Politics

You can add some category description here.

Rahul Gandhi | Bignewslive

ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നം ചര്‍ച്ച ചെയ്തില്ല : പ്രതിരോധ സമിതി യോഗം വിട്ടിറങ്ങി രാഹുല്‍

ന്യൂഡല്‍ഹി : ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാഞ്ഞതിനെത്തുടര്‍ന്ന് പ്രതിരോധ സമിതി യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയും മറ്റ് ചില എംപിമാരും ഇറങ്ങിപ്പോയതായി...

Amit Shah | Bignewslive

“മുഖ്യമന്ത്രി പദം ഒഴിഞ്ഞിട്ടും സ്വന്തം സംസ്ഥാനത്തിന്റെ വികസനത്തുടര്‍ച്ച ഉറപ്പ് വരുത്തുന്ന ഏക നേതാവാണ് മോഡി” : അമിത്ഷാ

അഹമ്മദാബാദ് : മുഖ്യമന്ത്രി പദം ഒഴിഞ്ഞിട്ടും സ്വന്തം സംസ്ഥാനത്തിന്റെ വികസനത്തുടര്‍ച്ച ഉറപ്പ് വരുത്തുന്ന ഏക നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്‌സഭാ മണ്ഡലമായ...

Aravind Kejriwal | Bignewslive

സൗജന്യ വൈദ്യുതി ഉള്‍പ്പടെയുള്ള വാഗ്ദാനങ്ങളുമായി കേജരിവാള്‍ ഉത്തരാഖണ്ഡില്‍ : വെറും വാക്കല്ലെന്ന് ഉറപ്പ്

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്ക് വാഗ്ദാനങ്ങളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സന്ദര്‍ശനത്തിലാണ് സൗജന്യ വൈദ്യുതി വിതരണം ഉള്‍പ്പടെയുള്ള പ്രഖ്യാപനങ്ങള്‍...

Tej Pratap Yadav | Bignewslive

തേജ് പ്രതാപ് യാദവ് ചന്ദനത്തിരി ബിസിനസ്സിലേക്ക് : ഉത്പന്നനാമം എല്‍&ആര്‍

പട്‌ന : ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍മുഖ്യമന്ത്രിയുമായിരുന്ന ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ് ചന്ദനത്തിരി നിര്‍മാണത്തിലേക്ക്. എല്‍&ആര്‍ എന്നാണ് ചന്ദനത്തിരിയുടെ ഉത്പന്നനാമം. രാജ്യത്തുടനീളം ചന്ദനത്തിരി...

Madan Sahni | Bignewslive

അനുവദിച്ച ഔദ്യോഗിക വാഹനവും വീടും ഇഷ്ടമായില്ല, ഉദ്യോഗസ്ഥര്‍ ഗൗനിക്കുന്നില്ല : രാജി വെച്ച് ബീഹാര്‍ മന്ത്രി

പട്‌ന : ഉദ്യോഗസ്ഥര്‍ തന്നെ അനുസരിക്കുന്നില്ലെന്നും അനുവദിച്ച ഔദ്യോഗിക വാഹനവും വീടും ഇഷ്ടമായില്ലെന്നും ആരോപിച്ച് ബീഹാര്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി മദന്‍ സാഹ്നി രാജി വെച്ചു.ബഹാദല്‍പൂര്‍ മണ്ഡലത്തില്‍...

Rahul Gandhi | Bignewslive

രാഹുലിന് 51ാം പിറന്നാള്‍, കോണ്‍ഗ്രസിന് സേവനദിനം : ഡല്‍ഹിയില്‍ മരുന്നുകളും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്യും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ 51ാം പിറന്നാളിനോടനുബന്ധിച്ച് ഇന്ന് സേവനദിനമായി ആഘോഷിക്കാന്‍ കോണ്‍ഗ്രസ്.ഡല്‍ഹിയില്‍ അവശ്യവസ്തുക്കള്‍, മാസ്‌ക്, മരുന്നു കിറ്റ്,പാകം ചെയ്ത ഭക്ഷണക്കിറ്റ് എന്നിവ കോണ്‍ഗ്രസ്...

Aravind Kejriwal | Bignewslive

2022ലെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ആംആദ്മി എല്ലാ സീറ്റിലും മത്സരിക്കുമെന്ന് അരവിന്ദ് കേജരിവാള്‍

ന്യൂഡല്‍ഹി : 2022ലെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും ആംആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍. ഒരു ദിവസത്തെ ഗുജറാത്ത്...

Naftali Bennett | Bignewslive

12 വര്‍ഷത്തെ നെതന്യാഹു യുഗത്തിന് അവസാനം : ഇസ്രയേലില്‍ നഫ്ത്താലി ബെനറ്റ് ഭരണത്തിലേറി

ജറുസലേം : ഇസ്രയേലില്‍ പന്ത്രണ്ട് വര്‍ഷം നീണ്ടുനിന്ന നെതന്യാഹു യുഗത്തിന് അവസാനം. പ്രതിപക്ഷകക്ഷികള്‍ രൂപീകരിച്ച ഐക്യസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വിശ്വാസവോട്ട് നേടി. വലതുപക്ഷ നേതാവും യമിന പാര്‍ട്ടി അധ്യക്ഷനുമായ...

-mohammed-riyas

പരാതികള്‍ വ്യാപകമായതോടെ മന്ത്രി സ്ഥലത്ത് നേരിട്ട് എത്തി; കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ, 2022 ഏപ്രിലില്‍ പണി പൂര്‍ത്തിയാക്കുമെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പരാതികള്‍ വ്യാപകമായതോടെ കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് നേരിട്ടെത്തി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ മന്ത്രി വിലയിരുത്തി....

Delhi lockdown | Bignewslive

ഡല്‍ഹിയില്‍ നാളെ മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് : ഒരാഴ്ചത്തേക്ക് പരീക്ഷണം

ന്യൂഡല്‍ഹി : കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ഡല്‍ഹിയില്‍ നാളെ മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ്. കടകള്‍, മാളുകള്‍, റസ്റ്ററന്റുകള്‍ എന്നിവയ്ക്ക് ഇളവ് നല്‍കും. ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ആണ് ഇളവുകള്‍...

Page 31 of 297 1 30 31 32 297

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.