Pravasam

Big News Live
Pravasam

ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് സഫിയ ഷംസുദ്ധീനെ ഖത്തറില്‍ ആദരിക്കുന്നു

ദോഹ: തൃശ്ശൂര്‍ പെരുമ്പിലാവ് അന്‍സാര്‍ സ്ഥാപനങ്ങളില്‍ പഠിച്ചവരുടെയും അധ്യാപനം നടത്തിയവരുടെയും ഖത്തറിലെ കൂട്ടായ്മയായ 'അന്‍സാരിയ' യുടെ രണ്ടാമത് കുടുംബ ഒത്തുചേരല്‍ വെള്ളിയാഴ്ച നടക്കും.…

Big News Live
Pravasam

സിപിഎം സോഷ്യല്‍ ഫാസിസ്റ്റ് നയം മാറ്റാതെ സഹകരിക്കാനാവില്ലെന്ന് സിപി ജോണ്‍

ദുബായ്:  സിഎംപിയ്ക്ക്  സിപിഎമ്മിനോട് തൊട്ടുകൂടായ്മയില്ലെന്നും പക്ഷേ അവരുടെ സോഷ്യല്‍ ഫാസിസ്റ്റ് നയം മാറ്റാതെ സഹകരിക്കാനാവില്ലെന്നും സിഎംപി ആക്ടിങ് ജനറല്‍ സെക്രട്ടറി സിപി ജോണ്‍.  ദുബായിയില്‍…

Big News Live
Pravasam

ഭാഷാപ്രാവീണ്യം കലാകാരന്മാര്‍ക്ക് അനിവാര്യം: കലാമണ്ഡലം ഗോപിയാശാന്‍

അബുദാബി : ഭാഷാപ്രാവീണ്യം കലാകാരന്മാര്‍ക്ക്  അനിവാര്യമാണെന്ന് കലാമണ്ഡലം ഗോപിയാശാന്‍.  കലാഭ്യാസം നടത്തുന്നതോടൊപ്പം തന്നെ ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, മലയാളം ഭാഷകളില്‍ പരിജ്ഞാനം നേടുന്ന…

Big News Live
Pravasam

അല്‍മദീന ഗ്രൂപ്പ് 12 ബിഎംഡബ്ല്യു കാറുകള്‍ ജേതാക്കള്‍ക്ക് സമ്മാനിച്ചു

ദുബായ്: ഇത്തവണത്തെ മെഗാ പ്രമോഷന്റെ ഭാഗമായി അല്‍മദീന ഗ്രൂപ്പ്  12 ബിഎംഡബ്ല്യു കാറുകളും അഞ്ഞൂറിലേറെ സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ കണ്ടെത്തിയ ജേതാക്കള്‍ക്ക് സമ്മാനിച്ചു. ജൂലായ് 10 മുതല്‍…

Big News Live
Pravasam

ബഹ്‌റൈനിലെ മലയാളി സ്‌കൂളുകള്‍ക്കു നേരെ ആക്രമണം

മനാമ: ആശൂറാ ദിനാചരണത്തോടനുബന്ധിച്ച് ബഹ്‌റൈനിലെ ചില മലയാളി സ്‌കൂളുകള്‍ക്കു നേരെ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മനാമയിലെ…

Big News Live
Pravasam

വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങ് നാളെ

മക്ക: വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങ് നാളെ നടക്കും. തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ല രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഗവര്‍ണര്‍ കിരീടവകാശി മിശ്അല്‍ ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് കഅ്ബ…

Big News Live
Pravasam

പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ കൊണ്ടാടി

ഡാളസ്: പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റിപന്ത്രണ്ടാമത് ഓര്‍മ്മപ്പെരുന്നാളിന് ഒക്‌ടോബര്‍ 26ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന കൊടിയേറ്റ് ചടങ്ങോടെ നാന്ദി കുറിച്ചു. ഒക്‌ടോബര്‍ 26 മുതല്‍…

Big News Live
Pravasam

ദുബായിയില്‍ ആശുപത്രികള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി

ദുബായ്:  ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) സ്വകാര്യ ആശുപത്രികള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കി. 2015 വരെ 4.22 ശതമാനംവരെയുള്ള വര്‍ധനയാണ് അനുവദിച്ചിരിക്കുന്നത്. എമിറേറ്റിലെ…

