Pravasi News

‘ഞങ്ങള്‍ 100 കോടി യാത്രികരെ സ്വീകരിച്ചു, ഇനിയും മികച്ച സേവനങ്ങള്‍ തയ്യാറാക്കും’ ഏറ്റവും കൂടുതല്‍ ജനം കടന്നു പോയതിന്റെ ആഘോഷ നിറവില്‍ ദുബായ് വിമാനത്താവളം!

‘ഞങ്ങള്‍ 100 കോടി യാത്രികരെ സ്വീകരിച്ചു, ഇനിയും മികച്ച സേവനങ്ങള്‍ തയ്യാറാക്കും’ ഏറ്റവും കൂടുതല്‍ ജനം കടന്നു പോയതിന്റെ ആഘോഷ നിറവില്‍ ദുബായ് വിമാനത്താവളം!

ദുബായ്: ഏറ്റവും കൂടുതല്‍ ജനം കടന്നു പോയതിന്റെ ആഘോഷ നിറവില്‍ ദുബായ് വിമാനത്താവളം. 100 കോടി ജനങ്ങളാണ് വിമാനത്താവളത്തില്‍ എത്തിയിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് അധികൃതര്‍ ആഘോഷങ്ങളും സംഘടിപ്പിച്ചു. കഴിഞ്ഞ...

പുതുവര്‍ഷാരംഭത്തോടെ കുവൈറ്റ് അതിശൈത്യത്തിലേക്ക്; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകന്‍

പുതുവര്‍ഷാരംഭത്തോടെ കുവൈറ്റ് അതിശൈത്യത്തിലേക്ക്; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകന്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇന്ന് മുതല്‍ തണുപ്പ് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷകന്‍ ആദില്‍ അല്‍ മര്‍സൂഖ്. ജനുവരി ആദ്യവാരത്തോടെ കാലാവസ്ഥ അതിശൈത്യത്തിലേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു. ഒരു...

റാസല്‍ഖൈമയില്‍ ഭര്‍ത്താവ് ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ട് മലയാളി യുവതിക്ക് ദാരുണാന്ത്യം; അപകടം ഷാര്‍ജയില്‍ തിരുവാതിര ആഘോഷം കഴിഞ്ഞ് മടങ്ങവെ

റാസല്‍ഖൈമയില്‍ ഭര്‍ത്താവ് ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ട് മലയാളി യുവതിക്ക് ദാരുണാന്ത്യം; അപകടം ഷാര്‍ജയില്‍ തിരുവാതിര ആഘോഷം കഴിഞ്ഞ് മടങ്ങവെ

റാസല്‍ഖൈമ: റാസല്‍ഖൈമയിലെ കറാനില്‍ ഭര്‍ത്താവ് ഓടിച്ച വാഹനം വിളക്കുകാലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കാസര്‍കോഡ് സ്വദേശിനി ദിവ്യ (25) യാണ് മരണപ്പെട്ടത്....

ഗള്‍ഫ് മേഖലയില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വ്വീസ് നിര്‍ത്താനൊരുങ്ങി ജെറ്റ് എയര്‍വെയ്സ്

ഗള്‍ഫ് മേഖലയില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വ്വീസ് നിര്‍ത്താനൊരുങ്ങി ജെറ്റ് എയര്‍വെയ്സ്

ദുബായ്: കൊച്ചിയിലേക്കുള്ള സര്‍വ്വീസ് നിര്‍ത്താനൊരുങ്ങി ജെറ്റ് എയര്‍വെയ്സ്. ഇതിന് മുന്നോടിയായി ഫെബ്രുവരി പത്തുമുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഷാര്‍ജയില്‍ നിന്നു കൊച്ചിയിലേക്ക് സര്‍വ്വീസ് ഉണ്ടാകില്ലെന്ന് വിവിധ...

ഒരു ദിവസം മുഴുവന്‍ ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ മരുഭൂമിക്കുള്ളില്‍; ഒടുവില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള മലയാളി സംഘത്തിന് രക്ഷകരായി ദുബായ് പോലീസ്

ഒരു ദിവസം മുഴുവന്‍ ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ മരുഭൂമിക്കുള്ളില്‍; ഒടുവില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള മലയാളി സംഘത്തിന് രക്ഷകരായി ദുബായ് പോലീസ്

ദുബായ്: ഒരു രാത്രി മുഴുവന്‍ അപകടം മുന്നില്‍ കണ്ട് ഭക്ഷവും വെള്ളവുമില്ലാതെ മരുഭൂമിക്കുള്ളില്‍ അകപ്പെട്ട മലയാളി സംഘത്തിന് രക്ഷകരായി ദുബായ് പോലീസ്. സ്ത്രീകളടക്കമുള്ള മലയാളി സംഘത്തെ മരുഭൂമിയില്‍...

