Pravasi News

രാജ്യം സാധാരണ ജീവിതത്തിലേയ്ക്ക്; കര്‍ഫ്യൂ സമയം ചുരുക്കി കുവൈറ്റ്

രാജ്യം സാധാരണ ജീവിതത്തിലേയ്ക്ക്; കര്‍ഫ്യൂ സമയം ചുരുക്കി കുവൈറ്റ്

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കര്‍ഫ്യൂ സമയം ചുരുക്കി. മെയ് 31 മുതല്‍ വൈകുന്നേരം ആറുമണി മുതല്‍ രാവിലെ ആറുമണി വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൂര്‍ണ്ണ കര്‍ഫ്യൂ നേരത്തെ...

കൊവിഡ് 19; വൈറസ് ബാധമൂലം കുവൈറ്റില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു

കൊവിഡ് 19; വൈറസ് ബാധമൂലം കുവൈറ്റില്‍ പത്ത് പേര്‍ കൂടി മരിച്ചു, മരണസംഖ്യ 185 ആയി

കുവൈറ്റ് സിറ്റി: കൊവിഡ് 19 വൈറസ് ബാധമൂലം കുവൈറ്റില്‍ പത്ത് പേര്‍ കൂടി മരിച്ചു. ഇതോടെ വൈറസ് ബാധമൂലം കുവൈറ്റില്‍ മരിച്ചവരുടെ എണ്ണം 185 ആയി ഉയര്‍ന്നു....

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, മലയാളി യുവാവ് സൗദിയില്‍ മരിച്ചു

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, മലയാളി യുവാവ് സൗദിയില്‍ മരിച്ചു

റിയാദ്: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മലയാളി യുവാവ് സൗദിയില്‍ മരിച്ചു. ആലപ്പുഴ, മുല്ലക്കല്‍ തോണ്ടന്‍ കുളങ്ങര സ്വദേശി ശിവഗംഗ വീട്ടില്‍ മനോജ് കുമാര്‍ (41) ആണ്...

കൊറോണ; തിരുവനന്തപുരം സ്വദേശിക്ക് ദുബായിയില്‍ ദാരുണാന്ത്യം

കൊറോണ; തിരുവനന്തപുരം സ്വദേശിക്ക് ദുബായിയില്‍ ദാരുണാന്ത്യം

ദുബായി: കൊറോണ വൈറസ് ബാധിച്ച് ഒരു മലയാളി കൂടി ദുബായിയില്‍ മരിച്ചു. തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശി എടയല വീട്ടില്‍ നസിമുദ്ധീനാണ് (71) മരിച്ചത്. കൊറോണ പോസിറ്റീവായതിനെ തുടര്‍ന്ന്...

കോവിഡ് 19; മലയാളി വീട്ടമ്മ കുവൈറ്റില്‍ മരിച്ചു

കോവിഡ് 19; മലയാളി വീട്ടമ്മ കുവൈറ്റില്‍ മരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് ബാധിച്ച് മലയാളി വീട്ടമ്മ മരിച്ചു. പത്തനംതിട്ട തിരുവല്ല ആമല്ലൂര്‍ മുണ്ടമറ്റം ഏബ്രഹാം കോശിയുടെ ഭാര്യ റിയ ഏബ്രഹാം (58) ആണ് മരിച്ചത്....

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഈ വിമാനങ്ങളിലാണോ യാത്ര ചെയ്തത്? ഒട്ടും വൈകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ബന്ധപ്പെടുക; കർശ്ശന നിർദേശവുമായി സർക്കാർ

വന്ദേഭാരത് മിഷൻ-2: തിരിച്ചെത്തുക ഒരു ലക്ഷം പ്രവാസികളെന്ന് കേന്ദ്ര സർക്കാർ; രജിസ്റ്റർ ചെയ്തിരിക്കുന്നത് 3 ലക്ഷത്തിലേറെ പ്രവാസികൾ

ന്യൂഡൽഹി: ജൂൺ 13ന് അവസാനിക്കുന്ന വന്ദേഭാരത് മിഷൻ 2ാം ഘട്ടത്തിലൂടെ വിദേശത്തുള്ള ഒരു ലക്ഷം ഇന്ത്യക്കാരെ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രസർക്കാർ. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം,...

