Pravasi News

‘സ്വദേശിവത്കരണത്തിന് കൂടുതല്‍ സമയം വേണം’; പ്രവാസികള്‍ക്ക് ആശ്വാസവുമായി കുവൈറ്റ് വാണിജ്യ മന്ത്രി

‘സ്വദേശിവത്കരണത്തിന് കൂടുതല്‍ സമയം വേണം’; പ്രവാസികള്‍ക്ക് ആശ്വാസവുമായി കുവൈറ്റ് വാണിജ്യ മന്ത്രി

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സ്വദേശിവത്കരണ നടപടികള്‍ പുരോഗമിക്കുകയാണെങ്കിലും, പൂര്‍ണ്ണമായി എന്ന് അവസാനിക്കുമെന്ന് പറയാനാകില്ലെന്ന് വാണിജ്യ മന്ത്രി മറിയം അല്‍ അഖീല്‍. തൊഴില്‍ വിപണിയില്‍ സ്വദേശികളായ വിദഗ്ധരുടെ ലഭ്യതയനുസരിച്ച്...

കേരളീയ സമാജം ‘സ്‌കൂള്‍ ഓഫ് ഡ്രാമ’ അവാര്‍ഡ് നടി സേതുലക്ഷ്മിക്ക്

കേരളീയ സമാജം ‘സ്‌കൂള്‍ ഓഫ് ഡ്രാമ’ അവാര്‍ഡ് നടി സേതുലക്ഷ്മിക്ക്

മനാമ: 2018 ലെ 'ഭരത് മുരളി സ്മാരക പുരസ്‌കാരം' നടി സേതുലക്ഷ്മിക്ക്. നാടക രംഗത്ത് ബഹ്റൈന്‍ കേരളീയ സമാജം 'സ്‌കൂള്‍ ഓഫ് ഡ്രാമ' നല്‍കിവരുന്ന സമഗ്ര സംഭാവനയ്ക്കുള്ള...

കുവൈറ്റില്‍ സാമൂഹിക മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളെ നിയന്ത്രിക്കാന്‍ നീക്കം!

കുവൈറ്റില്‍ സാമൂഹിക മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളെ നിയന്ത്രിക്കാന്‍ നീക്കം!

കുവൈറ്റില്‍ സാമൂഹിക മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നീക്കം. അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ നിര്‍ദേശപ്രകാരമാണ് നിയമനിര്‍മാണം.ഈ നിയമം കൊണ്ട്...

സൗദിയില്‍ തീവ്രവാദ വിരുദ്ധ ഫണ്ടിനും വിനോദ അതോറിറ്റിയുടെ നിയമങ്ങള്‍ക്ക് സൗദി മന്ത്രസഭ അംഗീകാരം നല്‍കി

സൗദിയില്‍ തീവ്രവാദ വിരുദ്ധ ഫണ്ടിനും വിനോദ അതോറിറ്റിയുടെ നിയമങ്ങള്‍ക്ക് സൗദി മന്ത്രസഭ അംഗീകാരം നല്‍കി

തീവ്രവാദ വിരുദ്ധ ഫണ്ടിന് സൗദി മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു.സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ സുഊദ് അല്‍മുഅ്ജിബ് സമര്‍പ്പിച്ച കരടിന് അംഗീകാരം നല്‍കിയാണ് മന്ത്രിസഭ തീവ്രവാദ വിരുദ്ധ ഫണ്ടിങ് നിയമം...

സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കുള്ള തൊഴില്‍ വിസയുടെ കാലാവധി രണ്ട് വര്‍ഷമായി നീട്ടി

സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കുള്ള തൊഴില്‍ വിസയുടെ കാലാവധി രണ്ട് വര്‍ഷമായി നീട്ടി

റിയാദ്: സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന പുതിയ തൊഴില്‍ വിസയുടെ കാലാവധി രണ്ട് വര്‍ഷമായി നീട്ടി. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നു തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി....