ആളില്ലാത്ത സമയത്ത് വീട്ടില്‍ മോഷ്ടിക്കാന്‍ കയറി; പിടിക്കപ്പെട്ടപ്പോള്‍ വീടിന്റെ അറ്റകുറ്റപ്പണി നടത്താന്‍ വന്നതെന്ന് മറുപടി! വിചാരണയ്ക്കിടെ കള്ളന്‍ ഉയര്‍ത്തിയത് വിചിത്രവാദം

ആളില്ലാത്ത സമയത്ത് വീട്ടില്‍ മോഷ്ടിക്കാന്‍ കയറി; പിടിക്കപ്പെട്ടപ്പോള്‍ വീടിന്റെ അറ്റകുറ്റപ്പണി നടത്താന്‍ വന്നതെന്ന് മറുപടി! വിചാരണയ്ക്കിടെ കള്ളന്‍ ഉയര്‍ത്തിയത് വിചിത്രവാദം

ഷാര്‍ജ: ആളില്ലാത്ത സമയത്ത് വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ പിടിക്കപ്പെട്ടപ്പോള്‍ വിചാരണയ്ക്കിടെ ഉയര്‍ത്തിയത് വിചിത്ര വാദം. ആരും ഇല്ലാത്ത തക്കം നോക്കി വീട്ടില്‍ കയറിയ കള്ളന്‍ പിടിക്കപ്പെട്ട...

സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്ക് ‘വിലക്ക്’ ഏര്‍പ്പെടുത്തി കുവൈറ്റ്! താമസിയാതെ നിരോധനം ആറ് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കും

സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്ക് ‘വിലക്ക്’ ഏര്‍പ്പെടുത്തി കുവൈറ്റ്! താമസിയാതെ നിരോധനം ആറ് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കും

കുവൈറ്റ് സിറ്റി: സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കുവൈറ്റ് സിറ്റി. വസ്തുക്കള്‍ സൗന്ദര്യ വര്‍ധനവിന് കാരണമാകുന്നുവെന്ന് കണ്ടെത്തിയതോടെയാണ് നടപടി. കുവൈറ്റ് സൗന്ദര്യ വസ്തുക്കള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്...

സൗദിയിലെ പരിഷ്‌ക്കരണവാദി നേതാവും മുന്‍ മന്ത്രിയും രാജകുടുംബാംഗവുമായ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു

സൗദിയിലെ പരിഷ്‌ക്കരണവാദി നേതാവും മുന്‍ മന്ത്രിയും രാജകുടുംബാംഗവുമായ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു

റിയാദ്: സൗദിയിലെ പരിഷ്‌കരണവാദി നേതാവും മുന്‍ മന്ത്രിയും രാജകുടുംബാംഗവുമായ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ്(87) അന്തരിച്ചു. സൗദി ധനികനായ അല്‍ വലീദ് ബിന്‍ തലാലിന്റെ പിതാവ് കൂടിയാണ്...

പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ മോശം കമന്റ്‌സ്; അപമാനം സഹിക്കാനാവാതെ ലൈവില്‍ വന്ന് ആത്മഹത്യയ്‌ക്കൊരുങ്ങി; ഷാര്‍ജയില്‍ ഇന്ത്യാക്കാരിയുടെ ജീവന് രക്ഷകരായി പോലീസ്

പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ മോശം കമന്റ്‌സ്; അപമാനം സഹിക്കാനാവാതെ ലൈവില്‍ വന്ന് ആത്മഹത്യയ്‌ക്കൊരുങ്ങി; ഷാര്‍ജയില്‍ ഇന്ത്യാക്കാരിയുടെ ജീവന് രക്ഷകരായി പോലീസ്

ഷാര്‍ജ: പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ മോശം കമന്റ്‌സ് വരുന്നതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ഒരുങ്ങിയ പെണ്‍കുട്ടിയ്ക്ക് തുണയായി ഷാര്‍ജ പോലീസ്. 20 കാരി ലൈവായി മരിക്കുമെന്നും ഇനിയും അപമാനം...

സംയുക്ത പരിശീലന പരിപാടി; ഇന്ത്യയുടെ കോസ്റ്റ്ഗാര്‍ഡ് കപ്പല്‍ ‘വിക്രം’ യുഎഇയിലെത്തി

സംയുക്ത പരിശീലന പരിപാടി; ഇന്ത്യയുടെ കോസ്റ്റ്ഗാര്‍ഡ് കപ്പല്‍ ‘വിക്രം’ യുഎഇയിലെത്തി

അബുദാബി: സംയുക്ത പരിശീലന പരിപാടിയുടെ ഭാഗമായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ 'വിക്രം' യുഎഇയിലെത്തി. വെള്ളിയാഴ്ച്ച യുഎഇയിലെത്തിയ കപ്പല്‍ തിങ്കളാഴ്ച വരെ ദുബായിലെ റാഷിദ് തുറമുഖത്ത് തുടരും....

Page 266 of 293 1 265 266 267 293

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.