Pravasam

mega event
Pravasam

ലിച്ചിയും കൂട്ടരും ഖത്തറിലെത്തി: ഖത്തര്‍ നഴ്‌സിംഗ് സമൂഹത്തിന് ഇനി ആഘോഷരാവ്: യുണീഖ് മെഗാ ഇവന്റിനായി കണ്ണുംനട്ട് പ്രവാസികള്‍

യുഎന്‍എയുടെ പ്രവാസി സംഘടനയായ യുണൈറ്റഡ് നഴ്‌സസ് ഓഫ് ഇന്ത്യ-ഖത്തറിന് (യുണീഖ്) ഇന്ത്യന്‍ എംബസിയുടെ അംഗീകാരം ലഭിച്ചതിനോട് അനുബന്ധിച്ച് നടക്കുന്ന മെഗാ ഇവന്റിന്റെ ഒരുക്കങ്ങള്‍…

dubai,pravasi,amnesty
Pravasam

പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചു; അനധികൃത കുടിയേറ്റക്കാര്‍ക്ക് ശിക്ഷാനടപടി കൂടാതെ രാജ്യം വിടാം; പൊതുമാപ്പ് ഓഗസ്റ്റ് ഒന്നിന് തുടങ്ങും

 ദുബായ്: യുഎഇയില്‍ മൂന്നുമാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. ശിക്ഷാനടപടി കൂടാതെ രാജ്യം വിടാനുമുള്ള അവസരമാണ് പൊതുമാപ്പിലൂടെ ലഭ്യമാകുക. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക്…

FOMA,FOMA Election,Pravasi,US Pravasi
Pravasam

ഫോമാ തെരഞ്ഞെടുപ്പ്: ചാമത്തില്‍ ടീമിന് വന്‍ മുന്നേറ്റം

ചിക്കാഗോയില്‍ വെച്ച് നടക്കുന്ന ഫോമാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മികച്ച ടീം വര്‍ക്ക് കാഴ്ചവച്ച് ഫിലിപ്പ് ചാമത്തില്‍ ടീം വന്‍ മുന്നേറ്റം…

DUBAI
Pravasam

വിസിറ്റിങ് വിസയില്‍ ദുബായിലെത്തി ഭിക്ഷാടനം; കൃത്രിമക്കാലുമായി നടന്ന യാചകനെ പിടികൂടി പരിശോധിച്ച ദുബായ് പോലീസ് ഞെട്ടി

ദുബായ്: ലക്ഷങ്ങളുടെ സമ്പാദ്യവുമായി ദുബായില്‍ യാചകന്‍ അറസ്റ്റിലായി. ഈദിനോട് അനുബന്ധിച്ചുനടത്തിയ പരിശോധനയ്ക്കിടെയാണ് അല്‍ ഖൂസ് മേഖലയില്‍ നിന്ന് യാചകനെ പൊലീസ് പിടികൂടിയത്.…

Foma
Pravasam

ഫോമാ തെരഞ്ഞെടുപ്പ്: അട്ടിമറി വിജയം പ്രതീക്ഷിച്ച് ചാമത്തില്‍ ടീം

ചിക്കാഗോയില്‍ വെച്ച് നടക്കുന്ന ഫോമാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മികച്ച ടീം വര്‍ക്ക് കാഴ്ചവച്ച് ഫിലിപ്പ് ചാമത്തില്‍ ടീം വന്‍ മുന്നേറ്റം…

UAE Pravasam,UAE,Pravasi
Pravasam

ആരോരുമില്ലാത്ത പ്രവാസി വനിതകള്‍ക്ക് ആശ്വാസമേകി യുഎഇ ഭരണകൂടം; വിധവകള്‍ക്കും വിവാഹമോചിതരായ സ്ത്രീകള്‍ക്കും വിസ നീട്ടി നല്‍കും

ദുബായ്: ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയവര്‍ക്ക് തണലൊരുക്കി യുഎഇ ഭരണകൂടം. വിധവകള്‍ക്കും, വിവാഹബന്ധം വേര്‍പ്പെടുത്തിയ സ്ത്രീകള്‍ക്കും താമസ വിസ നീട്ടി നല്‍കാന്‍…

