അബുദാബി: ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്ന് യുഎഇ സന്ദര്‍ശിക്കും. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പര്യടനത്തിനാണ് ആഗോള കത്തോലിക്കാ സഭാ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എത്തുന്നത്. അബുദാബി കിരീടാവകാശി...
ദുബായ്: ദുബായില്‍ പെണ്‍ക്കുട്ടിയെ പെണ്‍വാണിഭത്തിനായി ഉപയോഗിച്ച 44ക്കാരനെതിരെ കേസെടുത്തു. ബംഗ്ലദേശ് സ്വദേശിനിയായ പതിനെട്ടുകാരിയെയാണ് പെണ്‍വാണിഭത്തിനായി ദുബായിലെ അല്‍ ഖ്വായിസിലെ ഫ്‌ലാറ്റില്‍ പാര്‍പ്പിച്ചത്. ദുബായ് പൊലീസിന്റെ രഹസ്യവിവരത്തെത്തുര്‍ന്ന പെണ്‍കുട്ടിയെ...
ഫുജൈറ: ഓടിക്കൊണ്ടിരുന്ന വാഹനം നിയന്ത്രണം വിട്ട് കീഴ്‌മേല്‍ മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം. കഴിഞ്ഞ രാത്രിയില്‍ ഫുജൈറയിലാണ് അപകടമുണ്ടായത്. ഷെയ്ഖ് ഖലീഫ റോഡിലൂടെ വാഹനം ഓടിക്കുകയായിരുന്ന 30 കാരിയായ...
ദുബായ്: ലോകത്തെ അമ്പരപ്പിച്ച് അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ദുബായ് വിമാനത്താവളത്തിന്റെ പഴയ ചിത്രം പങ്കുവെച്ച് പ്രമുഖ വിമാനക്കമ്പനി എമിറേറ്റ്‌സ്. ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന പദവി സ്വന്തമാക്കിയതിനു പിന്നാലെയാണ്...
റിയാദ്: സൗദിയില്‍ ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. തബൂക്കില്‍ പത്ത് പേരും മദീനയില്‍ ഒരാളും വടക്കന്‍ അതിര്‍ത്തി പ്രദേശത്ത് ഒരാളും മരിച്ചുവെന്നാണ് സിവില്‍...
റിയാദ്: ഏഷ്യന്‍ രാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ അടക്കമുള്ള സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, ജപ്പാന്‍, ചൈന...
അബുദാബി: യുഎയില്‍ കഴിഞ്ഞ വര്‍ഷം വിദേശ സര്‍വകലാശാലകളില്‍ നിന്നുള്ള 140 വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടികൂടിയതായി അധികൃതര്‍ അറിച്ചു. യുഎഇയിലെ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ ഉന്നത വിദ്യാഭ്യാസ സഹമന്ത്രിയാണ്...
ദുബായ്: മനുഷ്യരെ ചൊവ്വയില്‍ എത്തിക്കാനൊരുങ്ങി യുഎഇ സമഗ്രരൂപ തയാറാക്കുന്നു. ചൊവ്വയില്‍ മനുഷ്യരെ എത്തിച്ച് ചെറുനഗരം യാഥാര്‍ത്ഥ്യമാക്കാനും യുഎഇ പദ്ധതിയിടുന്നു. 2021ല്‍ നടക്കുന്ന അല്‍ അമല്‍ എന്ന ചൊവ്വാ...
സൗദി: സൗദിയില്‍ 2017 നവംബറില്‍ ആരംഭിച്ച അഴിമതി വിരുദ്ധ നടപടി അവസാനിച്ചു. ഇതിന്റെ ഭാഗമായി സൗദിയില്‍ വിവിധ കേസുകളില്‍ പിടിയിലായവരെ വിട്ടയച്ചും നഷ്ടം ഈടാക്കിയുമാണ് നടപടികള്‍ അവസാനിപ്പിച്ചത്....
ഷാര്‍ജ: പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന കേരള സര്‍ക്കാരിന്റെ ബജറ്റിലെ പ്രഖ്യാപനത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് പ്രവാസി ലോകം. സര്‍ക്കാരിനെ അഭിനന്ദനിച്ചും നന്ദി പറഞ്ഞും മതിയാവുന്നില്ല പ്രവാസി...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.