Pravasi News

സ്വദേശിവത്ക്കരണം; സൗദിയില്‍ വിദേശ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു

സ്വദേശിവത്ക്കരണം; സൗദിയില്‍ വിദേശ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു

റിയാദ്: സ്വദേശിവത്ക്കരണം നടപ്പാക്കിയ സൗദിയില്‍ സ്വകാര്യ മേഖലയില്‍ വിദേശ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. സൗദിയിലെ സ്വകാര്യ മേഖലയില്‍ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ പതിനഞ്ചു ലക്ഷത്തിലേറെ പേരുടെ...

മദീനയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ;  രണ്ട് പേര്‍ മരിച്ചു, മരണസംഖ്യ ഉയര്‍ന്നേക്കും

മദീനയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ; രണ്ട് പേര്‍ മരിച്ചു, മരണസംഖ്യ ഉയര്‍ന്നേക്കും

മദീന; മദീനയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചു. വെള്ളക്കെട്ടുകളിലും താഴ്‌വാരങ്ങളിലും കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം യാന്പു,...

‘സിംസ് വര്‍ക്ക് ഓഫ് മേഴ്‌സി’ അവാര്‍ഡ്  ഇനി ദയാബായിക്ക് സ്വന്തം

‘സിംസ് വര്‍ക്ക് ഓഫ് മേഴ്‌സി’ അവാര്‍ഡ് ഇനി ദയാബായിക്ക് സ്വന്തം

ബഹ്‌റൈന്‍: ബഹ്‌റൈനിലെ മലയാളി പ്രവാസ സംഘടനയായ സിംസിന്റെ 'സിംസ് വര്‍ക്ക് ഓഫ് മേഴ്‌സി 2019' അവാര്‍ഡ് ദയാബായിക്ക്. മാര്‍ച്ച് ഒന്നിന് ഇന്ത്യന്‍ ക്ലബ്ബ് ആഡിറ്റോറിയത്തില്‍ നടക്കുന്ന അവാര്‍ഡ്...

ഫോബ്‌സിന്റെ വാര്‍ഷിക പട്ടികയില്‍ എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പിന് നാലാം സ്ഥാനം! ഇന്ത്യന്‍ കമ്പനികളില്‍ ഒന്നാമതും; അഭിമാന നേട്ടം

വ്യവസായം മാത്രമല്ല ജീവകാരുണ്യത്തിലും ഒന്നാമന്‍! വ്യവസായികളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് എംഎ യൂസഫലി; പട്ടികയില്‍ ഒന്നാമത്!

ദുബായ്: പതിനായിരക്കണക്കിന് പേര്‍ക്ക് ജോലി ഉറപ്പാക്കുന്നതിനൊപ്പം മലയാളി വ്യവസായികളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യുന്നതിലും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി ഒന്നാം സ്ഥാനത്ത്. അഖിലേന്ത്യാ അടിസ്ഥാനത്തിലെ...

സംഗീത രംഗത്തെ മികച്ച സംഭാവന; ജിദ്ദയിലെ കലാകാരന്മാരെ ആദരിച്ചു

സംഗീത രംഗത്തെ മികച്ച സംഭാവന; ജിദ്ദയിലെ കലാകാരന്മാരെ ആദരിച്ചു

സംഗീത രംഗത്തെ മികച്ച സംഭാവനയ്ക്ക് ജിദ്ദയിലെ കലാകാരന്മാരെ ആദരിച്ചു. സംഗീത വേദികളില്‍ നിറ സാന്നിധ്യമായ മുംതാസ് അബ്ദുറഹ്മാന്‍, നവ ഗാനരചയിതാക്കളായ ശബ്‌ന മനോജ്, ഷീന പ്രതീപ് എന്നിവരെയും...

കൊറോണയെ പേടിച്ച് സൗദി; 20 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

കൊറോണയെ പേടിച്ച് സൗദി; 20 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

ദമാം: കൊറോണ ഭീതിയില്‍ സൗദി. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ 20 പേര്‍ക്ക് കൊറോണ ബാധിച്ചതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇവരില്‍ 65 ശതമാനം പേരും റിയാദ് പ്രവിശ്യയില്‍പ്പെട്ട വാദി...

കുവൈറ്റില്‍ അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു

കുവൈറ്റില്‍ അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ദേശീയ-വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായാണ് അഞ്ച് ദിവസം അവധി പ്രഖ്യാപിച്ചത്. ഫെബ്രുവരി 22 മുതല്‍ 26 വരെയായിരിക്കും...

അബുദാബിയില്‍ അവഹേളിച്ചെന്നാരോപിച്ച് കാമുകിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന യുവാവിന് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു

അബുദാബിയില്‍ അവഹേളിച്ചെന്നാരോപിച്ച് കാമുകിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന യുവാവിന് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു

അബുദാബി: അബുദാബിയില്‍ അവഹേളിച്ചെന്നാരോപിച്ച് കാമുകിയെ കുത്തികൊന്ന് കേസില്‍ യവാവിന് ഏഴ് വര്‍ഷം തടവ്. അറബ് പൗരനായ പ്രതി, കാമുകിയുടെ വീട്ടില്‍ കയറിയാണ് കൊലപാതകം നടത്തിയത്. കൊല നടത്തുമ്പോള്‍...

സൗദിയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു

സൗദിയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു

ദമ്മം: വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. എക്‌സല്‍ എഞ്ചിനീയറിങ് കമ്പനിയിലെ ജോലിക്കാരായ മുവാറ്റുപുഴ രണ്ടാറ്റിങ്കര സ്വദേശി അനില്‍ തങ്കപ്പന്‍, പാലക്കാട് സ്വദേശി ഫിറോസ്ഖാന്‍, തിരുവനന്തപുരം സ്വദേശി ശൈലേഷ്...

പ്രവാസിയുടെ പഴ്‌സും രേഖകളും നഷ്ടമായി; മണിക്കൂറുകള്‍ക്കകം പഴ്സ് തിരിച്ച് നല്‍കി മാതൃക കാട്ടിയതാകട്ടെ പ്രവാസിയായ വീട്ടമ്മയും

പ്രവാസിയുടെ പഴ്‌സും രേഖകളും നഷ്ടമായി; മണിക്കൂറുകള്‍ക്കകം പഴ്സ് തിരിച്ച് നല്‍കി മാതൃക കാട്ടിയതാകട്ടെ പ്രവാസിയായ വീട്ടമ്മയും

കൊച്ചി: പ്രവാസിയുടെ പഴ്‌സും രേഖകളും നഷ്ടമായ മണിക്കൂറുകള്‍ക്കകം തിരിച്ച് നല്‍കി മറ്റൊരു പ്രവാസി. അമ്മയുടെ ചികിത്സയ്ക്ക് വേണ്ടി നാട്ടിലെത്തിയ പ്രവാസിയുടെ പഴ്സ് നഷ്ടപ്പെട്ടമായത്. ഒമാനില്‍ ജോലി ചെയ്യതിരുന്ന്...

Page 237 of 293 1 236 237 238 293

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.