Big News Live
Pravasam

ഡാളസില്‍ സീനിയേഴ്‌സ് ഫോറം സംഘടിപ്പിക്കുന്നു

ഡാളസ്:  ഇന്ത്യാ കള്‍ച്ചറല്‍ എജ്യുകേഷന്‍ സെന്ററിന്റെയും കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നവംബര്‍ 8 ശനിയാഴ്ച ഡാലസില്‍ സീനിയേഴ്‌സ് ഫോറം സംഘടിപ്പിക്കുന്നു. ഗാര്‍ലാന്‍ഡ്…

Big News Live
Pravasam

വിദേശ വനിതകള്‍ക്ക് സൗദി അറേബ്യയില്‍ വിരലടയാളം നിര്‍ബന്ധമാക്കി

റിയാദ്: രാജ്യത്തുള്ള വിദേശ വനിതകള്‍ക്ക് റീ എന്‍ട്രി, ഇഖാമ (താമസാനുമതി രേഖ)പുതുക്കല്‍ , പ്രൊഫഷന്‍ മാറ്റം തുടങ്ങിയ സേവനങ്ങള്‍ക്ക് സൗദി അറേബ്യയില്‍ വിരലടയാളം നിര്‍ബന്ധമാക്കി. ഈ നിയമം…

Big News Live
Pravasam

പ്രവാസി ഓണ്‍ലൈന്‍ വോട്ടര്‍പട്ടിക: ഒഐസിസി ബോധവത്കരണം നടത്തുന്നു

ജിദ്ദ: ഓണ്‍ലൈനിലൂടെ പ്രവാസികളുടെ പേര് വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നത് സംബന്ധിച്ച ബോധവത്കരണ പരിപാടി ജിദ്ദയില്‍ ഒഐസിസി വെസ്‌റ്റേണ്‍ റീജിയണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്നു.  നവംമ്പര്‍…

Big News Live
Pravasam

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മതേതരത്വത്തിനും മുസ്ലിംലീഗും പോഷക സംഘടനകളും മാതൃകയാണെന്ന് എംപി വീരേന്ദ്രകുമാര്‍

കുവൈറ്റ് സിറ്റി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മതേതരത്വത്തിനും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗും അതിന്റെ പോഷക സംഘടനകളും മാതൃകയാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും സോഷ്യലിസ്റ്റ് ജനത പ്രസിഡന്റുമായ…

Big News Live
Pravasam

രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിച്ച സാഹിത്യോത്സവ് 2014 ശ്രദ്ധേയമായി

ജിദ്ദ: സൗദിയിലെ ജിദ്ദ രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിച്ച സാഹിത്യോത്സവ് 2014  മാധ്യമ പ്രവര്‍ത്തകന്‍ ശ്രീജിത്ത് ഉദ്ഘാടനം ചെയതു. ജിദ്ദ കിലോ പത്തില്‍ നടന്ന പരിപാടിയില്‍ ആര്‍എസ്‌സി…

Big News Live
Pravasam

സമരങ്ങളില്‍ ജര്‍മനി കേരളത്തെ കടത്തിവെട്ടുന്നു: 98 മണിക്കൂര്‍ ട്രെയിന്‍ ഡ്രൈവര്‍മാര്‍ പണിമുടക്കുന്നു

ബര്‍ലിന്‍: കേരളത്തിലെന്ന പോലെ ജര്‍മനിയിലും സമര പരമ്പര അന്തമില്ലാതെ തുടരുന്നു. വിമാന തടസം കഴിയുമ്പോള്‍ റെയില്‍ തടസം, പിന്നെയും വിമാനം, വീണ്ടും റെയില്‍ ഇങ്ങനെയാണ് ജര്‍മനിയിലെ സമരങ്ങളുടെ…

