്ത മഴ;  മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സൗദിക്ക് പിന്നാലെ യുഎഇയിലും കനത്ത മഴ; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

അബുദാബി: സൗദി അറേബ്യക്കും കുവൈത്തിനും പിന്നാലെ യുഎഇയില്‍ കനത്ത മഴ. മഴ നാളെയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അപ്രതീക്ഷിത മഴയില്‍ റോഡുകളില്‍ വെള്ളക്കെട്ട്...

സൗദിയില്‍ മലയാളി പ്രവാസി മരിച്ചനിലയില്‍; മൃതദേഹം കണ്ടെത്തിയത് റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍

സൗദിയില്‍ മലയാളി പ്രവാസി മരിച്ചനിലയില്‍; മൃതദേഹം കണ്ടെത്തിയത് റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍

റിയാദ് : സൗദിയിലെ റിയാദില്‍ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ മലയാളി പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നെന്മാറ കയറാടി വഴിലിയില്‍ ഒറ്റക്കണ്ടത്തില്‍ യൂസഫി(40) നെയാണ് വാഹനത്തില്‍...

പത്തുവര്‍ഷം വരെ കാലാവധിയുള്ള ദീര്‍ഘകാല വിസയ്‌ക്കൊരുങ്ങി യുഎഇ മന്ത്രിസഭ

പത്തുവര്‍ഷം വരെ കാലാവധിയുള്ള ദീര്‍ഘകാല വിസയ്‌ക്കൊരുങ്ങി യുഎഇ മന്ത്രിസഭ

ദുബായ്: പത്തുവര്‍ഷം വരെ കാലാവധിയുള്ള ദീര്‍ഘകാല വിസ അനുവദിക്കാനുള്ള പദ്ധതിക്ക് തയ്യാറായി യുഎഇ മന്ത്രിസഭ. നിക്ഷേപകര്‍, സംരഭകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്ര, ഗവേഷണ, സാങ്കേതിക, കലാ സാംസ്‌കാരിക മേഖലകളിലെ...

പ്രവാസികള്‍ക്ക് ഒരു കൈത്താങ്ങ്! പ്രവാസി ഡിവിഡന്റ് പെന്‍ഷന്‍ പദ്ധതിക്ക് ഫെബ്രുവരിയില്‍ തുടക്കം

പ്രവാസികള്‍ക്ക് ഒരു കൈത്താങ്ങ്! പ്രവാസി ഡിവിഡന്റ് പെന്‍ഷന്‍ പദ്ധതിക്ക് ഫെബ്രുവരിയില്‍ തുടക്കം

ദുബായ്: പ്രവാസികള്‍ക്ക് കൈത്താങ്ങാകുന്ന പ്രവാസി ഡിവിഡന്റ് പെന്‍ഷന്‍ പദ്ധതിക്ക് ഫെബ്രുവരി ആദ്യവാരം തുടക്കമാകും. പ്രവാസികള്‍ക്ക് പ്രതിമാസം നിശ്ചിതവരുമാനം ഉറപ്പാക്കുന്ന പദ്ധതിയാണിത്. ദുബായിയില്‍ നടത്താന്‍ നിശ്ചയിച്ച ലോക കേരള...

കുവൈറ്റില്‍ ഭൂചലനം

കുവൈറ്റില്‍ ഭൂചലനം

കുവൈത്ത്: മംഗഫ് ഫാഹേല്‍ എന്നി സ്ഥലങ്ങളില്‍ ഭൂചലനം ഉണ്ടായി. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പരിഭ്രാന്തരായ ജനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്ന് പുറത്തിങ്ങി. റിക്ടര്‍ സ്‌കെയിലില്‍ 6.3...

യുഎഇയില്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ ഒന്ന് ശ്രദ്ധിക്കൂ..! നിങ്ങളുടെ അക്കൗണ്ട് ചിലപ്പോള്‍ ഹാക്ക് ചെയ്‌തേക്കാം; മുന്നറിയിപ്പുമായി ട്രാ

യുഎഇയില്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ ഒന്ന് ശ്രദ്ധിക്കൂ..! നിങ്ങളുടെ അക്കൗണ്ട് ചിലപ്പോള്‍ ഹാക്ക് ചെയ്‌തേക്കാം; മുന്നറിയിപ്പുമായി ട്രാ

ദുബായ്: യുഎഇയില്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ ഒന്ന് ശ്രദ്ധികൂ... നിങ്ങള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (ട്രാ). വാട്‌സ് ആപ്പ് അകൗണ്ട് പുതിയൊരു രീതിയിലൂടെ ഹൈജാക്ക് ചെയ്യാന്‍...

‘ഖത്തര്‍ സ്വതന്ത്രമായി തുടരും’; ദേശീയ ദിനം കെങ്കേമമാക്കാനൊരുങ്ങി ഖത്തര്‍

‘ഖത്തര്‍ സ്വതന്ത്രമായി തുടരും’; ദേശീയ ദിനം കെങ്കേമമാക്കാനൊരുങ്ങി ഖത്തര്‍

ദോഹ: 'ഖത്തര്‍ സ്വതന്ത്രമായി തുടരും' എന്ന മുദ്രാവാക്യവുമായി ദേശീയ ദിനം വിപുലമാക്കാനൊരുങ്ങി ഖത്തര്‍. അടുത്തമാസം 18 നാണ് ദേശീയ ദിനം. അടുത്തമാസം 12 മുതല്‍ 20 വരെയാണ്...

ശബരിമല വിഷയത്തില്‍ അക്രമത്തിന് ആഹ്വാനം ചെയ്ത സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ ഏറെയും യുഎഇ പ്രവാസികളുടേത്; ആയിരത്തോളം പേര്‍ നിരീക്ഷണത്തില്‍; നാട്ടിലെത്തിച്ച് നിയമനടപടി

ശബരിമല വിഷയത്തില്‍ അക്രമത്തിന് ആഹ്വാനം ചെയ്ത സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ ഏറെയും യുഎഇ പ്രവാസികളുടേത്; ആയിരത്തോളം പേര്‍ നിരീക്ഷണത്തില്‍; നാട്ടിലെത്തിച്ച് നിയമനടപടി

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ സംസ്ഥാനത്തും സന്നിധാനത്തും അക്രമ സംഭവങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ കൂടുതലും യുഎഇയില്‍നിന്നാണെന്ന് കണ്ടെത്തി. ഹൈടെക്, സൈബര്‍ സെല്ലുകള്‍ നടത്തിയ...

സൗദിയില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സൗദിയില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

റിയാദ്: സൗദിയില്‍ ഞായറാഴ്ച്ച മുതല്‍ മഴ വീണ്ടും ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കിഴക്കന്‍ പ്രവിശ്യയിലാണ് ഏറ്റവും ശക്തമായ മഴക്ക് സാധ്യത. രാജ്യത്തിന്റെ പടഞ്ഞാറന്‍...

Page 281 of 293 1 280 281 282 293

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.