Bizarre footage ,shows beggar ,board packed ,Qatar Airways flight ,asking passengers for money
Pravasam

മാനത്തും പിച്ച തെണ്ടല്‍...? ബസിലും ട്രെയിനിലും പുറമെ വിമാനത്തിലും ഭിക്ഷാടനം, ഖത്തര്‍ എയര്‍വെയ്‌സിന് നാണക്കേടായി ദൃശ്യങ്ങള്‍

ദോഹ: യാചകര്‍ എത്തിപ്പെടാത്ത സ്ഥലം ഇന്ന് അപൂര്‍വ്വമാണ്. പുണ്യസ്ഥലങ്ങള്‍, ബസ്, ട്രെയിന്‍ തുടങ്ങി എല്ലായിടത്തും ഭിക്ഷാടകര്‍ നിറഞ്ഞു നില്‍ക്കുന്നു. ഇപ്പോഴിതാ ഏറെ…

cancer disease ,confirmation method ,malayalee children
Pravasam

കാന്‍സര്‍ രോഗനിര്‍ണയത്തിന് 'തലയണയന്ത്രം'; ശാസ്ത്രലോകത്തേയും അമ്പരപ്പിച്ച് വിപ്ലവകരമായ കണ്ടുപിടുത്തവുമായി മലയാളി പ്രവാസി വിദ്യാര്‍ത്ഥികള്‍

ദുബായ്: കാന്‍സര്‍ രോഗനിര്‍ണയത്തിന് തലയണയന്ത്രം എന്ന പുതിയ ആശയം കണ്ടെത്തി പ്രാര്‍ത്തികമാക്കി ലോകത്തിന്റെ കൈയ്യടി നേടി മലയാളി പ്രവാസി വിദ്യാര്‍ത്ഥികള്‍. ശാസ്ത്ര…

una,una qatar
Pravasam

പ്രവാസി നേഴ്സിങ് സമൂഹം ആഹ്ലാദത്തില്‍ ! യുഎന്‍എ ഖത്തര്‍ഘടകത്തിന് ഇന്ത്യന്‍ എംബസിയുടെ അംഗീകാരം:ആഘോഷത്തിന്റെ മാറ്റ് കൂട്ടാന്‍ ചലചിത്ര താരങ്ങളെ അടക്കം പങ്കെടുപ്പിച്ചുള്ള മെഗാ ഇവന്റും അംഗീകാരം

യുഎന്‍എയുടെ പ്രവാസി സംഘടനയായ യുണൈറ്റഡ് നഴ്‌സ് ഓഫ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഖത്തറിന് ഇന്ത്യന്‍ എംബസിയുടെ അംഗീകാരം. ഖത്തറില്‍ യുഎന്‍എ അംഗങ്ങളായ നഴ്‌സുമാരുടെ…

Child dead,grape choked
Pravasam

മുന്തിരി തൊണ്ടയില്‍ കുരുങ്ങി രണ്ടുവയസുകാരന് ദാരുണാന്ത്യം

  യുഎഇ: മുന്തിരി തൊണ്ടയില്‍ കുരുങ്ങി രണ്ടുവയസുകാരന് ദാരുണാന്ത്യം. യുഎഇയിലെ അല്‍വല്‍യാഹിലാണ് സംഭവം. ഈദിന്റെ മൂന്നാം ദിവസമാണ് സംഭവം. ശ്വാസനാളത്തില്‍ മുന്തിരി കുരുങ്ങി…

nipah virus ,UAE
Pravasam

നിപ്പ വൈറസിനെ ഫലപ്രദമായി നേരിട്ടു; കേരളത്തിലേക്കുള്ള യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം യുഎഇ നീക്കി

ദുബായ്: കേരള ജനതയെ ഭീതിലാഴ്ത്തി പടര്‍ന്നു പിടിച്ച നിപ്പ വൈറസ് ബാധയുടെ ആശങ്കയകന്നു. വൈറസിനെ ഫലപ്രദമായി നേരിട്ടുവെന്ന വിലയിരുത്തലിനെത്തുടര്‍ന്ന കേരളത്തിലേക്കുള്ള യാത്രയ്ക്ക്…