Big News Live
Pravasam

ഓഐസിസി മെമ്പര്‍ഷിപ്പ് വിതരണവും നേതാക്കള്‍ക്ക് സ്വീകരണവും

ജിദ്ദ: ഓഐസിസി ജിദ്ദ വെസ്‌റ്റേണ്‍ റീജ്യണല്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ക്ക് സ്വീകരണവും ഓഐസിസി ഷറഫിയ ഏരിയ കമ്മിറ്റി മെമ്പര്‍മാരുടെ മെമ്പര്‍ഷിപ്പ് വിതരണവും നവംബര്…

Big News Live
Pravasam

സൗദിയില്‍ 200 ഓളം അനധികൃത സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ്

ജിദ്ദ: സൗദി ജിദ്ദയിലെ ബലദ് ജില്ലയിലെ 200ഓളം അനധികൃത സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ ജിദ്ദ മുനിസിപ്പാലിറ്റി ഉത്തരവിട്ടു. ജിദ്ദയിലെ വിവിധ മേഖലകളിലെ കടകളില്‍ നടത്തിയ പരിശോധനയ്ക്കു ശേഷമാണ്…

Big News Live
Pravasam

സൗദിയില്‍ വാരാന്ത്യ അവധി സ്വകാര്യ കമ്പനികളിലും 2 ദിവസമാക്കുന്നു

റിയാദ്: രാജ്യത്തെ എല്ലാ സ്വകാര്യ കമ്പനികളിലും വെള്ളി, ശനി ദിവസങ്ങളില്‍ പൊതു അവധിനല്‍കുന്നതു സംബന്ധിച്ച നടപടികള്‍ നടന്നുവരികയാണെന്ന് സൗദി അറേബ്യന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇതുമായി…

Big News Live
Pravasam

റീ എന്‍ട്രി വിസയില്‍ പോയി തിരിച്ചെത്താത്തവര്‍ക്ക് സൗദിയില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തുന്നു

റിയാദ്: സൗദിയില്‍ നിന്നും റീ എന്‍ട്രി വിസയില്‍ പോയവര്‍ തിരിച്ചെത്തിയില്ലെങ്കില്‍ അവര്‍ക്ക് രാജ്യത്ത് ആജീവനാന്ത വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സൗദി ചേംബര്‍ കൗണ്‍സില്‍ തൊഴില്‍…

Big News Live
Pravasam

യുഎഇയില്‍ ഡീസലിന് വില കുറച്ചു

അബുദാബി: ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞതോടെ യുഎഇയിലെ വന്‍കിട എണ്ണ വിതരണ കമ്പനിയായ അബുദാബി നാഷണല്‍ ഓയില്‍ കമ്പനി(അഡ്‌നോക്) ഡിസ്ട്രിബ്യൂഷനും ഡീസല്‍ വില കുറയ്ക്കുന്നു. ഷാര്‍ജ, അജ്മന്‍,…

Big News Live
Pravasam

ഫെസ്റ്റിവല്‍ ഓഫ് ഫാല്‍ക്കനറി ഡിസംബര്‍ ഏഴു മുതല്‍

അബൂദബി: അബൂദബിയയില്‍ മൂാമത് ഇന്റര്‍നാഷനല്‍ ഫെസ്റ്റിവല്‍ ഓഫ് ഫാല്‍ക്കനറി ഡിസംബര്‍ ഏഴു മുതല്‍ 13 വരെ  അരങ്ങേറുമെ് സംഘാടകര്‍ വ്യക്തമാക്കി. 80 രാജ്യങ്ങളില്‍ നിായി 500 ഓളം ഫാല്‍ക്ക പ്രേമികള്‍…

Big News Live
Pravasam

ഖത്തര്‍ എയര്‍വേയ്‌സ് ലോക കപ്പ് ഫുട്‌ബോളിന്റെ പ്രധാന സ്‌പോണ്‍സര്‍ ആയേക്കും

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് ലോക കപ്പ് ഫുട്‌ബോളിന്റെ പ്രധാന സ്‌പോണ്‍സര്‍ ആവാന്‍ ശ്രമിക്കുന്നതായി റിപോര്‍ട്ട്. നിലവില്‍ സ്‌പോണ്‍സര്‍ ആയ എമിറേറ്റ്‌സ് എയര്‍ലൈന്‍ ഫിഫയുമായി ഉണ്ടാക്കിയ കരാര്‍…