പ്രവാസികള്‍ക്ക് അവധിക്കാലത്ത് പോക്കറ്റ് ചോരാതെ നാട്ടിലെത്താം; കിടിലന്‍ ഓഫറുമായി ജെറ്റ് എയര്‍വേയ്‌സ്

പ്രവാസികള്‍ക്ക് അവധിക്കാലത്ത് പോക്കറ്റ് ചോരാതെ നാട്ടിലെത്താം; കിടിലന്‍ ഓഫറുമായി ജെറ്റ് എയര്‍വേയ്‌സ്

റിയാദ്: നാട്ടിലേക്ക് തിരിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് 50 ശതമാനം വരെ ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കി ജെറ്റ് എയര്‍വേയ്‌സ്. ഗള്‍ഫില്‍ നിന്നുള്ള ടിക്കറ്റ് നിരക്കിലാണ് വന്‍ ഇളവുമായി...

ഒമാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു; മലയാളികള്‍ ഉള്‍പെടെ നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടമാകും

ഒമാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു; മലയാളികള്‍ ഉള്‍പെടെ നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടമാകും

മസ്‌കറ്റ്: ഒമാന്‍ ആരോഗ്യ മന്ത്രാലയം പൂര്‍ണ്ണമായ സ്വദേശിവത്കരണം നടപ്പാക്കാന്‍ തീരുമാനിച്ചെന്ന് ഒമാന്‍ സര്‍ക്കാര്‍ അറിച്ചു. ആരോഗ്യ മന്ത്രാലയത്തില്‍ വിവിധ തസ്തികകളില്‍ ഘട്ടം ഘട്ടമായി സ്വദേശിവത്കരണം നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്....

സാധാരണ തൊഴിലാളികളായി ജോലിയില്‍ പ്രവേശിച്ചു, ശേഷം വിശ്വസ്തരായി! കുവൈറ്റിലെ പ്രമുഖ കമ്പനിയില്‍ നിന്നും വെട്ടിച്ചത് 40 കോടി; രണ്ട് മലയാളികള്‍ പിടിയില്‍

സാധാരണ തൊഴിലാളികളായി ജോലിയില്‍ പ്രവേശിച്ചു, ശേഷം വിശ്വസ്തരായി! കുവൈറ്റിലെ പ്രമുഖ കമ്പനിയില്‍ നിന്നും വെട്ടിച്ചത് 40 കോടി; രണ്ട് മലയാളികള്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈറ്റിലെ പ്രമുഖ സ്വകാര്യ കമ്പനിയില്‍ 40കോടി രൂപയടെ വെട്ടിപ്പ് നടത്തിയ കേസില്‍ രണ്ട് മലയാളികള്‍ പിടിയില്‍. ഹരിപ്പാട് സ്വദേശി വിച്ചു രവിയും ചങ്ങനാശ്ശേരി പുഴവാതുക്കല്‍...

പ്രവാസികളെയും സ്വദേശികളെയും ഒരു പോലെ ആശങ്കയിലാഴ്ത്തി ബഹ്‌റൈനില്‍ വൈദ്യുതിക്കും ജലത്തിനും അഞ്ച് ശതമാനം വാറ്റ് ഏര്‍പ്പെടുത്തി!

പ്രവാസികളെയും സ്വദേശികളെയും ഒരു പോലെ ആശങ്കയിലാഴ്ത്തി ബഹ്‌റൈനില്‍ വൈദ്യുതിക്കും ജലത്തിനും അഞ്ച് ശതമാനം വാറ്റ് ഏര്‍പ്പെടുത്തി!

പ്രവാസികളെ ആശങ്കയിലാഴ്ത്തി ബഹ്‌റൈനില്‍ വൈദ്യുതിക്കും ജലത്തിനും അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. വൈദ്യുതി, ജല അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 2016 മുതല്‍ രാജ്യത്ത് പ്രവാസികള്‍ക്കും...

യുഎഇയില്‍ കരുത്ത് തെളിയിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗള്‍ഫിലേക്ക്!

യുഎഇയില്‍ കരുത്ത് തെളിയിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗള്‍ഫിലേക്ക്!

ദുബായ്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന യുഎഇ പര്യടനം വിജയിപ്പിക്കാന്‍ സംസ്ഥാനത്തെ നേതാക്കള്‍ കൂട്ടത്തോടെ ഗള്‍ഫിലേക്ക് പോകുന്നു. ഈ മാസം 11ന്...

Page 257 of 293 1 256 257 258 293

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.