Uuae,visa ,rule
Pravasam

വിസ നിയമങ്ങള്‍ ലംഘിച്ച് യുഎഇയില്‍ തുടരുന്ന വിദേശികള്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിക്കും

  യുഎഇ: വിസ നിയമങ്ങള്‍ ലംഘിച്ച് യുഎഇയില്‍ തുടരുന്ന വിദേശികള്‍ക്ക് സര്‍ക്കാര്‍ പൊതുമാപ്പ് പ്രഖ്യാപിക്കും. അനധികൃതമായി താമസിച്ചതിനുള്ള പിഴയോ മറ്റ് നിയമനടപടികളോ…

sponsor,hijacked,soudi
Pravasam

സൗദിയില്‍ സ്‌പോണ്‍സര്‍ കള്ളക്കേസില്‍ കുടുക്കി; ഒന്നര വര്‍ഷത്തോളമായി ജോലിയോ ശമ്പളമോ ഇല്ല, നാട്ടില്‍പോകാന്‍ സുമനസ്സുകളുടെ സഹായം തേടി മലയാളി യുവാവ്

  റിയാദ്: സ്‌പോണ്‍സര്‍ കള്ളക്കേസില്‍ കുടുക്കിയ സക്കീര്‍ ഹുസൈന്‍ നാട്ടില്‍പോകാന്‍ സുമനസ്സുകളുടെ സഹായം തേടുന്നു. ആറുവര്‍ഷം സൗദിയില്‍ വീട്ടുഡ്രൈവറായി…

UAE Visa law
Pravasam

തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ആറുമാസത്തെ പ്രത്യേക വിസ,ബാങ്ക് ഗ്യാരണ്ടിക്ക് പകരം ഇന്‍ഷുറന്‍സ് പദ്ധതി, കാലാവധി കഴിഞ്ഞാലും ഇനി പിഴയില്ല: പ്രവാസികളെ ആകര്‍ഷിക്കാന്‍ വിസ നയങ്ങളില്‍ അടിമുടി മാറ്റങ്ങളുമായി യുഎഇ

ദുബായ്: പ്രവാസികള്‍ പ്രതീക്ഷ നല്‍കി വിസ നിയമങ്ങളില്‍ പരിഷ്‌കാരങ്ങളുമായി യുഎഇ. തൊഴിലാളികള്‍ക്ക് എന്നപ്പോലെ തന്നെ മുതലാളികളെയും മുന്നില്‍ കണ്ടാണ് പുതിയ മാറ്റങ്ങള്‍…

UAE School destroys,Pravasi,Pravasam,Gulf,UAE
Pravasam

കേരളത്തിലെ വിദ്യാര്‍ത്ഥി സമരങ്ങളുടെ മാതൃകയില്‍ യുഎഇയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടിച്ചു തകര്‍ത്തു; പക്ഷെ സംഭവിച്ചത്

ദുബായ്: കേരളത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളും വിദ്യാര്‍ത്ഥി സമരങ്ങളും സുപരിചിതമാണെങ്കിലും ഗള്‍ഫ് രാജ്യങ്ങളില്‍ ഇങ്ങനെയൊരു വ്യവസ്ഥ അവര്‍ക്ക് പരിചയമേയില്ല. എന്നാല്‍…

whatsapp hacking
Pravasam

വാട്സാപ്പ് ഹാക്ക് ചെയ്യപ്പെട്ടാല്‍ ചെയ്യേണ്ടത്

  യുഎഇ: ഗള്‍ഫില്‍ കൂടുതല്‍ ആളുകളും ചാറ്റിങ്ങിനായി ഉപയോഗിക്കുന്നത് വാട്സാപ്പ് തന്നെയാണ്. അതുകൊണ്ടു തന്നെ വാട്സാപ്പ് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയും ഏറെയാണ്. വാട്സാപ്പ്…