കൊറോണ; ചികിത്സയില്‍ കഴിയുകയായിരുന്ന ആലപ്പുഴ സ്വദേശി സൗദിയില്‍ മരിച്ചു

കൊറോണ; ചികിത്സയില്‍ കഴിയുകയായിരുന്ന ആലപ്പുഴ സ്വദേശി സൗദിയില്‍ മരിച്ചു

റിയാദ്: കൊറോണ വൈറസ് ബാധിച്ച് സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ ഓച്ചിറ കൃഷ്ണപുരം സ്വദേശി ബാബു തമ്പിയാണ് മരിച്ചത്. 48 വയസായിരുന്നു. കൊറോണ ബാധിച്ച്...

കൊറോണ, പ്രവാസലോകത്ത് നാല് മലയാളികള്‍ക്കു കൂടി ദാരുണാന്ത്യം

കൊറോണ, പ്രവാസലോകത്ത് നാല് മലയാളികള്‍ക്കു കൂടി ദാരുണാന്ത്യം

ദുബായ്: കൊറോണ വൈറസ് ബാധിച്ച് ഗള്‍ഫില്‍ നാല് മലയാളികള്‍ കൂടി മരിച്ചു. ടോമി (48), മോഹനന്‍ (64), ഹംസ(54), കുഞ്ഞി മുഹമ്മദ് ഷഫീഖ് എന്നിവരാണ് മരിച്ചത്. കൊറോണ...

സൗദിയില്‍ ഞായറാഴ്ച മുതല്‍ പള്ളികള്‍ തുറക്കും: നിസ്‌കാരം രണ്ട് മീറ്റര്‍ അകലം പാലിച്ച്, വുളു വീട്ടില്‍ നിന്ന് ചെയ്തു വരണം; നിര്‍ദേശങ്ങളിങ്ങനെ

സൗദിയില്‍ ഞായറാഴ്ച മുതല്‍ പള്ളികള്‍ തുറക്കും: നിസ്‌കാരം രണ്ട് മീറ്റര്‍ അകലം പാലിച്ച്, വുളു വീട്ടില്‍ നിന്ന് ചെയ്തു വരണം; നിര്‍ദേശങ്ങളിങ്ങനെ

ദമ്മാം: സൗദിയില്‍ കടുത്ത നിയന്ത്രണങ്ങളോടെ ഞായറാഴ്ച മുതല്‍ പള്ളികള്‍ തുറക്കും. പള്ളികളില്‍ നിസ്‌കാരം നിര്‍വഹിക്കേണ്ട മാനദണ്ഡങ്ങള്‍ ഇസ്ലാമിക് പ്രബോധന വിഭാഗം പുറത്തിറക്കി. 15 മിനിറ്റ് മുമ്പ് മാത്രമേ...

കൊവിഡ് 19; സൗദിയില്‍ വൈറസ് ബാധമൂലം ഒരു മലയാളി കൂടി മരിച്ചു, മരിച്ചത് കണ്ണൂര്‍ സ്വദേശി

കൊവിഡ് 19; സൗദിയില്‍ വൈറസ് ബാധമൂലം ഒരു മലയാളി കൂടി മരിച്ചു, മരിച്ചത് കണ്ണൂര്‍ സ്വദേശി

റിയാദ്: കൊവിഡ് 19 വൈറസ് ബാധമൂലം സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ ചക്കരക്കല്ല് മാമ്പ സ്വദേശി പിസി സനീഷാണ് മരിച്ചത്. 37 വയസായിരുന്നു. മൂന്ന്...

Page 104 of 284 1 103 104 105 284

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.