dubai,shortfilm,mashhad,pravasi
Pravasam

ഉള്‍ക്കാഴ്ചയുടെ കഥപറഞ്ഞ് മശ്ഹദ്; ആദ്യപ്രദര്‍ശനം ദുബായിയില്‍ നടന്നു

'മശ്ഹദ്' എന്നാല്‍ കാഴ്ച! ജന്മനാ അന്ധയായ ഒരു വിദ്യാര്‍ത്ഥിയുടെ ഉള്‍ക്കാഴ്ചയുടെ കഥപറയുന്ന ഹ്രസ്വ ചിത്രമാണ 'മശ്ഹദ്'. ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം ദുബൈയില്‍ നടന്നു.…

Atlas Ramachandran,Pravasam,Kerala
Pravasam

12 ദിവസത്തിനുള്ളില്‍ 1000 കോടി എങ്ങനെ കണ്ടെത്തുമെന്ന് അറിയിക്കണം; ഡിസംബറിനു മുന്‍പ് കടങ്ങള്‍ വീട്ടിയില്ലെങ്കില്‍ വീണ്ടും അഴിക്കുള്ളിലാകും; ഇനിയും ആശ്വസിക്കാനാകാതെ അറ്റ്‌ലസ് രാമചന്ദ്രന്‍

ദുബായ്: ജയില്‍ മോചിതനായെങ്കിലും ഇനിയും ആശ്വസിക്കാനാകാതെ പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍. ഡിസംബര്‍ മാസത്തിനു മുന്‍പ് കടമെല്ലാം വീട്ടിയില്ലെങ്കില്‍ അദ്ദേഹം…

Saudi Malayali family,Saudi terrorists,Pravasam
Pravasam

സൗദിയില്‍ തീവ്രവാദികളെ സഹായിച്ചു; അഞ്ച് മലയാളികള്‍ പിടിയില്‍; അറസ്റ്റിലായത് പ്രമുഖ ജ്വല്ലറി ഉടമയും കുടുംബവും

റിയാദ് : സൗദി അറേബ്യയില്‍ തീവ്രവാദികളെ സഹായിച്ച അഞ്ച് മലയാളികളെ സൗദി പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂരിലെ പ്രമുഖ ജ്വല്ലറി ഉടമയും മട്ടന്നൂര്‍ എളമ്പാറ സ്വദേശിയുമായ കെവി മുഹമ്മദും…

Eid gift,sharjah police
Pravasam

പെരുന്നാള്‍ സമ്മാനം വേണമെന്ന് സോഷ്യല്‍മീഡിയയിലൂടെ അഭ്യര്‍ഥിച്ചു; പെണ്‍കുട്ടിയ്ക്ക് വീട്ടിലെത്തി സമ്മാനം നല്‍കി ഷാര്‍ജ പോലീസ്, ഞെട്ടല്‍ മാറാതെ കുടുംബം

  ഷാര്‍ജ: പെരുന്നാള്‍ സമ്മാനം വേണമെന്ന് സമൂഹ മാധ്യമത്തിലൂടെ അഭ്യര്‍ഥന നടത്തിയ പെണ്‍കുട്ടിയ്ക്ക് വീട്ടിലെത്തി സമ്മാനം നല്‍കി ഷാര്‍ജ പോലീസ്. സുമയ്യ അഹമ്മദ്…

kuwait,Domestic,employment,under,human,resources,authorities
Pravasam

കുവൈറ്റില്‍ ഇനി ഗാര്‍ഹിക തൊഴില്‍ വകുപ്പ് മനുഷ്യവിഭവശേഷി അതോറിറ്റിയുടെ കീഴില്‍

  കുവൈറ്റ്: കുവൈറ്റില്‍ ഗാര്‍ഹിക തൊഴില്‍ വകുപ്പ് ഇനി മനുഷ്യവിഭവശേഷി അതോറിറ്റിയുടെ കീഴിലേക്ക് മാറുന്നു. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അര്‍ഹമായ പരിഗണന ഉറപ്പുവരുത്തുന്നതിന്റെ…